മാധവിക്കുട്ടിയെ വായിക്കരുത്,ലൈബ്രറിയില്‍ ഒന്നിച്ചിരിക്കരുത്.ലൈബ്രേറിയന്റെ സദാചാര പോലീസിങ്ങിനെതിരെ പ്രതികരിച്ച ദളിത് വിദ്യാര്‍ത്ഥിയെ പ്രിസിപ്പല്‍ ജാതിപേര് വിളിച്ച് അപമാനിച്ചതായി ആരോപണം.ചോദ്യം ചെയ്ത എസ്എഫ്‌ഐ നേതാവ് കോളേജിന് പുറത്ത്.മാഗസിന്‍ വിവാദത്തിന് ശേഷം ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ പുതിയ വിവാദം കത്തുന്നു.
January 22, 2016 12:13 am
പാലക്കാട്:ഹൈദ്രാബാദ് സര്‍വ്വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥി നേതാവ് രോഹിത് വെമുലയുടെ ആത്മഹത്യ ഏറെ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഇങ്ങു കേരളത്തില്‍ ഒരു,,,
ഡല്‍ഹിയില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ട നാലു പേര്‍ അറസ്റ്റില്‍
January 21, 2016 12:28 pm
വിവാദ നായിക പൂനം പാണ്ഡെയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. താരം അബോര്‍ഷന് വിധേയയായിയെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ,,,
രോഹിത്തിന്റേത് കൊലപാതകം: സ്മൃതി ഇറാനിയെയും ദത്താത്രേയയെും അറസ്റ്റു ചെയ്യണമെന്ന് യെച്ചൂരി
January 21, 2016 12:22 pm
ഹൈദരാബാദ്: രോഹിത് വെമുലയുടേത് കൊലപാതകമാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കുറ്റക്കാരായ മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയെയും കേന്ദ്രമന്ത്രി,,,
മൃണാളിനി സാരാഭായ് അന്തരിച്ചു.
January 21, 2016 12:05 pm
ഡല്‍ഹി:പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായ്(97)അന്തരിച്ചു.വാര്‍ദ്ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് അഹമ്മദാബാദിലെ വസതിയിലായിരുന്നു അന്ത്യം.ക്ലാസിക്കല്‍ നൃത്തത്തിന് പുതിയ മുഖം നല്‍കിയ അവരെ,,,
ഡല്‍ഹിയില്‍ വീണ്ടും കൂട്ട മാനഭംഗം! 17കാരിയാണ് അഞ്ചംഗ സംഘത്തിന്റെ പീഡനത്തിനിരയാക്കി
January 20, 2016 2:02 pm
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കൂട്ട മാനഭംഗം. ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയിലെ (ജെ.എന്‍.യു) പ്രഫസറുടെ വീട്ടില്‍ ജോലിക്കുനില്‍ക്കുന്ന 17കാരിയാണ് അഞ്ചംഗ സംഘത്തിന്റെ,,,
ജാതകം ശരിയായില്ല; വായില്‍ കോമ്പല്ലു വന്നു; ഏഴു വയസുകാരനു നായയോടൊപ്പം വിവാഹം
January 20, 2016 9:43 am
ന്യൂഡല്‍ഹി: ജാതകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏഴു വയസുകാരനു നായയെയുമായി വിവാഹം. ജാര്‍ഖണ്ഡിലെ വില്ലേജിലാണ് ജാതകദോഷത്തിന്റെ പേരില്‍ ഏഴുവയസുകാരനു പെണ്‍നായ്ക്കുട്ടിയെ വിവാഹം,,,
ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിതിന്‍െറ മരണം: കേന്ദ്ര സമ്മര്‍ദത്തിന്‍െറ രേഖകള്‍ പുറത്ത്
January 20, 2016 5:28 am
ന്യൂഡല്‍ഹി: ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിതിന്‍റെ മരണത്തിലേക്ക് നയിച്ച സംഭവത്തില്‍ ബി.ജെ.പി എംപിയുടെയും മാനവ വിഭവ ശേഷി,,,
രാഹുല്‍ഗാന്ധി ഹൈദരാബാദില്‍ !ഹൈദരാബാദ് സര്‍വകലാശാലയില്‍ ഗവേഷണവിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം: പ്രതിഷേധം ശക്തം
January 19, 2016 2:03 pm
ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.,,,
രണ്ടു ലക്ഷമുണ്ടെങ്കില്‍ ആര്‍ക്കും കിട്ടും ഇന്ത്യന്‍ പാസ്‌പോര്‍ട്ട്; സുരക്ഷാ പാളിച്ചകളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
January 19, 2016 7:58 am
മുംബൈ: രണ്ടു ലക്ഷം രൂപ കോഴയായി നല്‍കി ബ്ലംഗ്ലാദേശികളും, നേപ്പാളികളും അഫ്ഗാനികളും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കി രാജ്യത്ത് പ്രവേശിക്കുന്നതായി രഹസ്യാന്വേഷണ,,,
വിദ്യാര്‍ത്ഥി ആത്മഹത്യ:ബിജെപി കേന്ദ്രമന്ത്രിക്കെതിരെ കേസ്. പ്രതിഷേധം വ്യാപകം; സ്മൃതി ഇറാനിയുടെ വസതിയിലേക്ക് മാര്‍ച്ച്
January 19, 2016 6:03 am
ന്യുഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. രോഹിത് വെമൂലയുടെ ആത്മഹത്യയുമായി,,,
പത്താന്‍കോട്ട് ഭീകരാക്രമണം:മാനന്തവാടി സ്വദേശി റിയാസിനെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു
January 19, 2016 5:21 am
മാനന്തവാടി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വയനാട് മാനന്തവാടി സ്വദേശിയായ യുവാവിനെ കേന്ദ്ര ഇന്‍റലിജന്‍സ് (ഐ.ബി), ദേശീയ അന്വേഷണ,,,
ഫെയ്‌സ് ബുക്കിലെ മൂന്നു ലക്ഷം ചിത്രങ്ങള്‍ പോണ്‍ സൈറ്റുകളില്‍; 40 ശതമാനം ഇന്ത്യന്‍ പെണ്‍കുട്ടികളും ഇരയാക്കപ്പെടുന്നു; അശ്ലീല സൈറ്റുകളില്‍ ഡിമാന്‍ഡ് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക്
January 18, 2016 10:24 am
മുംബൈ: സോഷ്യല്‍ മീഡിയ ആയ ഫെയ്‌സ് ബുക്കില്‍ നിന്നു മോഷ്ടിക്കുന്ന ചിത്രങ്ങള്‍ അശ്‌ളീല സൈറ്റുകള്‍ക്കു വില്‍ക്കുന്ന 70 ഫേയ്ക്ക് ഫെയ്‌സ്ബുക്ക്,,,
Page 715 of 748Previous
1
…
713
714
715
716
717
…
748
Next