പിണറായി സർക്കാരിൽ കൂടുതലും പുതുമുഖങ്ങൾ: മന്ത്രിസഭയിലും വൻ അഴിച്ചു പണിയ്ക്കു സാധ്യത; ഷൈജലടീച്ചറും പിണറായിയും മാത്രം തുടരും
May 4, 2021 12:22 pm

തിരുവനന്തപുരം: എം.എൽ.എമാരുടെ കാര്യത്തിൽ കൊണ്ടു വന്ന കടുംപിടുത്തം മുറുക്കി രണ്ടാം പിണറായി സർക്കാർ. മന്ത്രിമാരിൽ കൂടുതലും പുതുമുഖങ്ങളെ രംഗത്ത് കൊണ്ടു,,,

സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക് ഡൗണ്‍ സമാന നിയന്ത്രണം.നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ ഡിജിപിയുടെ നിർദേശം
May 4, 2021 7:52 am

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് കേസുകൾ അതിതീവ്രമാകുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം,,,

ചെന്നിത്തല തെറിക്കും,പ്രതിപക്ഷനേതാവായി തിരുവഞ്ചൂർ .കോൺഗ്രസിൽ കലാപം തുടങ്ങും.അഴിമതി ആരോപണങ്ങളും കേസുകളും സതീശന് വിനയാകും.
May 4, 2021 7:46 am

തിരുവനന്തപുരം :കോൺഗ്രസിൽ രമേശ് ചെന്നിത്തല അനഭിമതനാകുന്നു . നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായി ദയനീയ പരാജയത്തിന്റെ പശ്‌ചാത്തലത്തില്‍ രമേശ്‌ ചെന്നിത്തല പ്രതിപക്ഷ നേതൃസ്‌ഥാനം,,,

ആ ഓഫിസ് അടയ്ക്കില്ല ..! പാലക്കാട് തോറ്റിട്ടും ഓഫിസ് അടയ്ക്കാതെ ഇ.ശ്രീധരൻ: അടയ്ക്കാത്തതിൻ്റെ കാരണം ഇങ്ങനെ
May 3, 2021 10:44 pm

പാലക്കാട് : പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഫലം പുറത്ത് വരും മുൻപ് തന്നെ ഇ.ശ്രീധരൻ പാലക്കാട്ട് ഓഫിസ് തുറന്നിരുന്നു. എം.എൽ.എ,,,

രമേശ് ചെന്നിത്തലയെ ഡൽഹിയ്ക്ക് വിളിപ്പിക്കും: തിരുവഞ്ചൂർ പ്രതിപക്ഷ നേതാവാവും; പുതിയ തുടക്കത്തിനും നയം മാറ്റത്തിനും കേരളത്തിലൊരുങ്ങി കോൺഗ്രസ്
May 3, 2021 6:31 pm

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ പരാജയത്തിനു പിന്നാലെ രമേശ് ചെന്നിത്തലയെ ഡൽഹിയ്ക്കു വിളിപ്പിക്കാനൊരുങ്ങി ഹൈക്കമാൻഡ്. നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ പരാജയത്തിന്റെ,,,

പിണറായി മന്ത്രിസഭയിൽ രണ്ട് വനിതാ മന്ത്രിമാർ: കെ.കെ ഷൈലജ ആരോഗ്യമന്ത്രിയാകും; വീണ ജോർജിനെ സ്പീക്കറായി പരിഗണിക്കും
May 3, 2021 3:48 pm

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി രണ്ടാം തവണയും മന്ത്രിയാകാനെത്തുന്ന കെ.കെ ഷൈലജടീച്ചറെന്ന ടീച്ചറമ്മയെ കാത്തിരിക്കുന്നത് ആരോഗ്യം തന്നെയെന്നു,,,

കേരളാ കോണ്‍ഗ്രസ് എം രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെട്ടേക്കും.എം. ഡോ. എന്‍ ജയരാജും റോഷി അഗസ്റ്റിനും മന്ത്രിമാരായേക്കും
May 3, 2021 11:32 am

കോട്ടയം :അടുത്ത പിണറായി മന്ത്രിസഭയിൽ രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെടാന്‍ കേരളാ കോണ്‍ഗ്രസ് എം. ഡോ. എന്‍ ജയരാജും റോഷി,,,

ആര്‍. ബാലകൃഷ്ണ പിള്ള അന്തരിച്ചു..മുന്നണി രാഷ്ട്രീയത്തില്‍ പയറ്റി തെളിഞ്ഞ നേതാവായിരുന്നു ആർ ബി പിള്ള
May 3, 2021 11:23 am

തിരുവനന്തപുരം:മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസായിരുന്നു. ഏറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ,,,

ചരിത്രം തിരുത്തി ഇടതുമുന്നണിക്ക് മിന്നുന്ന വിജയം.ഈ ഇടതു വിജയം ആദ്യം പറഞ്ഞത് ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ്.
May 3, 2021 2:33 am

കേരളത്തിലെ ഈ ഇടതു വിജയം ആദ്യം പറഞ്ഞത് ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ്. കേരളത്തിൽ ശക്തമായ ഇടതുപക്ഷ തരംഗം ഉണ്ട് എന്ന്,,,

കേരളം ചെങ്കൊടി പാറിച്ച് തുടര്‍ഭരണത്തിലേക്ക്!യുഡിഎഫ് തകര്‍ന്നടിഞ്ഞു !.വട്ടപൂജ്യമായി ബിജെപി.ജനവിധി മാനിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി
May 2, 2021 6:21 pm

തിരുവനന്തപുരം: അഞ്ചുകൊല്ലം മുമ്പ് ബിജെപി നേമത്ത് അക്കൗണ്ട് തുറന്നു. അത് ഇത്തവണ ഞങ്ങള്‍ ക്ലോസ് ചെയ്യും.’ – മുഖ്യമന്ത്രി പിണറായി,,,

എല്‍ഡിഎഫിന് മുന്നേറ്റം; നേമത്തും പാലക്കാടും ബിജെപി മുന്നില്‍..
May 2, 2021 10:38 am

തെരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം എല്‍ഡിഎഫിന് മുന്നേറ്റം.സിപിഐഎം: 36, സിപിഐ 8, കോണ്‍ഗ്രസ് 18, മുസ്ലീംലീഗ് 8, ബിജെപി,,,

കേരളത്തിൽ ഇടതു മുന്നേറ്റം.. പത്ത് ജില്ലകളില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കം, വയനാട്ടിലും മലപ്പുറത്തും എറണാകുളത്തും യുഡിഎഫ്.പാലായിൽ മാണി സി കാപ്പൻ മുന്നിൽ. തൃത്താലയില്‍ വ്യക്തമായ മുന്നേറ്റത്തോടെ എം ബി രാജേഷ്.തൃശൂരില്‍ സുരേഷ് ഗോപി; ധര്‍മജനും ശോഭാ സുരേന്ദ്രനും പിന്നില്‍
May 2, 2021 10:19 am

കൊച്ചി:കേരളത്തിൽ ഇടതു മുന്നേറ്റം ആണ് ആദ്യ സൂചകൾ കാണിക്കുന്നത് . വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ഇടതുപക്ഷത്തിന് കൃത്യമായ മുന്‍തൂക്കം.,,,

Page 624 of 1884 1 622 623 624 625 626 1,884
Top