കണ്ണൂരിന്റെ മനസ്സില്‍ ഭീതി ഉളവാക്കി തെയ്യാട്ടക്കാലം വന്നു.ഉറഞ്ഞാടാന്‍ രാഷ്ട്രീയ രുദ്രമൂര്‍ത്തികള്‍ ..പിണറായി മുഖ്യമന്ത്രിയായ ശേഷം 4 കൊലപാതകം , 325 കേസുകള്‍ 850 പ്രതികള്‍
October 26, 2016 2:33 pm
ഡി ഐ .എച്ച് ബ്യൂറോ കണ്ണൂര്‍: വടക്കന്‍ കേരളത്തിന്റെ ആയിരത്താണ്ട് പഴക്കമുള്ള അനുഷ്‌ഠാന ദിനാചാരമാണ് പത്താമുദയം. ഈശ്വരാരാധനയുടേയും കാര്‍ഷിക സംസ്‌കൃതിയുടേയും,,,
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ രണ്ട് കുട്ടികളുടെ പിതാവ്; ഓട്ടോയില്‍ ക്ലാസില്‍ പോയിരുന്ന വിദ്യാര്‍ത്ഥിനിയെ നിരവധി തവണ പീഡിപ്പിച്ചു
October 26, 2016 1:14 pm
തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളില്‍ ഓട്ടോയിലെത്തിയിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഒട്ടോ ഡ്രൈവറെ തേടി പോലീസ്. ബാലരാമപുരം വഴിമുക്ക് സ്വദേശിയും,,,
പാലക്കാട്ടുകാരന് ഐസിസുമായി നേരിട്ട് ബന്ധമെന്ന് സൂചന.സിഎ വിദ്യാര്‍ത്ഥിയെ നെടുമ്പാശ്ശേരിയില്‍ നിന്ന് അറസ്റ്റ് ചെയ്തു.
October 26, 2016 12:33 pm
ഡി ഐ .എച്ച് ബ്യൂറോ കൊച്ചി: ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കേരള ഘടകം അന്‍സാറുള്‍ ഖിലാഫയുമായി ബന്ധമുള്ള പാലക്കാട് സ്വദേശിയായ മുഹമ്മദ്,,,
റോഡരികിൽ കിടന്നുറങ്ങിയ തൊണ്ണൂറുകാരനെ തെരുവുനായ്ക്കൾ കടിച്ചു കീറി; വൃദ്ധൻ മരിച്ചു
October 26, 2016 11:11 am
സ്വന്തം ലേഖകൻ തിരുവനന്തപുരം:തെരുവുപട്ടികള്‍ കൂട്ടത്തോടെ ആക്രമിച്ച് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവന്‍ (90),,,
കാമുകനുമൊത്തുള്ള ലൈംഗിക വീഡിയോ പുറത്തായി; ആത്മഹത്യാ ശ്രമം നടത്തിയ യുവതി ഗുരുതരാവസ്ഥയിൽ
October 26, 2016 10:50 am
സ്വന്തം ലേഖകൻ കൊച്ചി: ഭർത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയ 26 കാരി കാമുകന്റെ ചതിയിൽ കുടുങ്ങി ആത്മഹത്യ ശ്രമം നടത്തി,,,
വേദനയില്ലാതിരിക്കാന്‍ കുഞ്ഞിനെ വെള്ളത്തിലേയ്ക്ക് പ്രസവിപ്പിക്കും ! മലപ്പുറത്തെ വാട്ടര്‍ ബര്‍ത്ത് തട്ടിപ്പില്‍ മരിച്ചത് നിരവധി കുഞ്ഞുങ്ങള്‍; പ്രകൃതി ചികിത്സയുടെ മറവിലെ തട്ടിപ്പില്‍ ഇരയാകുന്നത് നിരവധിപേര്‍
October 26, 2016 9:54 am
കോഴിക്കോട്: പ്രകൃതി ചികിത്സയുടെ മറവില്‍ സംസ്ഥാനത്ത് വ്യാപകമായ തട്ടിപ്പുകള്‍ അരങ്ങേറുന്നുവെന്ന പരാതിക്കിടയില്‍ മലപ്പുറത്ത് നിന്നും ഞെട്ടിയ്ക്കുന്ന മറ്റൊരുവാര്‍ത്ത. സുഖം പ്രസവം,,,
തൊടുപുഴ വാണിഭം :സീരിയല്‍ നടിഅമലയുടെ ദിവസ വരുമാനം 30000 രൂപ!
October 26, 2016 4:07 am
തൊടുപുഴ :വാഴക്കുളത്തെ അനാശാസ്യ കേസിലെ പ്രതികള്‍ക്ക് പിടിവീഴുന്നത് വാടക വീട്ടില്‍ നിന്നും മാറാനിരിക്കെയാണ് .സീരിയല്‍ നടി ഉള്‍പ്പെടെയുള്ള സംഘത്തിന്റെ പ്രതിദിനവരുമാനം,,,
ഡോ ഷാനവാസിന്റെ മരണവും ഷൈജുസുകുമാരനും തമ്മിലെന്ത് ബന്ധം; വ്യജ ഐഡിയില്‍ സ്ത്രീകളെ അപമാനിച്ച ഷൈജുവിന്റെ ഗൂഢലക്ഷ്യമെന്ത് ?
October 26, 2016 12:19 am
തിരുവനന്തപുരം: ഡോക്ടര്‍ ഷാനവാസിന്റെ മരണത്തിലെ ദുരൂഹതയകറ്റണമെന്നാവശ്യപ്പെട്ട് രംഗത്തെത്തുന്ന പൊതുപ്രവര്‍ത്തകര്‍ക്കെതിരെയും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും ഒരു സംഘം നടത്തുന്ന കുപ്രചരണത്തിന് പിന്നില്‍ സാമ്പത്തീക,,,
പൊലീസിൽ കൂട്ടയടി; ഐപിഎസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോര് രൂക്ഷം; ഡിജിപിയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം
October 25, 2016 11:48 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇടതു സർക്കാർ അധികാരത്തിൽ എത്തിയതിനു തൊട്ടു പിന്നാലെ ആരംഭിച്ച ഐപിഎസ് ഉദ്യോഗസ്ഥരുടെ പോര് സർക്കാരിനെ പിടിച്ചുലയ്ക്കുന്നു.,,,
സെമിനാരിയിൽ പഠനമല്ല; പീഡനം: യുവവൈദികനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചത് അറുപതു തവണ
October 25, 2016 11:30 pm
ക്രൈം ഡെസ്‌ക് കണ്ണൂർ: കേട്ടാറലയ്ക്കുന്ന ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനമുറകളാണ് ജില്ലയിലെ ഒരു സെമിനാരിയിൽ കർത്താവിന്റെ കുഞ്ഞാടായ വൈദിക ശ്രേഷ്ഠനിൽ,,,
സിവില്‍കോഡ് ; അഭിപ്രായസമന്വയം വേണം: എ.കെ.ആന്റണി
October 25, 2016 3:15 pm
തിരുവനന്തപുരം: ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച് ആശങ്ക ഉള്ളവരുമായി അഭിപ്രായസമന്വയം വേണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. മോഡിയും അമിത്ഷായും,,,
സോളാര്‍ തട്ടിപ്പ് കേസില്‍ ബെംഗ്ലൂരു വിചാരണകോടതി വിധി ഉമ്മന്‍ ചാണ്ടിക്ക് അനുകൂലം. ഉമ്മന്‍ചാണ്ടി കുറ്റക്കാരനല്ല. വിധി അപ്രസക്തമാകുന്നത് നിരവധി കാരണങ്ങളാല്‍
October 25, 2016 2:59 pm
സോളാര്‍ തട്ടിപ്പ് കേസില്‍ ബെംഗ്ലൂരു വിചാരണകോടതി വിധി ഉമ്മന്‍ ചാണ്ടിക്ക് അനുകൂലം. ഉമ്മന്‍ചാണ്ടി കുറ്റക്കാരനല്ല. വിധി അപ്രസക്തമാകുന്നത് നിരവധി കാരണങ്ങളാല്‍.,,,