വഞ്ചിച്ചത് ശ്രീചിത്രന്‍; കലേഷിനോടും പൊതുസമൂഹത്തോടും മാപ്പ് പറഞ്ഞ് ദീപ നിശാന്ത്
December 5, 2018 2:01 pm

തൃശ്ശൂര്‍: കവിതാ മോഷണ വിവാദത്തില്‍ വഴിത്തിരിവ്. ശ്രീചിത്രന്‍ വഞ്ചിച്ചുവെന്നും കലേഷിനോടും പൊതു സമൂഹത്തോടും മാപ്പ് പറയുന്നെന്ന് ദീപ നിശാന്ത് മാധ്യമങ്ങളോട്,,,

കണ്ണിലെ കരട് മാറ്റാന്‍ പോയി, കണ്ണ് തന്നെ നഷ്ടമായി; കൊല്ലത്ത് ഡോക്ടറിന്റെ ചികിത്സാപ്പിഴവില്‍ വൃദ്ധന് നഷ്ടമായത് കാഴ്ചശക്തി
December 5, 2018 1:50 pm

പത്തനാപുരം: കണ്ണിലെ കരട് നീക്കം ചെയ്യാനായി ആശുപത്രിയിലെത്തിയ വൃദ്ധന് കാഴ്ച തന്നെ നഷ്ടമായി. ഡോക്ടറിന്റെ വീഴ്ചയില്‍ കൊല്ലത്ത് വൃദ്ധന് ഒരു,,,

കണ്ണൂരിലെ പീഡനം; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്, കുട്ടിയെ ആദ്യം പീഡിപ്പിച്ചത് സ്വന്തം അച്ഛന്‍
December 5, 2018 12:09 pm

കണ്ണൂര്‍: കണ്ണൂര്‍ പറശ്ശിനിക്കടവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയെ ലോഡ്ജില്‍ കട്ടിലിനോട് ചേര്‍ത്ത് കെട്ടി മൂന്നുപേര്‍,,,

നവകേരള നിര്‍മ്മാണത്തിനായി ചെലവ് ചുരുക്കണം; പക്ഷേ പുതിയതായി 9 വാഹനങ്ങള്‍ വേണം, കാറുകള്‍ വാങ്ങാന്‍ ധനാഭ്യര്‍ത്ഥനയുമായി തോമസ് ഐസക്ക്
December 5, 2018 11:42 am

തിരുവനന്തപുരം: പ്രളയാനന്തരം കേരളത്തിന്റെ നിര്‍മ്മാണത്തിനായി ചെലവ് ചുരുക്കണമെന്ന് സര്‍ക്കാര്‍ നയം. അതിനിടയിലാണ് പുതിയതായി കാറുകള്‍ വാങ്ങാനായി ധനാഭ്യര്‍ത്ഥനയുമായി തോമസ് ഐസക്ക്,,,

പോലീസെന്ന് പറഞ്ഞ് ഫോണ്‍വിളി; നഗ്നഫോട്ടോകള്‍ വാങ്ങലും ഭീഷണിപ്പെടുത്തലും, പുതിയ തട്ടിപ്പ്
December 5, 2018 11:26 am

തൃശ്ശൂര്‍: പോലീസെന്ന പേരില്‍ വീടുകളിലേക്ക് വിളിച്ച് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നഗ്നഫോട്ടോകള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തുന്ന സംഘം പിടിമുറുക്കുന്നു. നിരവധി പേരാണ് ഇതിനോടകം,,,

ദീപ, നിങ്ങളെ സഹായിക്കാന്‍ നിങ്ങളുടെ പാര്‍ട്ടി കൂടെയുണ്ടാകും; ദീപയ്ക്കെതിരേ പ്രതിഷേധം ശക്തം
December 5, 2018 10:12 am

തൃശൂര്‍: കവിതാ മോഷണവും അതിന് പിന്നാലെയുണ്ടാകുന്ന വിവാദങ്ങളുമാണ് എവിടെയും ചര്‍ച്ചാ വിഷയം. ഇപ്പോഴിതാ ദീപയ്‌ക്കെതിരെ പ്രമുഖരും രംഗത്തെത്തിയിരിക്കുന്നു. ദീപയ്‌ക്കെതിരെയുള്ള പ്രതികരണങ്ങളില്‍,,,

വിവസ്ത്രയാക്കി കട്ടിലില്‍ കെട്ടിയിട്ട് നാലുപേര്‍ മാറി മാറി പീഡിപ്പിച്ചു; കണ്ണൂരില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത് കൊടും ക്രൂരത 
December 5, 2018 9:13 am

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പുറത്തെത്തുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്. പെണ്‍കുട്ടിയെ നഗ്നയാക്കി കട്ടിലില്‍ കെട്ടിയിട്ട ശേഷമായിരുന്നു പീഡനം. രണ്ട്,,,

 ജൂവലറിയില്‍ വന്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് 220 പവന്‍ സ്വര്‍ണം
December 5, 2018 8:34 am

കല്ലാച്ചി ടൗണില്‍ ജൂവലറിയുടെ പിന്‍ഭാഗത്തെ ചുമര്‍ കുത്തിത്തുരന്ന് വന്‍ കവര്‍ച്ച. വാണിമേല്‍ റോഡില്‍ പഴങ്കൂട്ടത്തില്‍ കേളുവിന്റെ ഉടമസ്ഥതയിലുള്ള റിന്‍സി ജൂവലറിയില്‍നിന്ന്,,,

റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു പൈസപോലും സബ്‌സിഡി നല്‍കരുത്; പിസി ജോര്‍ജ്
December 4, 2018 3:53 pm

റബ്ബര്‍ കൃഷി പരിസ്ഥിതി തകര്‍ക്കുമെന്നും റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു പൈസപോലും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് സബ്‌സിഡി നല്‍കരുതെന്നും പൂഞ്ഞാര്‍ എംഎല്‍എ,,,

വഴിയേ പോയ പണി ശോഭ സുരേന്ദ്രന്‍ ഏണിവച്ച് വാങ്ങി!! മാപ്പ് പറഞ്ഞിട്ടും വിടാതെ കോടതി
December 4, 2018 3:49 pm

ശബരിമല സമരത്തെത്തുടര്‍ന്ന് ബിജെപി നേതാക്കള്‍ ധാരളം കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. നിലക്കലിലും സന്നിധാനത്തും നടന്ന പല വിധ സമരങ്ങളിലെ ഇടപെലാണ് ബിജെപി,,,

ശബരിമല വഴി ബിജെപിയിലേക്കുള്ള കോണ്‍ഗ്രസുകാരുടെ ഒഴുക്ക് തുടരുന്നു; പ്രമുഖ നേതാവ് സംഘപരിവാര്‍ പാളയത്തില്‍
December 4, 2018 3:01 pm

ശബരിമല വിഷയത്തില്‍ ആകെ പതറിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കൃത്യമായ നിലപാട് എടുക്കാനാകാതെ വന്നതിനാലും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നിലപാടിനൊപ്പം സമര മുഖത്ത്,,,

പമ്പയിലേക്ക് സര്‍വീസ് നടത്താന്‍ അനുമതിക്ക് തമിഴ്‌നാട് സര്‍ക്കാര്‍
December 4, 2018 2:47 pm

കൊച്ചി: നിലയ്ക്കലില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് സര്‍വ്വീസ് നടത്താന്‍ അനുമതി തേടി തമിഴ്‌നാട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നിലവില്‍ കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമേ,,,

Page 967 of 1884 1 965 966 967 968 969 1,884
Top