കുട്ടിയുടെ നില അതീവ ഗുരുതരം; പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ഡോക്ടർമാർ

തൊടുപുഴ : അമ്മയുടെ സുഹൃത്തിന്റെ മർദ്ദനമേറ്റ കുട്ടിയുടെ നില അതീവ ഗുരുതരം. കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും പ്രതീക്ഷയ്ക്ക് വകയില്ലെന്നും ഡോക്ടർമാർ അറിയിച്ചു. എന്നാൽ വിദഗ്‌ദ്ധ സംഘം മസ്തിഷ്‌ക മരണം സ്ഥിരീകരിക്കണം.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.

Top