ഭക്തര്‍ക്ക് വിലക്ക്: ഗുരുവായൂര്‍ ക്ഷേത്രത്തിലും ശബരിമലയിലും ഭക്തര്‍ക്ക് വിലക്ക്, പൂജകള്‍ മാത്രം നടക്കും
March 20, 2020 4:50 pm
സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉള്‍പ്പെടെ ഭക്തര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ദര്‍ശനം നടത്താന്‍ താളെ മുതല്‍ ഗുരുവായൂര്‍,,,
രാജ്യം നിശ്ചലമാകും, കേരളത്തിലും ഞായറാഴ്ച ബസുകള്‍ ഓടില്ല, ജനതാ കര്‍ഫ്യൂ
March 20, 2020 4:26 pm
രാജ്യം ഞായറാഴ്ച നിശ്ചലമാകും. ഞായറാഴ്ച ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് പ്രഖ്യാപിച്ച മോദിക്ക് പിന്തുണയുമായി കേരളവും. ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി സംസ്ഥാനത്തെ സ്വകാര്യ,,,
കെ സുധാകരന് കനത്ത പ്രഹരം..കണ്ണൂരില്‍ ലീഗ് അംഗം ഇടതിനൊപ്പം ചേര്‍ന്നു.ഡെപ്യൂട്ടി മേയർ പുറത്തേക്ക്. ഭരണം ലക്ഷ്യമിട്ട് സിപിഎം
March 20, 2020 4:03 pm
കണ്ണൂര്‍: കണ്ണൂരിൽ കോൺഗ്രസ് നേതാവ് കെ സുധാകരന്റെയും കണ്ണൂർ കോൺഗ്രസിന്റെയും അഹങ്കാരത്തിന് വീണ്ടും പ്രഹരം .കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണ സമിതിയില്‍,,,
സ്ത്രീവിരുദ്ധ, സെക്സിസ്റ്റ് പരാമർശവുമായി ബിജെപി നേതാവ് ടിജി മോഹൻദാസ്..പയ്യന്മാർ ശല്യം ചെയ്താൽ പെണ്ണുങ്ങൾ ആസ്വദിക്കുമെന്ന് ടിജി മോഹൻദാസ്
March 20, 2020 3:50 pm
കൊച്ചി:പയ്യന്മാർ ശല്യം ചെയ്താൽ പെണ്ണുങ്ങൾ ആസ്വദിക്കും ‘എന്നും സ്ത്രീവിരുദ്ധ, സെക്സിസ്റ്റ് പരാമർശവുമായി ബിജെപി നേതാവ് ടിജി മോഹൻദാസ്. ബസിൽ വച്ച്,,,
സംസ്ഥാനം കനത്ത ജാഗ്രതയില്‍, എല്ലാ പരീക്ഷകളും മാറ്റി, ബാക്കിയുള്ള പരീക്ഷകള്‍ വേണ്ടെന്നുവെച്ചു
March 20, 2020 2:50 pm
സംസ്ഥാനത്ത് കൊറോണ ജാഗ്രത കര്‍ശനമാക്കുന്നു. എല്ലാ പരീക്ഷകളും മാറ്റിവെച്ചു. എട്ട്, ഒന്‍പത് ക്ലാസുകളിലെ ഇനിയുള്ള പരീക്ഷകള്‍ വേണ്ടെന്നുവച്ചു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത,,,
തമിഴ്‌നാടും കര്‍ണാടകവും കേരളത്തെ ഭയക്കുന്നുവോ? കൊറോണ ഭീതിയില്‍ കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ കടത്തിവിടുന്നില്ല, അതിര്‍ത്തികള്‍ അടയ്ക്കും
March 20, 2020 2:38 pm
കേരളത്തിലെ വാഹനങ്ങള്‍ കടത്തി വിടുന്നില്ല. കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ അതിര്‍ത്തികളില്‍ തമിഴ്‌നാടും കര്‍ണാടകവും തടയുന്നു. ചരക്കു വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല. എന്നാല്‍,,,
എല്ലാവർക്കും ഒരുമാസത്തേക്ക് സൗജന്യ റേഷൻ, രണ്ടുമാസത്തെ പെൻഷൻ ഒരുമിച്ചു നൽകും, സാമ്പത്തിക പാക്കേജുമായി സർക്കാർ
March 19, 2020 8:14 pm
തിരുവനന്തപുരം: കൊറോണയെത്തുടർന്ന് എല്ലാവർക്കും ഒരുമാസത്തേക്ക് സൗജന്യ റേഷൻ നൽകുമെന്ന് മുഖ്യമന്ത്രി . രണ്ടുമാസത്തെ പെൻഷൻ ഒരുമിച്ചു നൽകും. കേരളത്തിലെ സാമ്പത്തിക,,,
രൂപയുടെ മൂല്യം ഇടിഞ്ഞു തകർന്നു !!പ്രവാസികള്‍ക്ക് വന്‍ നേട്ടം.സ്വര്‍ണവിപണിയും എണ്ണവിപണിയും തകര്‍ച്ചയിൽ
March 19, 2020 2:36 pm
ദില്ലി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞുതകർന്നു .പ്രവാസികള്‍ക്ക് വന്‍ നേട്ടമാണ് രൂപയുടെ മൂല്യം തകർന്നതിനാൽ . ഡോളറിനെതിരെ 75 രൂപ,,,
കൊറോണ: 168 ട്രെയിനുകള്‍ റദ്ദാക്കി, കേരളത്തിലെ റദ്ദാക്കിയ ട്രെയിനുകള്‍ അറിയാം
March 19, 2020 11:53 am
കൊറോണ പടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ റെയില്‍വെ സ്തംഭിക്കുന്നു. 168 ട്രെയിനുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. യാത്രക്കാര്‍ കുറഞ്ഞതോടെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. നാളെ,,,
കൊറോണ ഭീതി: ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്‍ റദ്ദാക്കി
March 18, 2020 5:11 pm
ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്‍ റദ്ദാക്കി. കൊറോണ ഭീതിയെ തുടര്‍ന്ന് യാത്രക്കാരില്ലാതെ പല ട്രെയിനുകള്‍ ഓടേണ്ട അവസ്ഥവന്നു. തുടര്‍ന്നാണ്,,,
സംസ്ഥാനത്ത് ഇനിയും ചൂട് കൂടും, ഇന്നും നാളെയും ജാഗ്രത, കോഴിക്കോട് ഉഷ്ണതരംഗം ഉണ്ടാകും: നേരിട്ട് സൂര്യതാപം ശരീരത്തിലേല്‍ക്കാതെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
March 18, 2020 4:33 pm
സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും. കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുക. കോഴിക്കോട് ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ്,,,
കോൺഗ്രസ് ഇട്ടാൽ ബർമുഡ,മറ്റുള്ളവർ ഇട്ടാൽ വള്ളികളസം,വർഗീയത മാറി നൻമമരം പൂക്കും
March 18, 2020 3:32 pm
സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ആയ രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തിരിക്കുകയാണ്. തിങ്കളാഴ്ചയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം,,,
Page 734 of 1884Previous
1
…
732
733
734
735
736
…
1,884
Next