വിമത എംഎല്‍എമാര്‍ക്ക് പണികിട്ടി: നേരിട്ടെത്തി സ്പീക്കര്‍ക്ക് രാജി നല്‍കാന്‍ സുപ്രീം കോടതി; കോണ്‍ഗ്രസിന് ഒരവസരം കൂടി
July 11, 2019 1:46 pm
ബംഗലുരു: രൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധിയിലൂടെ നീങ്ങുന്ന കര്‍ണാടകയില്‍ ഒളിവില്‍ പാര്‍ക്കുന്ന വിമത എംഎല്‍എ മാര്‍ ഇന്ന് വൈകിട്ട് ആറു മണിക്കു,,,
ബിജെപി പിന്തുണ തൃണമൂല്‍ കോണ്‍ഗ്രസിന്..!! എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനിലേക്കുള്ള രാജ്യസഭാംഗ സ്ഥാനം തൃണമൂലിന്
July 11, 2019 12:19 pm
ന്യൂഡല്‍ഹി: ബിജെപി പിന്തുണയോടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനിലേക്കുള്ള രാജ്യസഭാംഗമായി വിജയിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥികളായിരുന്ന കോണ്‍ഗ്രസ്,,,
അടുത്തത് മദ്ധ്യപ്രദേശ്: നെഞ്ചിടിപ്പോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍; എംഎല്‍എമാരെ നിരീക്ഷിക്കാന്‍ മന്ത്രിമാരെ നിയോഗിച്ചു
July 11, 2019 11:35 am
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും കര്‍ണാടക മോഡല്‍ പരീക്ഷിക്കാന്‍ ബിജെപി. കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി പാളയത്തിലെത്തിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം.,,,
ഗോവയില്‍ കോണ്‍ഗ്രസ് നാമാവശേഷമായി..!! ബിജെപിയിലെത്തിയ 10 എംഎല്‍എമാരും ഡല്‍ഹിയില്‍
July 11, 2019 10:41 am
ന്യൂഡല്‍ഹി: രാജ്യത്താകമാനം കോണ്‍ഗ്രസിന്റെ അടിത്തറ ഇളകുകയാണ്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേയ്ക്ക് ഒഴുകുന്ന കാഴ്ച്ചയാണ് കാണുന്നത്. കര്‍ണ്ണാടകത്തിന് പിന്നാലെ ഗോവയിലാണ്,,,
ബിജെപിക്ക് സംഭാവന ലഭിച്ചത് 915 കോടി രൂപ..!! ഒരു ട്രസ്റ്റില്‍നിന്നു മാത്രം 405 കോടി; പ്രമുഖ പാര്‍ട്ടികള്‍ക്ക് എല്ലാം കൂടി 70 കോടി മാത്രം
July 10, 2019 6:59 pm
ന്യൂഡല്‍ഹി: 2016-നുശേഷം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി ലഭിച്ച സംഭാവനകളുടെ 93 ശതമാനവും ബിജെപിയുടെ പോക്കറ്റിലാണ് വന്നതെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക്,,,
അവിടെ അറസ്റ്റ്, ഇവിടെ രാജി: കര്‍ണ്ണാടകയില്‍ കാര്യങ്ങള്‍ പൂര്‍ണ്ണമായും കൈവിട്ട് സര്‍ക്കാര്‍
July 10, 2019 5:44 pm
ബംഗളൂരു: ഇതിനോടകം തന്നെ ഭൂരിപക്ഷം നഷ്ടമായ ജെ.ഡി.എസ് – കോണ്‍ഗ്രസ് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി,,,
ഡികെ എംഎല്‍എമാര്‍ തങ്ങുന്ന ഹോട്ടലില്‍..!! സംഘർഷാവസ്ഥ; സുരക്ഷ നല്‍കണമെന്ന് എംഎല്‍എമാരുടെ കത്ത്
July 10, 2019 11:17 am
മുംബയ്: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടയില്‍ മുംബൈയില്‍ വിമത കോണ്‍ഗ്രസ് എംഎല്‍എ മാരെ കാണാന്‍ ഹോട്ടലിന് മുന്നിലെത്തിയ ഡി കെ,,,
രാജ്യത്ത് സ്വകാര്യ ട്രെയിന്‍ എത്തുന്നു; ഡല്‍ഹി-ലഖ്നൗ എക്സ്പ്രസ് തേജസാണ് ആദ്യ സര്‍വീസ് നടത്തുക
July 9, 2019 6:02 pm
ന്യൂഡല്‍ഹി: ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള നീക്കം വേഗത്തിലാക്കി റെയില്‍വേ. ആദ്യഘട്ടത്തില്‍ ഡല്‍ഹി-ലഖ്നൗ തേജസ് എക്സ്പ്രസാണ് സ്വകാര്യ കമ്പനികള്‍ക്ക്,,,
എംഎല്‍എമാര്‍ക്കായി പുത്തൻ തന്ത്രമൊരുക്കി കോണ്‍ഗ്രസ്..!! രാജി നേരിട്ട് നല്‍കണമെന്ന് സ്പീക്കര്‍
July 9, 2019 4:37 pm
ബംഗളൂരു: വിമത എം.എല്‍.എമാരുടെ രാജിയോടെ പ്രതിസന്ധിയിലായ കര്‍ണാടകയിലെ സഖ്യസര്‍ക്കാരിനെ രക്ഷിക്കാന്‍ അവസാനവട്ട ശ്രമവുമായി കോണ്‍ഗ്രസ്. സ്പീക്കര്‍ കെ.ആര്‍.രമേഷ് കുമാറിനെ മുന്‍നിറുത്തിയാണ്,,,
ബിജെപി സര്‍ക്കാരിന് കളമൊരുങ്ങി..!! വിമത എംഎല്‍എമാരുടെ രാഷ്ട്രീയഭാവി തുലാസില്‍
July 9, 2019 11:57 am
ബംഗലുരു: വിമതരായ 13 എംഎല്‍എ മാരുടെ കാര്യത്തില്‍ കര്‍ണാടക ഇന്ന് തീരുമാനം എടുക്കും. മന്ത്രിസ്ഥാനം നല്‍കാമെന്ന വാഗ്ദാനവും വിമത എംഎല്‍എമാര്‍,,,
മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി എംപിമാര്‍; പണം അനുവദിക്കുന്നില്ലെന്ന് പരാതി
July 9, 2019 11:34 am
ലോക്സഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിര്‍ശനവുമായി ബി.ജെ.പി എം.പിമാരും. ബിജെപി എംപിമാരായ രാജീവ് പ്രതാപ് റൂഡിയും ഹേമമാലിനിയുമാണ് വിമര്‍ശന സ്വരം സഭയിലുയര്‍ത്തിയത്.,,,
രാജിവച്ച എംഎല്‍മാരെ പൊക്കാന്‍ ഡികെ മുംബയിലേയ്ക്ക്..!! അയോഗ്യരാക്കുമെന്ന ഭീഷണിയുമായി കോൺഗ്രസ്
July 8, 2019 7:27 pm
ബെംഗളൂരു: കര്‍ണാടകത്തില്‍ വിമത എംഎല്‍എമാര്‍ കൂട്ടരാജി സമര്‍പ്പിച്ചതിന് പിന്നാലെയുണ്ടായ രാഷ്ട്രീയ നാടകങ്ങള്‍ അവസാനിക്കുന്നില്ല. വിമത എംഎല്‍എമാരെ നേരിട്ട് കാണുന്നതിനായി കോണ്‍ഗ്രസ്,,,
Page 205 of 749Previous
1
…
203
204
205
206
207
…
749
Next