ജാര്‍ഖണ്ഡില്‍ ബിജെപിക്കു തിരിച്ചടി!!കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തും. കോൺഗ്രസ് സഖ്യം 50 സീറ്റ് വരെ നേടുമെന്ന് ഇന്ത്യാ ടുഡേ സര്‍വേ
December 20, 2019 9:24 pm
ദില്ലി: ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. ജാര്‍ഖണ്ഡില്‍ ഭരണകക്ഷിയായ ബിജെപിക്ക് വന്‍ തിരിച്ചടി നേരിടുമെന്ന സര്‍വേ ഫലങ്ങള്‍.,,,
എന്താണ് പൗരത്വ ഭേദഗതി ബിൽ ?എന്താണ് ദേശീയ പൗരത്വ രജിസ്റ്റർ. അറിയേണ്ടതെല്ലാം.
December 20, 2019 4:32 am
ന്യൂഡൽഹി: എന്താണ് പൗരത്വ ഭേദഗതി ബിൽ, 2019 എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. എന്തുകൊണ്ടാണ് ഇത് വിവാദമാകുന്നത് ? എങ്ങനെയാണ് ഇത് നിങ്ങളുടെ,,,
ഇൻ്റർനെറ്റിൻ്റെ കാര്യത്തിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്ത്…!! എന്തിനെന്നറിഞ്ഞാൽ ഞെട്ടും..!!
December 19, 2019 4:37 pm
ഇൻ്റർനെറ്റിൻ്റെ കാര്യത്തിൽ ഇന്ത്യ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ഇൻ്റനെറ്റ് സേവനം നൽകിയതിനല്ല ഈ ഒന്നാം സ്ഥാനം മറിച്ച്,,,
പൗരത്വ നിയമം സുപ്രീം കോടതയിൽ..!! പരിഗണിക്കുന്ന അറുപതോളം ഹർജികൾ; സർക്കാരിനെതിരെ ആഞ്ഞടിക്കാൻ കപിൽ സിബൽ
December 18, 2019 11:22 am
രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ പൗരത്വ നിയമം ചോദ്യം ചെയ്തിട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മുസ്ലീം ലീഗിൻ്റെ ഹർജിയായിരിക്കും,,,
പൗരത്വ നിയമ ഭേദഗതി നിയമവിരുദ്ധമായി കുടിയേറുന്നവരെ മാത്രമാണ് ബാധിക്കുക.ഒരു ഇന്ത്യക്കാരനെയും ബാധിക്കില്ല.കോൺഗ്രസ് ഭയത്തിന്‍റെ അന്തരീക്ഷമുണ്ടാക്കുന്നു.പ്രധാനമന്ത്രിമോദി
December 17, 2019 4:11 pm
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി ഒരു ഇന്ത്യൻ പൌരനെയും ബാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമവിരുദ്ധമായി കുടിയേറുന്നവരെ മാത്രമാണ് പൗരത്വനിയമം,,,
ഉന്നാവ് പീഡനം; മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെനഗര്‍ കുറ്റക്കാരനെന്ന് കോടതി. ബുധനാഴ്ച ശിക്ഷ വിധിക്കും
December 16, 2019 4:35 pm
ദില്ലി: ഉന്നാവ് ബലാത്സംഗ കേസില്‍ മുന്‍ ബിജെപി എംഎല്‍എ സെന്‍ഗാര്‍ കുറ്റക്കാരനെന്ന് വിധിച്ച് ദില്ലി തീസ് ഹസാരി കോടതി. ഡല്‍ഹി,,,
ബിജെപി പിന്നോക്കം പോകുന്നു !! പൗരത്വ ഭേദഗതി നിയമത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തും.വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ആവശ്യം ചര്‍ച്ച ചെയ്യുമെന്ന് അമിത് ഷാ; പ്രക്ഷോഭങ്ങളിൽ അഞ്ച് മരണം
December 15, 2019 3:28 pm
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരുടെ,,,
സവർക്കർ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ വിമർശിച്ച് ശിവസേന.മഹാരാഷ്ട്രയിൽ ഭരണം അനിശ്ചിതത്തിൽ !!
December 15, 2019 3:00 am
മുംബൈ: സവർക്കർ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ വിമർശിച്ച് ശിവസേന രംഗത്ത് മഹാരാഷ്ട്രയിൽ ഭരണം അനിശ്ചിതത്തിൽ ആകാൻ സാധ്യത . ശിവസേനയാണ്,,,
പ്രതിഷേധമുയർത്തുന്ന അസം നിവാസികളോട് മോദിയുടെ ട്വീറ്റ്; പരിഹാസവുമായി കോൺഗ്രസ്
December 12, 2019 4:03 pm
പൗരത്വബില്‍ പാര്‍ലമെന്റ് പാസാക്കിയതിനെ തുടര്‍ന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ സംഘര്‍ഷം കത്തിപ്പടരുകയാണ്. അസമിലും ത്രിപുരയിലും കലാപസമാനമാണ് കാര്യങ്ങൾ. ജനങ്ങളുടെ പ്രതിഷേധം,,,
ഞങ്ങൾ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നില്ല..!! അമിത് ഷായ്ക്ക് മറുപടിയുമായി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി
December 12, 2019 3:12 pm
അയൽ രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളെ ഉൾക്കൊള്ളാനാണ് പൗരത്വ ഭേതഗതി ബില്ല് കൊണ്ടുവരുന്നതെന്നാണ് കഴിഞ്ഞ ദിവസം അമിത് ഷാ രാജ്യസഭയിലും ലോക്സഭയിലും,,,
നരേന്ദ്രമോദി ഗുജറാത്ത് കലാപം തടയാന്‍ ശ്രമിച്ച നേതാവ് ‘നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് !!
December 11, 2019 2:30 pm
ന്യൂഡല്‍ഹി:ഗുജറാത്ത് കലാപം ആസൂത്രിതമല്ലെന്നും അന്ന് മുഖ്യമന്ത്രി ആയിരുന്ന മോദി കലാപം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും നിയമസഭയില്‍ സമര്‍പ്പിച്ച കമ്മീഷന്റെ അന്തിമ,,,
പൗരത്വ ബിൽ : ശിവസേനയ്‌ക്കെതിരെ രാഹുൽ ഗാന്ധിയും പ്രിയങ്കയും !!സോണിയ ഗാന്ധിയും മുസ്ലിം ലീഗും എന്തുചെയ്യും ?പൗരത്വ ബില്ലിനെ പിന്തുണയ്ക്കുന്നവര്‍ രാജ്യത്തിന്റെ അടിത്തറയെ ആക്രമിക്കുകയാണെന്നും രാഹുൽ
December 10, 2019 4:33 pm
ന്യൂദല്‍ഹി:മഹാരഷ്ട്രയിൽ ശിവസേനയുടെ സഖ്യ സർക്കാർ ഉണ്ടാക്കാൻ മുന്നിൽ നിന്ന കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെ സമ്മർദ്ധത്തിലാക്കി ശിവസേനക്കെതിരെ പരോക്ഷവിമർശനവുമായി രാഹുൽ,,,
Page 178 of 749Previous
1
…
176
177
178
179
180
…
749
Next