ബി.ഗോപാലകൃഷ്ണനെ തള്ളി ബി.ജെ.പി നേതൃത്വം.അടൂര്‍ ഗോപാലകൃഷ്‌നെതിരെ ഗോപാലകൃഷ്ണന്‍ പ്രയോഗിച്ച ഭാഷ തെറ്റെന്ന് ബി.ജെ.പി
July 28, 2019 5:34 pm
തിരുവനന്തപുരം:ഒടുവിൽ ബിജെപി അപകടം മാനത്ത് .അടൂരിനെതിരായ ബി.ഗോപാലകൃഷ്ണന്റെ പരമാർശം ബിജെപിക്ക് എതിരെ ജനകീയ വികാരം എതിരാകുന്നു എന്ന തിരിച്ചറിവുണ്ടായിയിരിക്കുന്നു .അടൂര്‍,,,
കർണാടകയിലും കോൺഗ്രസ് വീണു !.. വിശ്വാസ വോട്ടെടുപ്പില്‍ കുമാരസ്വാമി സര്‍ക്കാര്‍ പരാജയപ്പെട്ടു.
July 23, 2019 9:11 pm
ബെംഗ്‌ളൂരു: കോൺസ് സർക്കാർ കർണാടകയിലും വീണു !കുമാരസ്വാമി നേതൃത്വം നൽകുന്ന സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് ജെ.ഡി.എസ് സര്‍ക്കാരിന്,,,
നെഹ്‌റു കുടുംബം നയിച്ചില്ലെങ്കിൽ പാർട്ടി പിളരും..!! പാരമ്പര്യം കയ്യൊഴിയാനാകാതെ കോണ്‍ഗ്രസ്
July 22, 2019 10:59 am
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി രാജിവച്ച ഒഴിവില്‍ പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ വഴിമുട്ടുന്നു. പരമ്പരാഗത രീതികള്‍ക്ക് പുറത്തേയ്ക്ക് കോണ്‍ഗ്രസിലെ,,,
പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു..!! സംഭവം ദലിതരും സ്ത്രീകളുമടക്കം പത്തുപേരെ വെടിവച്ചു കൊന്ന സ്ഥലം സന്ദര്‍ശിക്കവെ
July 19, 2019 3:47 pm
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ സ്ഥലതര്‍ക്കത്തെ തുടര്‍ന്ന് വെടിവെച്ചു കൊന്ന ഒമ്പത്,,,
ഗവര്‍ണറുടെ അന്ത്യശാസനം തള്ളും..!! ഇന്നും വോട്ടെടുപ്പ് നടക്കില്ല; കര്‍ണാടകത്തില്‍ കേന്ദ്രം ഇടപെടുമോ
July 19, 2019 10:42 am
ബെംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന രാഷ്ട്രീയ പോരാട്ടവും കുതിരക്കച്ചവടവുമാണ് കര്‍ണാടകയില്‍ നടക്കുന്നത്. കഴിഞ്ഞ രാത്രി ബിജെപി എംഎല്‍എമാര്‍ കര്‍ണാടക വിധാന്‍ സൗധയില്‍,,,
അസം വെള്ളപ്പൊക്കം: കടുവ അഭയം തേടിയത് വീട്ടില്‍..!! കാസിരംഗ ദേശീയ ഉദ്യാനം വെള്ളത്തില്‍
July 18, 2019 5:33 pm
ഗുവഹാത്തി: കനത്ത മഴയില്‍ അസമിലെ കാസിരംഗ ദേശീയ ഉദ്യാനത്തിന്റെ 90 ശതമാനവും വെള്ളത്തില്‍ മുങ്ങി. മൂന്ന് ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തിന്റെ ഉള്‍പ്പടെ,,,
എല്ലാ എംഎല്‍എമാര്‍ക്കും വിപ്പ് ബാധകമെന്ന് സ്പീക്കര്‍..!! വിമതരെ അയോഗ്യരാക്കാന്‍ നീക്കം
July 18, 2019 3:47 pm
ബെംഗളൂരു: കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസം തേടുന്നതിനുള്ള നീക്കം തുടങ്ങിയതിന് പിന്നാലെ കര്‍ണാടക നിയമസഭയില്‍ ബഹളം. പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി കുമാരസ്വാമി,,,
ചന്ദ്രയാൻ തിങ്കളാഴ്ച വിക്ഷേപിക്കും; സുരക്ഷാ പരിശോധനകൾ പൂർത്തിയായെന്ന് ഐഎസ്ഐർഒ
July 18, 2019 12:45 pm
ന്യുഡല്‍ഹി: സാങ്കേതിക തകരാറുകൾ പരിഹരിച്ച ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ‘ചന്ദ്രയാന്‍-2’ ഈ മാസം 22ന് തിങ്കളാഴ്ച വിക്ഷേപിക്കും. ഉച്ചകഴിഞ്ഞ് 2.43ന്,,,
റിസോര്‍ട്ടില്‍ നിന്നും എംഎല്‍എ ചാടിപ്പോയി..!! രാജി പിന്‍വലിക്കാന്‍ തയ്യാറായി രാമലിംഗ റെഡ്ഡി; കര്‍ണാടക മന്ത്രിസഭ തകര്‍ച്ചയിലേയ്ക്ക്
July 18, 2019 10:19 am
ബെംഗളുരു: മുംബെെയിലെ റിസോര്‍ട്ടുകളില്‍ നിന്നും സുപ്രീം കോടതിയിലേക്കു നീണ്ട അധികാര വടംവലിക്കൊടുവില്‍ കര്‍ണാടക നിയമസഭയില്‍ ഇന്ന് ബലപരീക്ഷണം. വിശ്വാസ വോട്ടെടുപ്പിനായി,,,
കോണ്‍ഗ്രസിനെ ഇനി നയിക്കുന്നത് പ്രിയങ്ക..!! അഭിപ്രായവുമായി മുതിര്‍ന്ന നേതാക്കള്‍ രംഗത്ത്; തീരുമാനം ഈയാഴ്ച
July 17, 2019 1:36 pm
ന്യൂഡല്‍ഹി: നയിക്കാന്‍ ആളില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിട്ട് നാളുകളായി. നേതൃത്വം കഠിനമായി ശ്രമിച്ചിട്ടും അധ്യക്ഷ സ്ഥാനം രാജിവച്ച രാഹുല്‍ ഗാന്ധിയെ,,,
കർണാടക സർക്കാർ നാളെ നിലംപൊത്തും..!! വിമതരുടെ രാജി സ്പീക്കർക്ക് തീരുമാനിക്കാം, നിർബന്ധിക്കാനാവില്ല
July 17, 2019 11:24 am
ന്യൂഡൽഹി∙ കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ഭരണപക്ഷത്തിന് ആശ്വാസമായി സുപ്രീംകോടതി വിധി. വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർക്ക് ഉചിതമായ തീരുമാനമെടുക്കാം.,,,
വിവാഹം കഴിക്കാത്ത യുവതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്..!! വിചിത്ര തീരുമാനം ഠാക്കോര്‍ സമുദായത്തിന്റെത്
July 17, 2019 10:22 am
ഗാന്ധിനഗര്‍: അവിവാഹിതകളായ യുവതികള്‍ മൊബൈല്‍ ഫോണ്‍ കൈവശംവെക്കുന്നതിന് വിലക്ക്. ഗുജറാത്തിലെ ബനാസ്‌കാണ്ഡാ ജില്ലയിലെ ഠാക്കോര്‍ സമുദായമാണ് വിചിത്രമായ വിലക്കുമായി രംഗത്തെത്തിയത്.,,,
Page 203 of 749Previous
1
…
201
202
203
204
205
…
749
Next