വിഡി സതീശന് ദുബായ് ആസ്ഥാനമായുള്ള ഫ്‌ലോറ ഹോട്ടല്‍ ശൃംഖലയില്‍ ബിനാമി നിക്ഷേപം; സമ്പത്തിക ഇടപാട് നിയന്ത്രിക്കുന്നത് അനുര മത്തായി; റിയല്‍ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാന്‍ പുനര്‍ജനിയുടെ പേരില്‍ എംഎല്‍എ ഫണ്ട് ചെലവഴിച്ച് റോഡും അനുബന്ധ സൗകര്യങ്ങളും ഒരുക്കി; യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവിന്റെ മൊഴി
June 28, 2023 9:55 am
തിരുവനന്തപുരം: പുനര്‍ജനി തട്ടിപ്പു കേസില്‍ പ്രതിസ്ഥാനത്തുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന് ദുബായ് ആസ്ഥാനമായുള്ള ഫ്‌ലോറ ഹോട്ടല്‍ ശൃംഖലയില്‍,,,
വയനാട് പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസ്; മുഖ്യ സൂത്രധാരൻ പിടിയിൽ
June 28, 2023 9:38 am
പുല്‍പ്പളളി: വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ മുഖ്യസൂത്രധാരന്‍ പൊലീസ് പിടിയില്‍. കെ.കെ.ഏബ്രഹാമിന്റെ ബെനാമിയെന്ന് കരുതുന്ന സജീവന്‍,,,
മകളുടെ കല്യാണത്തലേന്ന് അച്ഛന്‍ കൊല്ലപ്പെട്ടു; പെണ്‍കുട്ടിയുടെ മുന്‍ കാമുകനും സുഹൃത്തുക്കളും കസ്റ്റഡിയില്‍
June 28, 2023 9:08 am
വര്‍ക്കല: വടശ്ശേരികോണത്ത് മകളുടെ കല്യാണത്തലേന്ന് അച്ഛന്‍ കൊല്ലപ്പെട്ടു. വടശ്ശേരിക്കോണം സ്വദേശി രാജനാണ് (61) മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം. ജിഷ്ണു,,,
ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടി; കെ സുധാകരനെതിരെ ആരോപണമുന്നയിച്ച പ്രശാന്ത് ബാബു കുരുക്കില്‍; പരാതിയുമായി വീട്ടമ്മ
June 27, 2023 4:02 pm
കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ ആരോപണമുന്നയിച്ച മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിനെതിരെ പരാതിയുമായി വീട്ടമ്മ. ജോലി വാഗ്ദാനം ചെയ്ത്,,,
ബിസ്‌ക്കറ്റ് വാങ്ങാനെത്തിയ 10 വയസുകാരിയെ കടക്കുള്ളിലേക്ക് വിളിച്ചുകയറ്റി ലൈംഗികമായി ഉപദ്രവിച്ചു; കുതറിയോടി പെണ്‍കുട്ടി; വൃദ്ധന്‍ പിടിയില്‍
June 27, 2023 3:49 pm
തിരുവനന്തപുരം: കടയില്‍ ബിസ്‌കറ്റ് വാങ്ങാന്‍ എത്തിയ പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൃദ്ധനെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തു. മടത്തറ,,,
കെ വിദ്യ വീണ്ടും അറസ്റ്റില്‍; വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി കരിന്തളം കോളേജില്‍ ജോലി
June 27, 2023 3:00 pm
കാസര്‍കോട്: വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ കെ. വിദ്യ വീണ്ടും അറസ്റ്റില്‍. കരിന്തള്ളം ഗവ. കോളേജിന്റെ പരാതിയില്‍ നീലേശ്വരം പൊലീസാണ്,,,
നടൻ ടി എസ് രാജു അന്തരിച്ചു! വാർത്തയുടെ സത്യാവസ്ഥയെ കുറിച്ച് കിഷോര്‍ സത്യ
June 27, 2023 1:54 pm
സിനിമ- സീരിയല്‍ താരം ടി എസ് രാജു അന്തരിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്ന് നടന്‍ കിഷോര്‍ സത്യ. നടനെ,,,
‘ബലിപെരുന്നാള്‍’ കേരളത്തില്‍ നാളെയും മറ്റന്നാളും പൊതുഅവധി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍
June 27, 2023 1:26 pm
തിരുവനന്തപുരം: ബലിപെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം അവധി. നാളെയും മറ്റന്നാളുമാണ് അവധി പ്രഖ്യാപിച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് മറ്റന്നാള്‍,,,
ക്രിസ്ത്യൻ വോട്ടുകൾ ബിജെപിക്ക് ഉറപ്പാക്കി! തിരുവനന്തപുരം പിടിക്കാൻ നിർമലാ സീതാരാമൻ! തൃശൂരിൽ സുരേഷ് ഗോപി; ആറ്റിങ്ങലിൽ വി മുരളീധരൻ; പാലക്കാട് കെ സുരേന്ദ്രൻ.ബിജെപിക്ക് കേരളത്തിൽ അഞ്ചു സീറ്റ് പിടിക്കാൻ ഓപ്പറേഷൻ കേരള നീക്കം
June 27, 2023 12:29 pm
തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെന്ന് സൂചന. സംസ്ഥാനത്ത് എന്‍ഡിഎ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലമാണ്,,,
മഅ്ദനിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആശങ്ക വേണ്ടെന്ന് നേതാക്കള്‍
June 27, 2023 11:54 am
കൊച്ചി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.,,,
ഡോ.വി.വേണു സംസ്ഥാനത്ത് പുതിയ ചീഫ് സെക്രട്ടറി; ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഡിജിപി
June 27, 2023 11:37 am
തിരുവനന്തപുരം: ഡോ. വി. വേണു സംസ്ഥാനത്ത് പുതിയ ചീഫ് സെക്രട്ടറിയാകും. സംസ്ഥാന പൊലീസ് മേധാവിയായി ഷെയ്ഖ് ദര്‍വേഷ് സാഹബിനെയും നിശ്ചയിച്ചതായി,,,
കുറ്റം സമ്മതിച്ചു; പിടിയിലായ എസ്എഫ്‌ഐ മുന്‍ നേതാവ് അബിന്‍ രാജ് വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത് എറണാകുളത്തെ ഏജന്‍സിയില്‍ നിന്ന്
June 27, 2023 10:44 am
ആലപ്പുഴ: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പിടിയിലായ അബിന്‍ രാജ് കുറ്റം സമ്മതിച്ചു. സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത് എറണാകുളത്തെ ഏജന്‍സിയില്‍ നിന്ന് തന്നെയെന്ന്,,,
Page 256 of 1882Previous
1
…
254
255
256
257
258
…
1,882
Next