മരിച്ചുപോയെന്ന് വിശ്വസിക്കുന്നില്ല! നമുെക്കാന്നും കാണാന്‍ പറ്റാത്ത ലൊക്കേഷനില്‍ ഷൂട്ടിംഗിന് പോയതാണ് അദ്ദേഹം, ഞാനുമുണ്ട് ആ സിനിമയില്‍, പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ലെന്നും സലിംകുമാര്‍
March 27, 2023 3:36 pm
അദ്ദേഹം എവിടേയോ ഷൂട്ടിംഗിന് പോയെന്നാണ് വിശ്വസിക്കുന്നതെന്നും ആ സിനിമയില്‍ ഞാനുമുണ്ട്, പക്ഷേ, എന്റെ ഡേറ്റായിട്ടില്ലെന്നും ഇന്നസെന്റിന്റെ മരണത്തില്‍ വിങ്ങിപ്പൊട്ടി സലിംകുമാര്‍.,,,
കോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം: യുവതിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ ഒളിവില്‍ത്തന്നെ
March 27, 2023 2:33 pm
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ അറ്റന്‍ഡറുടെ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ സംഭവം നടന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും,,,
ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസ്: മൂന്നു പ്രതികൾക്ക് തടവും പിഴയും; 110 പേരെ വെറുതെ വിട്ടു
March 27, 2023 2:16 pm
കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ണൂരിൽ പൊതുപരിപാടിക്കെത്തിയപ്പോൾ കല്ലെറിഞ്ഞ കേസിൽ മൂന്നു പ്രതികൾ കുറ്റക്കാരെന്ന് കണ്ണൂർ കോടതി. മുൻ,,,
പണത്തെച്ചൊല്ലി തർക്കം; വീട്ടിൽക്കയറി യുവാവിനെ സുഹൃത്ത് കുത്തി
March 27, 2023 12:04 pm
ചെറുതോണി: പണത്തെച്ചൊല്ലിയുള്ള വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവിന് കത്തിക്കുത്തേറ്റു. കഞ്ഞിക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന മൈലപ്പുഴ സ്വദേശി മരുതുംകല്ലാനിക്കല്‍ ദീപു (42)വിനാണ് കുത്തുകൊണ്ട് ഇടതുകാലിന്,,,
തിരക്കഥാകൃത്ത്, നിര്‍മാതാവ്…പിന്നെ പിന്നണി ഗായകന്‍; ഭാര്യയുടെ സ്വര്‍ണാഭരണം പണയംവച്ചും സിനിമ നിര്‍മാണം
March 27, 2023 11:39 am
നടനായാണു സിനിമയിലേക്കെത്തിയതെങ്കിലും ഇന്നസെന്റ് സിനിമയുടെ പിന്നണിയിലും പ്രവര്‍ത്തിച്ചു. തിരക്കഥാകൃത്തായും നിര്‍മാതാവായും പിന്നണി ഗായകനായും സിനിമയില്‍ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. അഭിനയത്തിന് പുറമെ,,,
കാഞ്ചിയാറ്റില്‍ അധ്യാപികയുടെ കൊലപാതകം; ഭര്‍ത്താവ് ഒളിവില്‍ പോയത് കമ്പത്തെ ഹോം സ്റ്റേയിലേക്ക്
March 27, 2023 10:55 am
ഇടുക്കി: കാഞ്ചിയാറ്റില്‍ അധ്യാപികയെ കൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ച സംഭവത്തില്‍ കൊലപാതക ശേഷം ഭര്‍ത്താവ് ഒളിവില്‍ പോയത് കമ്പത്തെ ഹോം സ്റ്റേയിലേക്ക്.,,,
ഇന്നസെന്‍റിന്‍റെ സംസ്കാരം ചൊവ്വാഴ്ച; ഇന്ന് കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം
March 27, 2023 10:02 am
കൊച്ചി: നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്‍റിന്‍റെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും. ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട,,,
പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി; തൃപ്പൂണിത്തുറയിൽ ആയുര്‍വേദ ആശുപത്രിയിൽ നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇലക്ട്രീഷൻ പിടിയില്‍
March 27, 2023 9:44 am
കൊച്ചി: തൃപ്പൂണിത്തുറ എസ്.എൻ. ജംഗ്ഷനിലെ ആയുര്‍വേദ ആശുപത്രിയിലെ നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാൾ പിടിയില്‍. പെരുമ്പാവൂര്‍ അകനാട് സ്വദേശി ശ്രീജിത്താ(38)ണ് ശനിയാഴ്ച,,,
ആ ചിരി മാഞ്ഞു; നടൻ ഇന്നസെന്റ് അന്തരിച്ചു; വിട വാങ്ങിയത് മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യം
March 26, 2023 11:57 pm
കൊച്ചി: നടനും മുൻ എംപിയുമായ ഇന്നസെൻ്റ് (75) അന്തരിച്ചു. കൊച്ചിയിലെ വിപിഎസ് ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അർബുദത്തെത്തുടർന്നുള്ള,,,
പരീശീലന വിമാനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് താത്കാലികമായി അടച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വെ വീണ്ടും തുറന്നു
March 26, 2023 6:25 pm
കൊച്ചി: കോസ്റ്റ്ഗാര്‍ഡിന്റെ പരീശീലന വിമാനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് താത്കാലികമായി അടച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വെ വീണ്ടും തുറന്നു. രണ്ട് മണിക്കൂറിന്,,,
യുവതിയുടെ കൊലപാതകം: ഒളിവിലായിരുന്ന ഭര്‍ത്താവ് ബിജേഷ് അറസ്റ്റില്‍; പിടിയിലായത് വനമേഖലയില്‍നിന്ന്
March 26, 2023 3:30 pm
ഇടുക്കി: കാഞ്ചിയാറ്റില്‍ അധ്യാപികയെ കൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ച കേസില്‍ ഭര്‍ത്താവ് ബിജേഷ് അറസ്റ്റില്‍. കുമളിയില്‍ വനാതിര്‍ത്തിയിലുള്ള ഗേറ്റ് ബാറിന് സമീപത്തു,,,
നടുറോഡില്‍ സ്ത്രീകള്‍ തമ്മില്‍ കൂട്ടയടി; വീഡിയോ പകര്‍ത്തിയെന്ന് ആരോപിച്ച് ഓട്ടോഡ്രൈവറുടെ കൈ യുവതി തല്ലിയൊടിച്ചു, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്
March 26, 2023 3:09 pm
കൊല്ലം: സ്ത്രീകള്‍ തമ്മിലുണ്ടായ അടിപിടിയുടെ വീഡിയോ പകര്‍ത്തിയെന്ന് ആരോപിച്ച് യുവതി യുവാവിന്റെ കൈ തല്ലിയൊടിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശിയായ വിജിത്തിന്,,,
Page 294 of 1882Previous
1
…
292
293
294
295
296
…
1,882
Next