ബിജെപിയില്‍ പോയത് ഏറ്റവും നല്ല പാര്‍ട്ടി ആയതുകൊണ്ട്; ഹിന്ദു സംസ്‌കാരം സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് ഹാദിയയുടെ അച്ഛന്‍
December 18, 2018 1:01 pm
തിരുവനന്തപുരം: കബിജെപിയില്‍ അംഗത്വമെടുത്തതിനെക്കുറിച്ച് പ്രതികരണവുമായി ഹാദിയയുടെ അച്ഛന്‍ അശോകന്‍. ഏറ്റവും നല്ല പാര്‍ട്ടി ഇപ്പോള്‍ ബിജെപിയാണ്. അതുകൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്നാണ്,,,
ഷീലയെ അറിയുക പോലുമില്ല; ഒരു മലയാള സിനിമ പോലും കണ്ടിട്ടില്ല, പോലീസിന്റെ ജാതി തിരക്കുന്നത് എന്തിനാണെന്നും യതീഷ് ചന്ദ്ര
December 18, 2018 12:36 pm
കൊച്ചി: ശബരിമല യുവതീ പ്രവേശന വിധിയും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. അപ്പോഴൊക്കെയും ഉയര്‍ന്നു കേട്ട പേരാണ് എസ്പി യതിഷ്,,,
റിപ്പര്‍ മോഡല്‍ ആക്രമണം; വയോധികന്‍ കൊല്ലപ്പെട്ട നിലയില്‍
December 18, 2018 12:22 pm
പിറവത്ത് റിപ്പര്‍ മോഡല്‍ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ട നിലയില്‍. പിറവം മാര്‍ക്കറ്റ് സമുച്ചയത്തിന് സമീപം ആരക്കുന്നം എയ്‌ക്കൊട്ടുവയല്‍ പാര്‍പ്പാംകോട് കരയില്‍,,,
കേരളത്തിലെ കറിമസാലകൾക്ക് വിദേശത്ത് വിലക്ക്
December 18, 2018 12:08 pm
കേരളത്തിലെ കറിമസാലകൾക്ക് വിദേശത്ത് വിലക്ക്. കീടനാശിനിയുടെ അംശം കണ്ടെത്തിയതിന് തുടർന്നാണ് മുളകുപൊടി അടക്കമുള്ള കറി മസാലകൾക്ക് വിദേശത്ത് വിലക്ക് ഏർപ്പെടുത്തിയത്,,,
ആലപ്പുഴയിലെ അംഗനവാടികള്‍ക്ക് കൈത്താങ്ങായി അല്ലു അര്‍ജ്ജന്‍
December 18, 2018 11:59 am
ആലപ്പുഴക്കാർക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് തെലുങ്ക് നടന്‍ അല്ലു അര്‍ജ്ജുന്‍.പ്രളയത്തിൽ തകർന്നടിഞ്ഞ ആലപ്പുഴ ജില്ലയിലെ അംഗനവാടികൾ ഈ തെലുങ്ക് സൂപ്പര്‍ സ്റ്റാർ,,,
ഹീറോ അല്ലു അര്‍ജുന്‍ ആണ്; ആലപ്പുഴയിലെ അംഗനവാടികള്‍ക്കായി നല്‍കിയത് 21 ലക്ഷം രൂപ
December 18, 2018 11:54 am
പ്രളയത്തില്‍ നിന്നും കരകയറിയ കേരളം ഇപ്പോള്‍ പുതു കേരളം കെട്ടിപ്പടുത്തുന്നതിന്റെ ശ്രമങ്ങളിലാണ്. ഈ ശ്രമങ്ങളില്‍ കേരളത്തിന് കൈത്താങ്ങായി ഇന്ത്യയുടെ വിവിധ,,,
വരുമാനത്തില്‍ മുന്നില്‍ ബിജെപി, 1027 കോടി, സി.പി.എമ്മിന് 104 കോടി; കണക്ക് സമര്‍പ്പിക്കാതെ കോണ്‍ഗ്രസ്
December 18, 2018 11:39 am
ഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ച വരുമാനത്തിന്റെ കണക്കുകള്‍ പുറത്ത്. ബി.ജെ.പിക്കാണ് ഏറ്റവും കൂടുതല്‍ വരുമാനം. 1027.339,,,
ടിക്കറ്റ് കൊടുത്ത് പണം വാങ്ങാന്‍ വലിയ പരിശീലനമൊന്നും വേണ്ട, രണ്ട് ദിവസത്തിനകം കെഎസ്ആര്‍ടിസിയില്‍ പുതിയ നിയമനം നടത്തണമെന്ന് ഹൈക്കോടതി
December 18, 2018 11:37 am
കെഎസ്ആര്‍ടിസിയില്‍ പിരിച്ചുവിട്ട താത്കാലിക ജീവനക്കാര്‍ക്ക് പകരം രണ്ട് ദിവസത്തിനകം പിഎസ്‌സി ലിസ്റ്റില്‍ നിന്ന് നിയമനം നടത്തണമെന്ന് ഹൈക്കോടതി. ഇതിന് പരിശീലനം,,,
പ്രളയവും ചെലവ് ചുരുക്കലും സെക്രട്ടറിയേറ്റിന് പടിക്ക് പുറത്ത്; സെക്രട്ടേറിയറ്റില്‍ തേക്ക് കസേരയ്ക്ക് സര്‍ക്കാര്‍ നല്‍കിയത് രണ്ടര ലക്ഷം
December 18, 2018 11:21 am
തിരുവനന്തപുരം: നവകേരള നിര്‍മ്മാണത്തിനായി ചെലവ് ചുരുക്കാന്‍ സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ പണം ചെലവാക്കുന്നതും സര്‍ക്കാര്‍ തന്നെ. പുനരധിവാസം,,,
എടിഎം മാതൃകയിൽ കുടിവെള്ള വിതരണം; തുടക്കം അട്ടപ്പാടിയിൽ
December 18, 2018 10:39 am
സംസ്ഥാനത്ത് ആദ്യമായി എടിഎം മാതൃകയിൽ കുടിവെള്ള വിതരണ പദ്ധതിക്കു തുടക്കം. പാലക്കാട് അട്ടപ്പാടിയിലെ ഷോളയൂർ ഗ്രാമപഞ്ചായത്തിലാണു കുടിവെള്ളവിതരണത്തിന് എടിഎം മാതൃക,,,
ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സന്നിധാനത്തെത്തി; വിവാദങ്ങള്‍ പോലീസിന്റെ കെട്ടുകഥ
December 18, 2018 9:48 am
പൊലീസ് അനുമതി ലഭിച്ചതോടെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ സന്നിധാനത്തെത്തി. കോട്ടയം, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നുള്ള നാലംഗസംഘമാണ് ഇന്ന് രാവിലെ മല ചവിട്ടിയത്.,,,
കണ്ണുനീര്‍ തുടച്ച് ടിക്കറ്റ് മെഷീന്‍ തിരികെ ഏല്‍പ്പിക്കുന്ന കണ്ടക്ടര്‍ ; മനസിനെ തൊട്ട വൈറല്‍ ചിത്രം…
December 18, 2018 9:26 am
മലയാളിയെ കണ്ണീരീലാഴ്ത്തിയ ചിത്രമായിരുന്നു കണ്ണുനീര്‍ തുടച്ച് ടിക്കറ്റ് മെഷീന്‍ തിരികെ ഏല്‍പ്പിക്കുന്ന കണ്ടക്ടറുടേത്. എറണാകുളം-കുമളി ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ കണ്ടക്ടറായ,,,
Page 954 of 1884Previous
1
…
952
953
954
955
956
…
1,884
Next