ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക്!!ഇന്നലെ മരണം 3,645 പേർ. ചൈനയിൽ നിന്നും കൊവിഡില്‍ സഹായം സ്വീകരിക്കാനാണ് ഇന്ത്യ
April 29, 2021 11:49 am

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചത്,,,

സ്വപ്‌ന സുരേഷ് ഒരു പവര്‍ ബ്രോക്കറായിരുന്നു. അത് മനസിലാക്കാതെ പോയത് പിഴവെന്ന് ശ്രീരാമകൃഷ്ണന്‍
April 29, 2021 11:40 am

കൊച്ചി: സ്വപ്‍ന ഒരു പവർ ബ്രോക്കർ .സ്വപനയെ തിരിച്ചറിയാതെ പോയത് പിഴവെന്നും സ്പീക്കർ ശ്രീരാമകൃഷ്ണന്‍ .സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന,,,

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി പ്രകാശ് അന്തരിച്ചു.കോൺഗ്രസിലെ സൗമ്യമുഖം റിസൾട്ട കാക്കാതെ യാത്രയായി .
April 29, 2021 11:34 am

കോഴിക്കോട് : മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന വിവി പ്രകാശ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ്,,,

സംസ്ഥാനത്ത് 35,013 പേര്‍ക്ക് കൂടി കോവിഡ്.ടെസ്റ്റ് പോസിറ്റിവിറ്റി 25.34.എറണാകുളത്ത് ഇന്ന് 5287 പേർക്ക് കൊവിഡ്.
April 29, 2021 3:55 am

കൊച്ചി:എറണാകുളം ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷം. ഇത് വരെ റിപ്പോർട്ട്‌ ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കുകളാണ് ഇന്നലെ ജില്ലയിൽ റിപ്പോർട്ട്,,,

ഇങ്ങനെ ഉ​ണ്ടാ​യാ​ല്‍ സ്ഥി​തി​ അ​തീ​വ ഗു​രു​ത​ര​മാ​കാം! രാജ്യത്തെ കൊവിഡ് നിരക്ക് ഉയരാന്‍ കാരണം ജനങ്ങള്‍ കൂട്ടമായി ആശുപത്രികളില്‍ കയറിയിറങ്ങുന്നത്: ലോകാരോഗ്യ സംഘടന
April 28, 2021 11:38 am

ജ​നീ​വ: ജ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തു​ന്ന​ത് ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു​വെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ജനങ്ങള്‍ കൂട്ടമായി ആശുപത്രികളില്‍ കയറിയിറങ്ങുന്നതാണ്,,,

വ്യാജ വാർത്തയിൽ ജോൺബ്രിട്ടാസും കുടുങ്ങി !.കൈരളി ചാനലിനും ബ്രിട്ടാസിനുമെതിരെ വക്കീല്‍ നോട്ടീസ് അയച്ച് ബിജെപി
April 28, 2021 3:05 am

കൊച്ചി : വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതിന് ജോൺ ബ്രിട്ടാസ് കുടുങ്ങുന്നു .ബിജെപി നേതാക്കൾക്കെതിരെ വ്യാജ വാർത്ത നൽകിയ കൈരളി ചാനലിനും,,,

വ്യവസായിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ സരിത എസ് നായര്‍ കുറ്റക്കാരി, മൂന്നാം പ്രതിയെ കോടതി വെറുതെ വിട്ടു
April 27, 2021 2:56 pm

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട്ടെ വ്യവസായിയില്‍ നിന്നും പണം തട്ടിയെന്ന കേസിലാണ്,,,

സീരിയലിൽ മാത്രമല്ല ജീ​വി​ത​ത്തി​ലും ന​ല്ല അ​ഭി​ന​യം നടത്തിക്കൊണ്ടിരിക്കുകയാണ്.ആ​ദി​ത്യ​നു​മാ​യി​ട്ടു​ള്ള വി​വാ​ഹം ത​നി​ക്കു പ​റ്റി​യ അ​മ​ളി. മാനസികമായി പീഡിപ്പിച്ചു; അമ്പിളിയുടെ പരാതിയിൽ നടന്‍ ആദിത്യനെതിരെ കേസെടുത്ത് പൊലീസ്
April 27, 2021 12:30 pm

കൊല്ലം: നടന്‍ ആദിത്യന്‍ ജയനെതിരെ കേസെടുത്ത് പൊലീസ്. സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനുമാണ് കൊല്ലം ചവറ പൊലീസ് കേസെടുത്തത്. നേരത്തെ,,,

സംസ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം ശക്തം. 13 ജില്ലകളിലും ജനിതകമാറ്റം വന്ന തീവ്ര വ്യാപന ശേഷിയുള്ള വൈറസ്.
April 27, 2021 11:56 am

തിരുവനന്തപുരം: സംസ്ഥാനത്ത് 13 ജില്ലകളിലും ജനിതകമാറ്റം വന്ന വൈറസ് സാനിധ്യമുണ്ടെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പിന് മുൻപ് പല ജില്ലകളിൽ നിന്നായി ശേഖരിച്ച,,,

രാജ്യത്ത് മരണം 2771;തുടര്‍ച്ചയായി ആറാം ദിവസവും മൂന്ന് ലക്ഷം കടന്ന് കൊവിഡ് കേസുകള്‍; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 3,23,144 പേര്‍ക്ക്
April 27, 2021 11:48 am

ന്യുഡൽഹി:ഇന്ത്യയില്‍ കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നു. തുടര്‍ച്ചയായി ആറാം ദിനവും രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം,,,

ഫലം വന്നാലുടൻ കോട്ടയത്തെ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി: ഡിസിസി പ്രസിഡൻറിനോടുള്ള അമർഷം അടക്കിപ്പിടിച്ച് പ്രവർത്തകർ; ജോഷി ഫിലിപ്പ് നേരിടുന്നത് ഫണ്ട് മുക്കൽ മുതൽ, ഏകോപനമില്ലായ്മ വരെയുള്ള ഗൗരവതരമായ ആരോപണങ്ങൾ
April 26, 2021 5:25 pm

കോട്ടയം : കോൺഗ്രസിനുള്ളിൽ അമർഷം പുകയുകയാണ്. എങ്കിലും തിരഞ്ഞെടുപ്പ് വിജയം പാർട്ടിയുടെ നിലനിൽപ്പിൻറെ പ്രശ്നമായതിനാൽ മാത്രമാണ് നേതാക്കളും പ്രവർത്തകരും സംയമനം,,,

ജീവവായു കിട്ടാതെ രോഗികൾ മരിക്കുന്നു !രാജ്യം ലോകത്തിനു മുന്നിൽ തലകുനിക്കുന്നു !24 മണിക്കൂറിനിടയിൽ 2,812 മരണം; 3.52 ലക്ഷം കടന്ന് പ്രതിദിന കോവിഡ് രോഗികൾ
April 26, 2021 12:37 pm

ന്യൂഡൽഹി: രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം തുടരുന്നു. 24 മണിക്കൂറിനിടെ 3,52,221 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,812 മരണവും സ്ഥിരീകരിച്ചു.,,,

Page 626 of 1884 1 624 625 626 627 628 1,884
Top