വയനാട്: യുഡിഎഫിൽ പ്രതിസന്ധി..!! ഘടക കക്ഷികള്‍ പ്രചരണം നിര്‍ത്തി; പാര്‍ട്ടി ഓഫീസുകള്‍ അടച്ചു
March 30, 2019 6:03 pm
വയനാട്ടില്‍ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ മങ്ങുന്നു. രാഹുല്‍ ഗാന്ധി മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍്ക്കുന്ന അനിശ്ചിതത്വം കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ കാരണമായിട്ടുണ്ട്. സ്ഥാനാര്‍ത്ഥി,,,
ഹിന്ദു വോട്ടില്‍ കണ്ണുവച്ച് ബിജെപി; ക്രസ്ത്യന്‍ വോട്ട് രണ്ടാകും: പത്തനംതിട്ടയുടെ പ്രതികരണം ഇങ്ങനെ
March 30, 2019 5:25 pm
പത്തനംതിട്ട: കേരളത്തില്‍ ശക്തമായ മത്സരം നടക്കുന്ന ഒരു മണ്ഡലമാണ് പത്തനംതിട്ട. ശബരിമല സമരമാണ് മണ്ഡലത്തെ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു മണ്ഡലമാക്കി,,,
ലൂസിഫര്‍ കണ്ട ദിലീപ്-കാവ്യ ദമ്പതികളുടെ പ്രതികരണo
March 30, 2019 3:44 pm
ലൂസിഫര്‍ കാണാനെത്തിയ ദിലീപ്-കാവ്യ ദമ്പതികളും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മോഹന്‍ലാലും പൃഥ്വിരാജും മഞ്ജു വാര്യരുമൊക്കെയായി അത്ര സ്വരച്ചേര്‍ച്ചയിലല്ല ദിലീപെന്ന ആരോപണമുന്നയിക്കുന്നവര്‍ക്കൊരു,,,
അവധിക്കാല ക്ലാസ്സുകള്‍ നിരോധിച്ചു
March 30, 2019 3:38 pm
വേനലവധിക്കാലത്ത് സ്‌കൂളുകളില്‍ ക്ലാസ്സുകള്‍ നടത്താന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. സിബിഎസ്ഇ, എയ്ഡഡ് ഉള്‍പ്പെടെ എല്ലാ സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമാണെന്നും പൊതു,,,
ലൂസിഫറിലെ സമരഗാനം വിവാദത്തില്‍
March 30, 2019 2:19 pm
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫര്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രം ഹിറ്റായതിന് പിന്നാലെ ലൂസിഫറിനെ തേടി വിവാദങ്ങളും,,,
എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ ഉടന്‍ പത്താംക്ലാസുകാരി 18കാരനൊപ്പം മുങ്ങി; കാമുകന്റെ വീട്ടിലെത്തിയ പോലീസ് നോക്കി നില്‍ക്കെ ഓടി രക്ഷപ്പെട്ടു
March 30, 2019 12:36 pm
അടൂരില്‍ നടന്ന ഒരു സംഭവം നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. എസ്എസ്എല്‍സി പരീക്ഷയില്‍ അവസാന വിഷയവും എഴുതിക്കഴിഞ്ഞതിനു തൊട്ടു പിന്നാലെ പത്താംക്ലാസുകാരി പതിനെട്ടുകാരനായ,,,
ഭക്ഷണമായി നല്‍കിയിരുന്നത് അരി കുതിര്‍ത്തതും പഞ്ചസാര വെള്ളവും; യുവതി ഭര്‍തൃവീട്ടില്‍ മരിച്ചത് നിരവധി കൊടുംക്രൂരതകള്‍ക്ക് ഇരയായ ശേഷം
March 30, 2019 12:21 pm
സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ഭര്‍ത്തൃവീട്ടില്‍ യുവതി മരിച്ച സംഭവത്തില്‍ പുറത്തു വരുന്നത് കൊടുംക്രൂരതയുടെ കഥകള്‍. ചെങ്കുളം പറണ്ടോട് ചരുവിളവീട്ടില്‍ തുഷാരയാണ് (26) മനസ്സിനെ,,,
രമ്യ ഹരിദാസിന്റെ പോസ്റ്ററുകള്‍കള്‍ക്ക് മുകളില്‍ സി.പി.എം ചിഹ്നം പതിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെയെന്ന് എം.സ്വരാജ്
March 30, 2019 11:56 am
ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ പോസ്റ്ററുകള്‍കള്‍ക്ക് മുകളില്‍ സി.പി.എം ചിഹ്നം പതിച്ച ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍,,,
കുട്ടിയുടെ നില അതീവ ഗുരുതരം; പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ഡോക്ടർമാർ
March 30, 2019 11:48 am
തൊടുപുഴ : അമ്മയുടെ സുഹൃത്തിന്റെ മർദ്ദനമേറ്റ കുട്ടിയുടെ നില അതീവ ഗുരുതരം. കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും പ്രതീക്ഷയ്ക്ക് വകയില്ലെന്നും ഡോക്ടർമാർ,,,
ഗവര്‍ണര്‍ ആയിരുന്നപ്പോള്‍ വരുമാനം 31ലക്ഷം, 30 ലക്ഷവുംജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നൽകി: കുമ്മനത്തിന് കയ്യടിയുമായി സോഷ്യൽ മീഡിയ
March 30, 2019 11:37 am
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ കൈവശമുള്ളത് 512 രൂപ മാത്രം. എസ്ബിടിയുടെ രണ്ടു ശാഖകളിലായി,,,
20 പവൻ പേപ്പറുകൾക്കിടയിൽ ഒളിപ്പിച്ചത് ഓർക്കാതെ ആക്രിക്കാരന് വിറ്റു; പിന്നീട് നടന്നത്…
March 30, 2019 11:26 am
കള്ളമാരെ ഭയന്ന് 20 പവൻ സ്വർണം ബുക്കിലെ പേപ്പറുകൾക്കിടയിൽ ഒളിപ്പിച്ചു. എന്നാൽ ആ ബുക്ക് ഓർക്കാതെ ആക്രിക്കാരന് വിറ്റു. അബദ്ധം,,,
സിസിടിവി, കുടിക്കാൻ വെള്ളo; ഹൈടെക് ഓട്ടോ കേരളത്തിലെ റോഡിൽ…
March 30, 2019 10:45 am
സിസിടിവി,ദാഹിക്കുമ്പോൾ കുടിക്കാൻ വെള്ളം,വാർത്തകൾ അറിയാം പാട്ടുകേൾക്കാം അങ്ങനെ സൗകര്യങ്ങൾ ഒരുപാടുണ്ട് കുട്ടനെല്ലൂർ സ്വദേശി കുന്നത്തുള്ളി അനിൽകുമാറിന്റെ ഓട്ടോയ്ക്ക്. എന്നാൽ സൗകര്യങ്ങൾ,,,
Page 849 of 1884Previous
1
…
847
848
849
850
851
…
1,884
Next