കോൺഗ്രസിൽ നിന്നും സി.പി.എമ്മിൽ എത്തുന്നവർക്ക് കടുത്ത അവഗണന; ചെറിയാൻ ഫിലിപ്പിനെ മുന്നിൽ നിർത്തി പ്രചാരണം ശക്തമാക്കാൻ കോൺഗ്രസ്; ചെറിയാൻ ഫിലിപ്പും ഉമ്മൻചാണ്ടിയും ഒരേ വേദി പങ്കിടുന്നു
October 20, 2021 7:14 pm

തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും പാർട്ടി വിട്ട് സിപി.എമ്മിൽ എത്തുന്നവർക്ക് യാതൊരു അംഗീകാരവും ലഭിക്കുന്നില്ലെന്ന് തെളിയിക്കാൻ ചെറിയാൻ ഫിലിപ്പിനെ മുന്നിൽ നിർത്താനൊരുങ്ങി,,,

വാഹനാപകടത്തിൽ യുവാവ് മരിച്ചു
October 20, 2021 3:51 pm

കളമശേരി : ദേശീയ പാതയിൽ കളമശേരി എച്ച്എംടി സിഗ്നൽ കവലയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം എടവണ്ണ കരിപാലി വീട്ടിൽ,,,

കുറ്റ്യാടിയില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു
October 20, 2021 3:44 pm

കോഴിക്കോട് : കുറ്റ്യാടിയില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. ജാനകിക്കാട്ടില്‍വെച്ചാണ് പീഡനം നടന്നതെന്ന് 17 കാരി പൊലീസിന് മൊഴി നല്‍കി.കായക്കൊടി,,,

ഫ്‌ളാറ്റിനുള്ളിൽ യുവതിക്ക് പീഡനം ; ദുരൂഹത നിറഞ്ഞ കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്
October 20, 2021 3:37 pm

കോഴിക്കോട്: ഫ്ളാറ്റിൽ യുവതിയെ രണ്ടു പേർ ചേർന്ന് പീഡിപ്പിച്ചതായി പരാതി. പാലാഴിയിലെ ഫ്ളാറ്റിൽ താമസിക്കുന്ന 30 വയസുള്ള യുവതിയാണ് പീഡനത്തിനിരയായത്.രണ്ടു,,,

എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ സ്കൂൾ ശുചീകരിച്ചു
October 20, 2021 3:25 pm

പുതുപ്പള്ളി : എഫ്.എസ്.ഇ.ടി.ഒ. പുതുപ്പള്ളി മേഖലാ സമിതിയുടെ നേതൃത്വത്തിൽ പാമ്പാടി പി.ടി.എം. ഹൈസ്കൂൾ ശുചീകരിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,,,

പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡഡന്റായി എല്‍ഡിഎഫിലെ സീമ സിബിയെ തെരഞ്ഞെടുത്തു
October 20, 2021 1:59 pm

കവളങ്ങാട്: പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ സീമ സിബിയെ തെരഞ്ഞെടുത്തു. 13 അംഗങ്ങളുള്ള പഞ്ചായത്തില്‍ ഏഴുപേര്‍ സീമക്കും നാലുപേര്‍ യുഡിഎഫ്,,,

മോൻസണിന്റെ റിമാന്റ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി
October 20, 2021 1:44 pm

കൊച്ചി :പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി.നവംബര്‍ മൂന്ന് വരെ 14 ദിവസത്തേക്കാണ് എറണാകുളം,,,

മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടി ; സ്ത്രീയുൾപ്പടെ രണ്ടു പേർ അറസ്റ്റിൽ
October 20, 2021 1:32 pm

തൃ​ശൂ​ര്‍: തി​രൂ​ര്‍ സ​ര്‍​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച്‌ ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ല്‍ സ്ത്രീ​യു​ള്‍​പ്പെ​ടെ ര​ണ്ടു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര,,,

പുതിയ താരീഫ് ഓര്‍ഡര്‍ പാലിച്ചു കൊണ്ട് സീ പുതിയ അലാ കാര്‍ട്ടെ, ബൊക്കേ നിരക്കുകള്‍ പ്രഖ്യാപിച്ചു
October 20, 2021 1:09 pm

തിരുവനന്തപുരം: ഇന്ത്യയിലെ മാധ്യമ, എന്‍റര്‍ടൈന്‍മെന്‍റ് രംഗത്തെ മുന്‍നിരക്കാരായ സീ എന്‍റര്‍ടൈന്‍മെന്‍റ് എന്‍റര്‍പ്രൈസസ് ലിമിറ്റഡ് ഇന്ത്യ ഒട്ടാകെയുള്ള ദശലക്ഷക്കണക്കിനു പ്രേക്ഷകരുടെ വൈവിധ്യമാര്‍ന്ന എന്‍റര്‍ടൈന്‍മെന്‍റ്,,,

ഫെഡറൽ ബാങ്ക് സ്ഥാപകനായ കെപി ഹോർമിസിന്റെ ജന്മദിനത്തോടനുബന്ധിച്ച് രണ്ടു സി എസ് ആർ പദ്ധതികൾ
October 20, 2021 12:45 pm

മൂക്കന്നൂര്‍: ഫെഡറൽ ബാങ്ക് സ്ഥാപകനായ കെപി ഹോർമിസിന്റെ 104 മത് ജന്മദിനത്തോടനുബന്ധിച്ച് ബാങ്കിന്റെ മൂക്കന്നൂർ ശാഖയുടെ ആഭിമുഖ്യത്തിൽ രണ്ടു സി,,,

ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ടീം വെൽഫെയർ സുസജ്ജം,
October 20, 2021 12:39 pm

പാലക്കാട് : ജില്ലയിലെ മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങ ളുമായി ടീം വെൽഫെയർ സുസജ്ജമായി രംഗത്തുണ്ടെന്ന് വെൽഫെയർ,,,

Page 529 of 1883 1 527 528 529 530 531 1,883
Top