കോണ്‍ഗ്രസിനു കനത്ത തിരിച്ചടി ;എ​സ്.​എം. കൃ​ഷ്​​ണ ബി.​ജെ.പിയില്‍ ചേര്‍ന്നു
March 23, 2017 5:29 am

ബംഗളൂരു: മുൻ കർണാടക മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന എസ്.എം. കൃഷ്ണ ബി.ജെ.പി ചേർന്നു. വൈകീട്ട് അഞ്ചിന് പാർട്ടി ദേശീയ ആസ്ഥാനത്ത്,,,

എ.ഐ.എ.ഡി.എം.കെയുടെ ‘രണ്ടില’ ചിഹ്നം മരവിപ്പിച്ചു
March 23, 2017 5:27 am

ന്യൂഡല്‍ഹി: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുടെ ചിഹ്നമായ ‘രണ്ടില’ തെരഞ്ഞെടുപ്പ് കമീഷന്‍ മരവിപ്പിച്ചു. വി.കെ. ശശികലയുടെയും ഒ. പന്നീര്‍സെല്‍വത്തിെന്‍റയും വിഭാഗങ്ങള്‍,,,

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കണമെന്ന് മണിശങ്കര്‍ അയ്യര്‍
March 22, 2017 10:11 pm

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍ രംഗത്ത്. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍,,,

ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഒത്തുകളി ആരോപണം; റഫറിക്ക് ഫിഫ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി
March 22, 2017 11:50 am

ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ സെനഗല്‍-ദക്ഷിണാഫ്രിക്ക മത്സരത്തിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ച റഫറിക്ക് ഫിഫയുടെ ആജീവനാന്ത വിലക്ക്. ഗാനയുടെ ജോസഫ്,,,

ബാബ്‌റി മസ്ജിദ് രാമജന്മഭൂമി പ്രശ്‌നം കോടതിയ്ക്ക് പുറത്ത് ഒത്തു തീര്‍പ്പാക്കാന്‍ കോടതി; ഇരു വിഭാഗങ്ങളും തയ്യാറാണെങ്കില്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് സുപ്രീം കോടതി
March 21, 2017 12:47 pm

അയോധ്യയിലെ ബാബ്‌റി മസ്ജിദ് ഭൂമി തര്‍ക്കം കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാനുള്ള സാധ്യതകള്‍ തേടി സുപ്രീം കോടതി. പ്രശ്‌നം ”ലോലവും” അതേസമയം,,,

ഹൈദരാബാദില്‍ താരമായി പിണറായി വിജയന്‍; സിപിഎം വേദിയില്‍ മാവോയിസ്റ്റ് വിപ്ലവ കവി ഗദ്ദറും
March 20, 2017 12:38 am

ഹൈദരാബാദ്: ജനസാഗരത്തെത്തിന് മുന്നില്‍ പിണറായി വിജയന്‍ സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ ആഞ്ഞടിച്ചു. തനിക്ക് എതിരായ ബിജെപി ഭീഷണി കാര്യമായി എടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി,,,

മോദിയേയും ബിജെപിയേയും അഭിനന്ദിച്ച് തലസ്ഥാനത്ത് മുസ്ലീം വനിതകളുടെ സമ്മേളനം; യുപിയില്‍ മുസ്ലീം സ്ത്രീകള്‍ ബിജെപിയെ പിന്തുണച്ചു
March 19, 2017 7:52 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മേദിയ്ക്കും ബിജെപിയ്ക്കും പിന്തുണയുമായി തലസ്ഥാന നഗരിയില്‍ മുസ്ലിം വനിതകള്‍. മുത്തലാക്ക് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതിയില്‍ നിലപാടെടുത്ത കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി,,,

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; 43 അംഗ മന്ത്രിസഭയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കം രണ്ട് ഉപമുഖ്യമന്ത്രിമാര്‍; യോഗി മന്ത്രിസഭയുടെ പ്രഥമ പരിഗണന അറവുശാലാ നിരോധനം
March 19, 2017 4:08 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ്മ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും അധികാരമേറ്റു.,,,

മുസ്ലീം സ്ത്രീകളുടെ ശവം കുഴിച്ചെടുത്ത് ബലാത്സംഗം ചെയ്യണമെന്ന് പ്രസംഗിച്ച സ്വാമി യുപി മുഖ്യമന്ത്രിയാകുമ്പോള്‍; വര്‍ഗീയ വിഷം വിതച്ച ഭാവി മുഖ്യമന്ത്രിയുടെ കേസുകള്‍ ഇങ്ങനെ
March 19, 2017 12:13 pm

ബുലന്ദ്ശ്വര്‍: യുപി മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന യോഗി ആദ്യത്യ നാഥ് എന്നും വര്‍ഗീയവിഷം വിതറിയതിന്റെ പേരില്‍ വിവാദങ്ങളിലായ രാഷ്ട്രീയക്കാരനായ സന്യസിയാണ്. കടുത്ത,,,

പുതിയ രണ്ടായിരത്തിന്റെ കള്ളനോട്ടുകളുമായി കണ്ടെയനറുകള്‍; രാജ്യം മുഴുവനും അതീവ ജാഗ്രത
March 19, 2017 10:17 am

ന്യൂഡല്‍ഹി: പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കള്ളനോട്ടുകളുമായി രാജ്യത്തെ തുറമുഖങ്ങളില്‍ കണ്ടെയ്‌നറുകള്‍ എത്തിയിട്ടുണ്ടെന്ന് രഹസ്യവിവരം. ഇതേ തുടര്‍ന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു,,,

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായേക്കും
March 18, 2017 7:21 pm

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് ബി.ജെ.പി മുഖ്യമന്ത്രിയായേക്കും. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ, ലക്‌നൗ മേയര്‍ ദിനേശ് ശര്‍മ്മ,,,

പാതയോരത്തെ മദ്യശാല നിരോധനം മറികടക്കാന്‍ കാഞ്ഞബുദ്ധിയുമായി ചണ്ഡീഗഢ് സര്‍ക്കാര്‍; സംസ്ഥാന പാതകളെയെല്ലാം ജില്ലാ പാതയാക്കി പ്രഖ്യാപിച്ചു
March 18, 2017 5:32 pm

ദേശീയ പാതയുടെയും സംസ്ഥാന പാതയുടെയും അഞ്ഞൂറ് മീറ്റര്‍ അകലെ മാത്രമേ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ പാടുള്ളൂ എന്ന വിധി കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ,,,

Page 597 of 748 1 595 596 597 598 599 748
Top