മധ്യപ്രദേശില്‍ കമല്‍നാഥിന്റെ കസേര തെറിക്കും!! കൗണ്ടര്‍ അറ്റാക്കിനൊരുങ്ങി ബിജെപി.ആദ്യ തിരിച്ചടി ഉപതിരഞ്ഞെടുപ്പില്‍!!
July 30, 2019 12:16 pm
ഭോപ്പാല്‍: കോൺഗ്രസിനും സഖ്യകക്ഷികൾക്കും കനത്ത തിരിച്ചടി നൽകിക്കൊണ്ട് മഹാരാഷ്ട്രയില്‍ പ്രതിപക്ഷ കക്ഷികളില്‍ നിന്ന് ബി.ജെ.പിയിലേക്കും സഖ്യകക്ഷികളിലേക്കുമുള്ള ഒഴുക്ക് തുടരുന്നതിനിടെ കർണാടകത്തിന്,,,
ബി.ജെ.പി എം.എല്‍.എ ലൈംഗികമായി പീഡിപ്പിച്ചാല്‍ പെൺകുട്ടികൾ ചോദ്യം ചെയ്യരുത്: രാഹുല്‍ഗാന്ധി.ഇത് പെണ്‍കുട്ടികള്‍ക്ക് ഒരു പുതിയ പാഠം തന്നെയെന്ന് രാഹുൽ ഗാന്ധി
July 30, 2019 4:04 am
ന്യൂദല്‍ഹി: ഉന്നാവോ ബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടി കാറപടകത്തില്‍പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പിയെ പരിഹസിച്ച് കൊണ്ട് രാഹുല്‍ ഗാന്ധി എം.പി. നിങ്ങളെ,,,
ശശി തരൂർ ബിജെപിയിൽ ജെയ്റ്റ്‌ലിക്ക് പകരക്കാരനാകും ?കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോൾ മോദിക്ക് പിന്തുണയുമായി തരൂരിന്റെ നീക്കം
July 29, 2019 8:48 pm
ന്യുഡൽഹി : ശശി തരൂർ ബിജെപിയിൽ എത്തി ജെയ്റ്റ്‌ലിക്ക് പകരക്കാരനാകും എന്നാണ് പുതിയ വാർത്തകളും പ്രചാരണവും .കോൺഗ്രസ് അനാഥമാണെന്നു വലിയ,,,
തരൂരിനെ പിന്തുണച്ച് അമരീന്ദര്‍ സിംഗ്..കോണ്‍ഗ്രസ് അധ്യക്ഷയാകാന്‍ ഏറ്റവും യോഗ്യത പ്രിയങ്ക ഗാന്ധി.ആന്റണിക്കും വേണുവിനും തിരിച്ചടി!
July 29, 2019 7:00 pm
ന്യുഡൽഹി:കോൺഗ്രസിനെ സേവിച്ച് സേവിച്ച് രാജ്യത്ത് ഒരിടത്തും ഇല്ലാത്ത അവസ്ഥയിൽ എത്തിക്കാൻ കാരണക്കാരിൽ പ്രധാനിയായവരിൽ മുന്നിൽ നിൽക്കുന്ന ആന്റണിയുടെ തരൂരിനെതിരെയുള്ള നീക്കത്തിന്,,,
കോൺഗ്രസ് അനാഥമല്ലന്ന് വേണുഗോപാൽ!..അധ്യക്ഷനെ ഉടന്‍ നിയമിക്കണം:നിലപാട് കടുപ്പിച്ച് ശശി തരൂര്‍-കര്‍ണ്ണാടകയിലും ഗോവയിലും സംഭവിച്ചത് മധ്യപ്രദേശിലും രാജസ്ഥാനിലേക്കും സംഭവിക്കാം.
July 29, 2019 4:04 pm
ന്യൂദല്‍ഹി: കോൺഗ്രസ് പാർട്ടി അനാഥമല്ല എന്ന കോൺഗ്രസ് വർക്കിങ് കമ്മറ്റി മെമ്പർ കെ. സി.വേണുഗോപാൽ പറഞ്ഞു .കോൺഗ്രസ് പാർട്ടി അധ്യക്ഷനെ,,,
കർണാടകയും പിടിച്ച് ബിജെപി !സഭയിൽ വിശ്വാസം നേടി യെദിയൂരപ്പ!!
July 29, 2019 12:47 pm
ബംഗളൂരു: കര്‍ണാടകത്തില്‍ യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. നിയസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ.,,,
അമ്മ മകനെയും മകൻ തിരിച്ചും ചുംബിക്കുന്നതിനെ സെക്സ് ആണോ ?ആസംഖാനെ അനുകൂലിച്ച് ജിതന്‍ റാം മാഞ്ചി
July 29, 2019 12:42 pm
ദില്ലി: അമ്മ മകനെയും മകൻ തിരിച്ചും ചുംബിക്കുന്നതിനെ സെക്സ് ആണോ ?ബിജെപി എംപി രമാദേവിക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ,,,
ബിജെപി നേതാക്കളുടെ അശ്ലീല വീഡിയോ: രണ്ടുപേരെയും സസ്‌പെന്റ് ചെയ്തു
July 29, 2019 12:37 pm
ഷിംല: ഹിമാചല്‍ പ്രദേശിലെ ബിജെപി നേതാക്കളുടെ ലൈംഗീക വീഡിയോ പ്രചടരിച്ച സംഭവത്തില്‍ കടുത്ത നടപടികളെടുത്ത് ബിജെപി. വീഡിയോ സോഷ്യല്‍ മീഡിയയില്‍,,,
തരൂരും ബിജെപിയിൽ എത്തുമോ ?കോൺഗ്രസ് നാഥനില്ലാക്കളരിയായി, കണ്ടുനിൽക്കാനാവില്ല,കോണ്‍ഗ്രസ്സിനെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍ എം.പി.
July 29, 2019 12:24 pm
ന്യുഡൽഹി :നാഥനില്ലാകളരിയെന്ന് കോണ്‍ഗ്രസ്സിനെ രൂക്ഷമായി തരൂരും ബിജെപിയിൽ എത്തുമോ ?കോൺഗ്രസ് നാഥനില്ലാക്കളരിയായി, കണ്ടുനിൽക്കാനാവില്ല,കോണ്‍ഗ്രസ്സിനെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍ എം.പി.,,,
മഅദനിയടക്കം 20 പേര്‍ കേരളത്തില്‍നിന്ന് പ്രഖ്യാപിത ഭീകരപട്ടികയിലേക്ക്? യു.എ.പി.എ. ഭേദഗതി ബില്‍ നിയമമാകുമ്പോള്‍ വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാൻ എൻ.ഐ.എക്ക് അധികാരം
July 28, 2019 11:48 pm
ന്യുഡൽഹി : നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന ഭേദഗതി ബില്‍ ( യു.എ.പി.എ. ഭേദഗതി ബില്‍ ) നിയമമാകുമ്പോള്‍ പി.ഡി.പി.,,,
ബിജെപി ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടി!!! 20 കോടി അംഗത്വത്തിന് ലക്ഷ്യം വെച്ച് നീക്കം
July 28, 2019 11:30 pm
ദില്ലി: നിലവില്‍ ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടി ബിജെപിയാണ്. 11 കോടി അംഗങ്ങളാണ് ഇപ്പോള്‍ ബിജെപിക്കുള്ളത്. 9 കോടി കൂട്ടി,,,
ഡി.കെ ശിവകുമാര്‍ യദ്യൂരിയപ്പയുടെ സ്വപ്നം അട്ടിമറിക്കും!!
July 28, 2019 11:16 pm
ബാഗ്ലൂർ :കര്‍ണാടക രാഷ്ട്രീയം വീണ്ടും ദേശീയ തലത്തില്‍ ചര്‍ച്ചയാകുമ്പോൾ നാളെ നടക്കുന്ന വിശ്വാസ വോട്ടിൽ ഡികെ ഹീറോ ആകും !..നാലാം,,,
Page 202 of 749Previous
1
…
200
201
202
203
204
…
749
Next