പ്രിയങ്ക ഗാന്ധിയെ പോലീസ് കൈയേറ്റം ചെയ്തു; കഴുത്തിനു കുത്തിപ്പിടിച്ചു തള്ളിയിട്ടെന്നു പ്രിയങ്ക.
December 29, 2019 2:42 pm
ന്യൂഡൽഹി:പ്രിയങ്ക ഗാന്ധിയുടെ കാര്‍ വീണ്ടും യുപി പൊലീസ് തടഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകയും,,,
നുഴഞ്ഞു കയറ്റക്കാരോട് അത്രക്ക് സ്‌നേഹം ആണെങ്കില്‍ രാഹുല്‍ ഗാന്ധി അവരെ ഇറ്റലിയിലേക്ക് കൊണ്ട് പോകൂ:ഗിരിരാജ് സിംഗ്
December 29, 2019 2:23 pm
റാഞ്ചി:നുഴഞ്ഞുകയറ്റക്കാരോട് രാഹുല്‍ ഗാന്ധിക്ക് അത്രക്ക് സ്‌നേഹമുണ്ടെങ്കില്‍ അവരെ ഇറ്റലിയിലേക്ക് കൊണ്ടുപോകണമെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ്പ സിംഗ്.പൗരത്വ ഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസിനെതിരെ,,,
ബിജെപിക്ക് ആശങ്ക തുടങ്ങി !!ദില്ലി, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷം ഒന്നിച്ചാൽ പരാജയം
December 27, 2019 1:58 pm
ദില്ലി:തുടർച്ചയായ പരാജയങ്ങൾ ബിജെപിയെ ഉലച്ചു തുടങ്ങി .പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചാൽ ഡൽഹിയിലും ഭരണം നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് ബിജെപി .,,,
യുപിയിൽ വീണ്ടും പ്രതിഷേധംകനക്കും!! 8 ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.
December 27, 2019 4:33 am
ന്യുഡൽഹി : ഉത്തർപ്രദേശിൽ വീണ്ടും കനത്ത ജാഗ്രത. എട്ട് ജില്ലകളിലെ ഇന്റർനെറ്റ് സേവനങ്ങൾ വെള്ളിയാഴ്ച വൈകിട്ട് വരെ പൂർണമായും റദ്ദാക്കി.,,,
പൗരത്വ നിയമത്തെ പിന്തുണച്ച് ശിവസേന എംപി!ഭിന്നസ്വരം,ശിവസേന പിളർപ്പിലേക്ക്?നാണം കെട്ട് കോൺഗ്രസ് മുന്നണി
December 26, 2019 8:21 pm
ന്യുഡൽഹി:ശിവസേനയിൽ ഭിന്നസ്വരം ഉയരുന്നു .പാർട്ടി പിളർപ്പിലേക്ക് എന്ന് സൂചനയും . ഇന്ത്യയിൽ തീവ്ര ഹിന്ദുത്വം വികാരം പിന്തുടരുന്ന ശിവസേനയുടെ മതേതര,,,
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ്; വിജയികള്‍ക്ക് അഭിനന്ദനവുമായി മോദി. ജനവിധി അംഗീകരിക്കുന്നുവെന്ന് അമിത് ഷാ
December 24, 2019 5:37 am
ന്യൂഡല്‍ഹി:ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഹേമന്ത് സോറന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഹേമന്ത് സോറന് അഭിനന്ദനം അറിയിച്ചത്.,,,
പൗരത്വ നിയമത്തെ എതിർക്കുന്നവർ “പഞ്ചർ ഒട്ടിക്കുന്നവരെപോലെ’! ബിജെപി എംപിക്കെതിരെ പ്രതിഷേധം.
December 24, 2019 4:44 am
ബംഗളൂരു:ഇന്ത്യ ഗവൺമെന്റ് നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നത് നിരക്ഷരരും പഞ്ചർ ഒട്ടിക്കുന്നവരുമാണെന്ന് ബിജെപി എംപി തേജസ്വി സൂര്യ. ബംഗളൂരുവിൽ,,,
മോദി മാജിക്ക് അസ്തമിക്കുന്നു..ബിജെപി ഭരിക്കുന്നത് എട്ട് സംസ്ഥാനങ്ങലായി ചുരുങ്ങി !! രാഷ്ട്രീയ ഭൂപടം മാറുന്നു.
December 23, 2019 10:38 pm
ദില്ലി:ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി ആയതോടെ മോദിയുടെ മാജിക് അവസാനിക്കുകയാണ് . രാഷ്ട്രീയ ഭൂപടത്തിൽ നിന്നും ബിജെപിയുടെ ശക്തി,,,
കോണ്‍ഗ്രസ് സഖ്യം കേവല ഭൂരിപക്ഷത്തിലേക്ക്…അടിപതറി ബിജെപി;മുഖ്യമന്ത്രി കരുനീക്കംതുടങ്ങി പാര്‍ട്ടി സര്‍ക്കാര്‍ തന്നെ വരുമെന്ന് രഘുബര്‍ ദാസ്
December 23, 2019 1:37 pm
റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലസൂചനകളില്‍ ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തിന് മുന്നേറ്റം ഉണ്ടെങ്കിലും ഭരണം നിലനിർത്താൻ കരുനീക്കം തുടങ്ങി ബിജെപി.,,,
റേപ്പ് ഇൻ ഇന്ത്യ’യും വസ്ത്രം നോക്കലും ഇറ്റാലിയൻ സൺഗ്ലാസും’വിവാദമായ ജാർഖണ്ഡിൽ ബിജെപി വ്യജയിക്കും !!ഒമ്പതുറാലിയിൽ പ്രസംഗിച്ച മോദിയും ഷായുംസീറോയും 5 റാലിയിൽ പ്രചാരണം നടത്തിയ രാഹുൽ ഹീറോയും ആകുമോ ?വിധി ഇന്ന്.
December 23, 2019 4:18 am
ന്യുഡൽഹി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയിയെ ഇന്നറിയാം !അത് ഒമ്പതുറാലിയിൽ പ്രസംഗിച്ച മോദിയും ഷായുംസീറോയും 5 റാലിയിൽ പ്രചാരണം നടത്തിയ,,,
സമരക്കാർക്ക് മുട്ടൻ പണി !സ്വത്തുക്കള്‍ കണ്ടുകെട്ടി!!യുപിയില്‍ പോലീസ് നായാട്ട്; വെടിവയ്ക്കുന്ന ദൃശ്യം!!
December 22, 2019 1:12 pm
ലഖ്‌നൗ:യുപിയിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരത്തില്‍ പങ്കെടുത്തവരുടെ സ്വത്തുക്കള്‍ ജില്ലാ ഭരണകൂടം കണ്ടുകെട്ടാന്‍ തുടങ്ങി. മാധ്യമങ്ങള്‍ക്ക് കനത്ത നിയന്ത്രണമുള്ളതിനാല്‍ യുപിയിലെ,,,
ബിനോയ് വിശ്വം കസ്റ്റഡിയിൽ; കേരളത്തിലെ വാഹനങ്ങൾ തടഞ്ഞ് കർണാടക പൊലീസ്
December 21, 2019 2:21 pm
കാസർകോട് : പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായ മംഗലാപുരത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച കർഫ്യൂവിനെതിരെ സമരം ചെയ്ത ബിനോയ് വിശ്വം,,,
Page 177 of 749Previous
1
…
175
176
177
178
179
…
749
Next