നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത അറിഞ്ഞേ മതിയാകൂ; കെജ്രിവാള്‍ വിവരാവകാശ കമ്മീഷന് കത്ത് അയച്ചു
April 29, 2016 9:13 am
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നം വീണ്ടും ഉയരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തന്നെയാണ് ഇതിനെതിരെ വീണ്ടും,,,
ഐസ്‌ക്രീം തികഞ്ഞില്ല; വിവാഹം പ്രതിഷേധ കളമായി; മൂന്നു പോലീസുകാര്‍ക്ക് പരിക്കേറ്റു
April 28, 2016 7:30 pm
മഥുര: ആളുകള്‍ തമ്മില്‍ വാക് തര്‍ക്കമുണ്ടാകാന്‍ ഇപ്പോള്‍ പ്രത്യേകിച്ച് കാരണമൊന്നും വേണ്ടല്ലോ. നിസാര കാര്യത്തിന് വരെ വിവാഹം മുടങ്ങിപ്പോകുന്ന സാഹചര്യം,,,
മുടി ഉണക്കുന്നതിനിടെ എട്ടാം നിലയില്‍ നിന്നും വീണ് ഏഴ് ദിവസം പ്രായമായ കുഞ്ഞിന്റെ അമ്മ മരിച്ചു
April 28, 2016 5:20 pm
ബെംഗളൂരു: മുടി ഉണക്കുന്നതിനിടെ കാല്‍ വഴുതി അപ്പാര്‍ട്ട്‌മെന്റിന്റെ എട്ടാം നിലയില്‍ നിന്നു വീണ് യുവതി മരിച്ചു. ഇന്‍ഫോസിസ് ഉദ്യോഗസ്ഥയായ ചന്ദന,,,
മെഡിക്കൽ പ്രവേശനത്തിന് ഇനിമുതൽ ഒറ്റ പരീക്ഷ; സംസ്ഥാന സര്‍ക്കാരിന്റെ പ്രവേശ പരീക്ഷ അസാധുവായി
April 28, 2016 4:56 pm
ന്യൂ ഡൽഹി: മെഡിക്കൽ പ്രവേശനത്തിന് ഈ വർഷം മുതൽ ഏകീകൃത പരീക്ഷ (നാഷണൽ എലിജബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് ),,,
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പെണ്‍വാണിഭം നടക്കുന്നു; ഹോസ്റ്റല്‍ മെസില്‍പോലും ലൈംഗിക തൊഴിലാളികള്‍; വിവാദമായി അധ്യാപകരുടെ റിപ്പോര്‍ട്ട്
April 28, 2016 4:46 pm
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലക്കെതിരെ വിവാദ നിലപാടുമായി ബിജെപി അനുകൂല അധ്യാപകര്‍ രംഗത്ത്. ‘ആസൂത്രിത പെണ്‍വാണിഭ സംഘങ്ങളുടെ കേന്ദ്രമാണെ് സര്‍വകലാശാലയെന്നാണ്,,,
ക്രിസ്ത്യന്‍ പള്ളിയില്‍ കയറി ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ വിവാഹം തടഞ്ഞു; വരനെയും വധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു
April 28, 2016 2:22 pm
ഭോപ്പാല്‍: മതം മാറ്റം ആരോപിച്ച് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ പള്ളിയില്‍ക്കയറി വിവാഹം തടഞ്ഞു. ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം പള്ളിയിലെത്തിയ പൊലീസ് വരനെയും വധുവിനെയും,,,
ഡിഗ്രി വിദ്യാര്‍ത്ഥിനി പരീക്ഷാ ഹാളില്‍ പ്രസവിച്ചു; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു
April 27, 2016 5:42 pm
ഗിരിധ്: ഡിഗ്രി വിദ്യാര്‍ത്ഥിനി പരീക്ഷാ ഹാളില്‍ പ്രസവിച്ചു. ഝാര്‍ഖണ്ഡിലെ ഗിരിധ് ജില്ലയിലാണ് സംഭവം. മൂന്നാം വര്‍ഷ ഡിഗ്രി പരീക്ഷ എഴുതാനെത്തിയ,,,
ബിജെപി എംപി പാര്‍ലമെന്റില്‍ കുതിരപ്പുറത്തെത്തി പ്രതിഷേധിച്ചു; മനോജ് തിവാരി എത്തിയത് സൈക്കിളില്‍
April 27, 2016 1:51 pm
ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വാഹനനിയന്ത്രണ പദ്ധതി വിജയകരമായി മുന്നേറുമ്പോള്‍ പ്രതിഷേധവുമായി നേതാക്കള്‍ രംഗത്ത്. ഒറ്റ ഇരട്ട നമ്പര്‍ വാഹന,,,
വേശിയെ പോലെ നടക്കാതിരുന്നൂടെ; കുട്ടിക്കുപ്പായമിട്ട പെണ്‍കുട്ടിയെ ഓട്ടോക്കാരന്‍ ഇറക്കിവിട്ടു
April 27, 2016 1:09 pm
ഓരോ ദിവസവും പെണ്‍കുട്ടികളുടെ വസ്ത്രത്തിന്റെ നീളം കുറഞ്ഞു കുറഞ്ഞു വരികയാണെന്നാണ് വിമര്‍ശകരുടെ ആരോപണം. കുട്ടിക്കുപ്പായം ഇട്ട് നടക്കാനാണത്രേ ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്കിഷ്ടം.,,,
കൊടൈക്കനാല്‍ ആത്മഹത്യാ മുനമ്പില്‍ സെല്‍ഫിയെടുത്ത യുവാവ് 1000 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് വീണു; മൃതദേഹം പോലും ലഭിച്ചില്ല
April 27, 2016 12:58 pm
കൊടൈകനാല്‍:കൊടൈക്കനാലില്‍ യുവാവിന് ദാരുണമായ അന്ത്യം. സൂയിസൈഡ് പോയിന്റടുത്ത അത്യുന്നതമായ മലമുകളിലെ അഗ്രഭാഗത്തുനിന്നും സെല്‍ഫിയെടുത്ത യുവാവ് 1000ത്തിലധികം താഴ്ച്ചയുള്ള കൊക്കയിലേക്ക് പതിച്ചു.,,,
പ്രധാനമന്ത്രിയുടെ വിമാനത്തില്‍ മദ്യമില്ല; പക്കാ വെജിറ്റേറിയന്‍; മോദിക്കൊപ്പം ഉറങ്ങാം ജോലി ചെയ്യാം
April 27, 2016 12:40 pm
വിദേശരാജ്യങ്ങളില്‍ കറങ്ങി നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനം ആഢംബരമായിരിക്കുമെന്നാണ് ധരിച്ചുവച്ചിരിക്കുന്നതെങ്കില്‍ തെറ്റി. മോദിയുടെ വിമാനത്തില്‍ മദ്യം പോലും വിളമ്പുന്നില്ല എന്നതാണ്,,,
ഭഗത് സിംഗ് തീവ്രവാദിയാണോ? പുസ്തകത്തില്‍ പറയുന്നതിങ്ങനെ
April 27, 2016 9:09 am
ദില്ലി: ഭഗത് സിംഗ് എന്നു കേള്‍ക്കുമ്പോള്‍ കുട്ടികളുടെ മനസ്സില്‍ പോലും അദ്ദേഹത്തെക്കുറിച്ച് നല്ല ചിത്രങ്ങള്‍ മാത്രമേ വരാറുള്ളൂ. ധീരനും ശക്തനുമായിരുന്നു,,,
Page 685 of 746Previous
1
…
683
684
685
686
687
…
746
Next