പഞ്ചാബിൽ ക്രിസ്ത്യാനികൾ സിഖ്കാരെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കുന്നു; ആരോപണവുമായി രംഗത്ത് എത്തിയത് അകാൽതക് നേരിട്ട്; വിവാദം കൊഴുകുന്നു
October 18, 2021 2:39 pm
ജലന്ധർ: ക്രൈസ്തവ സഭകൾ ഉത്തരേന്ത്യയിൽ വർഷങ്ങളായി സ്വാധീനം ഉറപ്പിക്കാൻ ശ്രമം നടത്തുന്നുണ്ട്. ഇത്തരത്തിൽ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായി പല തരം,,,
സില്‍വര്‍ലൈന്‍; കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ രാപ്പകല്‍ സമരം അവസാനിച്ചു
October 18, 2021 12:12 pm
കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതും അപ്രായോഗികവുമായ സില്‍വര്‍ലൈന്‍ പദ്ധതിക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ വ്യാപകമായ തോതില്‍ കുടിയൊഴിപ്പിക്കല്‍ നടത്തുന്നതില്‍ പ്രതിഷേധിച്ച് കെപിസിസി,,,
കോണ്‍ഗ്രസും ബിജെപിയും വോട്ടുകച്ചവടം നടത്തി!ബിജെപിയെ വെട്ടിലാക്കിയ വെളിപ്പെടുത്തലുമായി രാജഗോപാല്‍
October 18, 2021 3:50 am
തിരുവനന്തപുരം:സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും വോട്ടു കച്ചവടം നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബിജെപി മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായിരുന്ന ഒ,,,
പ്രകൃതി ദുരന്ത മേഖലകളിൽ പോരാളികളായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ; മഴക്കെടുതിയിൽ വലയുന്ന ജനത്തിന് യൂത്ത് കോൺഗ്രസിന്റെ ആശ്വാസം
October 17, 2021 11:49 pm
മുണ്ടക്കയം: പെരുമഴയിൽ പൊട്ടിയൊലിച്ചെത്തിയ ദുരിതപ്പേമാരിയിൽ എല്ലാം തകർന്ന ജനത്തിന് ആശ്വാസമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ,,,
പ്രളയ ദുരന്തം! എരുമേലിയിലും കാഞ്ഞിരപ്പള്ളിയിലും വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് സന്നദ്ധ പ്രവർത്തനം നടത്തി
October 17, 2021 11:04 pm
എരുമേലി: പ്രളയ ദുരന്തം വിതച്ച എരുമേലി, മണിമല കാഞ്ഞിരപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റെ എം.കെ,,,
പിഞ്ചുബാലികയുടെ മരണവുമായി ബന്ധപ്പെട്ട് പിതാവ് അറസ്റ്റിൽ.പണയത്തിലായ സ്വർണത്തിന്റെ പേരിൽ ഭാര്യയുടെ അവഹേളനം.മകളെ കൊന്ന സംഭവത്തിൽ പ്രതിയുടെ മൊഴി
October 17, 2021 12:49 pm
തലശ്ശേരി : ഭാര്യയെയും ഒന്നര വയസ്സ് തികയാത്ത മകളെയും പുഴയിൽ തള്ളിവീഴ്ത്തി ഓടി രക്ഷപ്പെട്ട കോടതി ജീവനക്കാരനായ പാട്യം പത്തായക്കുന്ന്,,,
മലവെള്ളപ്പാച്ചിലിൽ ഒഴുകി വന്ന കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി.ഇതുവരെ ആറ് മൃതദേഹം കണ്ടെത്തി, മരണസഖ്യ എട്ടായി.കേരളം പ്രളയ ഭീതിയില്‍.
October 17, 2021 12:38 pm
കോട്ടയം : സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ മഴക്കെടുതി തുടരുന്നു. കോട്ടയം ഉരുള്‍പൊട്ടലില്‍ കാണാതായ പത്ത് പേരില്‍ ആറ് പേരുടെ മൃതദേഹം,,,
കൂട്ടിക്കൽ ഉരുൾപൊട്ടലിൽ മരണം എട്ടായി; രക്ഷാപ്രവര്‍ത്തനം തുടരുന്നു.ഇനിയും മൂന്നുപേർ
October 17, 2021 12:25 pm
കോട്ടയം :ഉരുള്‍പൊട്ടലില്‍ കൂട്ടിക്കലില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഒരു കുടുംബത്തിലെ ആറുപേരെയാണ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇന്നലെ കാണാതായത്. അതില്‍ മൂന്നുപേരുടെ,,,
ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് കണ്ണൂർ ഷോറൂമിൽ ഡയമണ്ട് ഫെസ്റ്റ്
October 17, 2021 4:11 am
കണ്ണൂർ: വാർഷികത്തോടനുബന്ധിച്ച് ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് കണ്ണൂർ ഷോറൂം സംഘടിപ്പിക്കുന്ന ഡയമണ്ട് ഫെസ്റ്റിന് തുടക്കമായി. ഒക്ടോബർ 14 വ്യാഴാഴ്ച,,,
കെ.സി വേണുഗോപാൽ ബി.ജെ.പി ഏജന്റ്: പാർട്ടി ഓഫീസ് അടിച്ചുവാരാൻ യോഗ്യതയില്ലാത്തവനാണ് മലപ്പുറം ജില്ലാ കോൺഗ്രസിന്റെ തലപ്പത്തിരിക്കുന്നത്- പി.വി അൻവർ
October 16, 2021 11:15 am
കോഴിക്കോട് : കോൺഗ്രസിനെതിരെ കടുത്ത ആരോപണവുമായി പി വി അൻവർ എംഎൽഎ .കെസി വേണു ഗോപാൽ ബിജെപി ഏജന്റാണെന്ന് പി.വി,,,
ഒന്നര വയസുകാരിയെ അച്ഛൻ പുഴയിൽ എറിഞ്ഞു കൊന്നു !കൊലക്കുറ്റത്തിന് കേസ്..
October 16, 2021 11:04 am
കണ്ണൂർ :കണ്ണൂർ പാത്തിപ്പാലത്ത് ഒന്നരവയസുകാരിയെ പിതാവ് പുഴയിൽ എറിഞ്ഞു കൊന്നു . പുഴയിൽ തന്നെയും കുഞ്ഞിനെയും ഭർത്താവ് പുഴയിൽ തള്ളിയിട്ടതാണെന്ന്,,,
കോതമംഗലത്ത് ക്രിസ്ത്യൻ പള്ളിക്ക് നേരെ വീണ്ടും ആക്രമണം.പോലീസ് അന്വോഷണം മന്ദഗതിയിൽ! , വിശ്വാസികൾ പ്രതിഷേധത്തിൽ
October 16, 2021 10:57 am
കൊച്ചി: ക്രിസ്ത്യൻ പള്ളികൾക്കു നേരെ നിരന്തരം ആക്രമണം ഉണ്ടായിട്ടും പ്രതികളെ കണ്ടെത്താനോ പിടിക്കാനോ കഴിയാത്തതിൽ വിശ്വാസികൾ വലിയ പ്രതിഷേധത്തിൽ .കോതമംഗലത്ത്,,,
Page 531 of 1883Previous
1
…
529
530
531
532
533
…
1,883
Next