ഡ്രൈവിംഗ് ടെസ്റ്റും പരിശീലനവും തിങ്കളാഴ്ച മുതൽ ; കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിക്കണമെന്ന് കർശനനിർദ്ദേശം
July 16, 2021 2:46 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച ഡ്രൈവിംഗ് ടെസ്റ്റുകളും, ഡ്രൈവിംഗ് പരിശീലനവും ജൂലൈ 19,,,
വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന് പരാതി ;സഹോദരങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു ;തട്ടിപ്പ് നടത്തിയത് പ്രതിമാസം അറുപതിനായിരം രൂപ ശമ്പളം കിട്ടുന്ന ജോലി വാഗ്ദാനം ചെയ്ത്
July 16, 2021 2:31 pm
സ്വന്തം ലേഖകൻ തലശ്ശേരി: ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ സഹോദരങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. മുഴപ്പിലങ്ങാട് സ്വദേശിയായ റിതിന്റെ,,,
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് 80:20 അനുപാതം 59:41 ആയേക്കും. സര്‍ക്കാറിനെതിരെ കാന്തപുരവും സമസ്തയും. സര്‍ക്കാര്‍ തേടിയത് പരാശരന്റെ നിയമോപദേശം.
July 16, 2021 1:52 pm
കൊച്ചി : ന്യൂനപക്ഷ സ്‌കോളര്‍ഷിപ് അനുപാതത്തിൽ ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുന്നതു ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്ന് മുതിർന്ന അഭിഭാഷകൻ,,,
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ ഉയർന്നു ; പവന് ഇന്ന് മാത്രം വർദ്ധിച്ചത് 80 രൂപ
July 16, 2021 12:19 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും വർദ്ധനവ്. ഇന്ന് പവന് 80 രൂപ വർദ്ധിച്ച് 36,200 രൂപ ആയി.,,,
ഗണേഷ് കുമാറിന്റെ ഓഫീസിൽ അക്രമം ;പാർട്ടി പ്രവർത്തകന് വെട്ടേറ്റു: മാനസികസ്വാസ്ഥ്യമുള്ള ആളാണ് അക്രമം നടത്തിയതെന്ന് റിപ്പോർട്ട്
July 16, 2021 11:46 am
സ്വന്തം ലേഖകൻ തിരുവനന്തപുരം:പത്തനാപുരം എം.എൽ.എ. കെ.ബി. ഗണേഷ് കുമാറിന്റെ എം.എൽ.എ ഓഫിസിൽ അജ്ഞാതന്റെ അക്രമം. ആക്രമണത്തിൽ പാർട്ടി പ്രവർത്തകന് വെട്ടേറ്റു.,,,
തലസ്ഥാനത്ത് പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം :സംഘം ആക്രമണം നടത്തിയത് പൊട്രോൾ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ;പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്
July 16, 2021 11:38 am
സ്വന്തം ലേഖകൻ തിരുവനന്തപുരം : തലസ്ഥാനത്ത് പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം.പെട്രോളിംഗിനിടെ പുലർച്ചെ മൂന്നുമണിയോടെയാണ് അക്രമണ സംഭവം അരങ്ങേറിയത്.,,,
വ്യാപാരികളെ വിരട്ടാൻ ആരും ശ്രമിക്കണ്ട, പല മുഖ്യമന്ത്രിമാരും ഇതിന് മുൻപ് വിരട്ടാൻ നോക്കിയിട്ടുണ്ട് ; ശനിയും ഞായറും കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
July 16, 2021 11:26 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന സർക്കാരും വ്യാപാരികളും തുറന്ന പോരിലേക്ക്. നേരത്തെ പല മുഖ്യമന്ത്രിമാരും തന്നെ ഇതിന് മുൻപും വിരട്ടാൻ,,,
തൊഴില്‍ രംഗത്തെ മാറ്റത്തിനനുസരിച്ച് നൈപുണ്യശേഷി വികസിപ്പിക്കാം; മൈക്രോസോഫ്റ്റ് ഉള്‍പ്പെടെ മൂന്ന് പ്രമുഖ ടെക്‌നോളജി കമ്പനികളുമായി ഐസിറ്റി അക്കാദമി ഓഫ് കേരള ധാരണാപത്രം ഒപ്പുവെച്ചു മൈക്രോസോഫ്റ്റ്, യുഐ പാത്ത്, വിഎം വെയര്‍ എന്നിവയുമായാണ് ധാരണയിലെത്തിയത്
July 16, 2021 11:13 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ സാങ്കേതിക വിദ്യയിലുള്ള കഴിവും അടിസ്ഥാനപരമായ ധാരണയും വിപുലമാക്കുകയെന്ന ലക്ഷ്യത്തോടെ ടെക്‌നോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐസിറ്റി,,,
ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ് 80:20 അനുപാതം മാറ്റി: ഇനി ജനസംഖ്യാ അടിസ്ഥാനത്തില്‍.മന്ത്രിസഭാ യോഗ തീരുമാനങ്ങൾ
July 15, 2021 9:09 pm
തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിനുള്ള 80:20 അനുപാതം മാറ്റി ജനസംഖ്യാടിസ്ഥാനത്തില്‍ പുന:ക്രമീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം. 2011 ലെ സെന്‍സസ് പ്രകാരം,,,
സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ് ;12,974 പേര്‍ക്ക് രോഗമുക്തി
July 14, 2021 6:33 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894,,,,
മൂവരും ചേർന്നുള്ള ലൈംഗിക ബന്ധത്തിനിടയിൽ അനിതയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ് പ്രബീഷും കാമുകിയും ചേർന്ന് ;മരിച്ചെന്ന് കരുതി ഗർഭിണിയായ അനിതയെ ഇരുവരും ചേർന്ന് ആറ്റിൽത്തള്ളി :കുട്ടനാട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
July 14, 2021 4:52 pm
സ്വന്തം ലേഖകൻ ആലപ്പുഴ:കുട്ടനാട്ടിൽ ആറുമാസം ഗർഭിണിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാമുകിയെ യുവാവും,,,
സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കെതിരെ ഹൈക്കോടതി : മഠത്തിന് പുറത്ത് എവിടെ താമസിച്ചാലും ജീവനും സ്വത്തിനും സംരക്ഷണം നൽകാമെന്ന് ഹൈക്കോടതി ;സിസ്റ്റർ എവിടെ താമസിച്ചാലും അവിടെ സംരക്ഷണം നൽകാമെന്ന് പൊലീസ്
July 14, 2021 4:17 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം : സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കെതിരെ ഹൈക്കോടതി. കോൺവെന്റിൽ തന്നെ തുടരാൻ അനുവദിക്കണമെന്നും സംരക്ഷണമൊരുക്കണമെന്ന സിസ്റ്റർ ലൂസി,,,
Page 578 of 1883Previous
1
…
576
577
578
579
580
…
1,883
Next