കാര്‍ രഹിത ദിനം:സൈക്കിള്‍ ചവിട്ടിയെത്തി ഡല്‍ഹി മുഖ്യമന്ത്രി കേജ്റിവാള്‍
October 22, 2015 1:07 pm

ന്യൂഡല്‍ഹി :ഡല്‍ഹിയില്‍ ഇന്ന് കാര്‍ രഹിതദിനം പരിസ്ഥിതി മലിനീകരണം തടയുകയെന്ന ലക്ഷ്യത്തോടെ ഡല്‍ഹിയില്‍ കാര്‍ രഹിത ദിനം ആഘോഷിച്ചത്. ഇതോടനുബന്ധിച്ച,,,

ദളിതരെ ചുട്ടുകൊന്ന സംഭവം: മാധ്യമപ്രവര്‍ത്തകന്‍െറ പരിഹാസ ചോദ്യത്തിന് രാഹുലിന്‍െറ ചുട്ടമറുപടി: വിഡിയോ
October 21, 2015 10:16 pm

ഫരീദാബാദ്:ഫരിദാബാദ്: ഹരിയാനയില്‍ സവര്‍ണ ജാതിക്കാര്‍ ചുട്ടുകൊന്ന ദളിത് കുടുംബത്തിന് ആശ്വാസം പകര്‍ന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഫരീദാബാദ് സന്ദര്‍ശിച്ചു.,,,

ദാദ്രിസംഭവം ഗൗരവമേറിയത്:ശിവസേനക്കെതിരെ പൊട്ടിത്തെറിച്ച്‌ ജയ്‌റ്റ്‌ലി
October 21, 2015 4:02 am

കൊല്‍ക്കത്ത: ദാദ്രിസംഭവം ഗൗരവമേറിയതാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സംഘര്‍ഷത്തിന്റെ പാതയുപേക്ഷിച്ച് ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ജനങ്ങള്‍ ശാന്തരാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.അസഹിഷ്‌ണുക്കളായവര്‍,,,

സുപ്രീംകോടതിക്കെതിരെ അരുണ്‍ ജെയ്റ്റ്‌ലി
October 19, 2015 1:05 pm

ന്യൂഡല്‍ഹി:ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഭരണഘടനാ ബെഞ്ചിന്റെ വിധി യുക്തിരഹിതമെന്ന് വ്യക്തമാക്കിയ,,,

പോലീസുകാരെ കൊല്ലണം ;ഹാര്‍ദിക് പട്ടേലിനെതിരെ രാജ്യദ്രോഹ കുറ്റം
October 19, 2015 12:59 pm

അഹമ്മദാബാദ് :സംവരണത്തിനായി പൊലീസുകാരെ കൊല്ലണം എന്നു ആഹ്വാനം ചെയ്ത ഹാര്‍ദികിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി. സംവരണത്തിനായി രണ്ടോ മൂന്നോ പൊലീസുകാരെ,,,

പാകിസ്താന്‍ ഗോ ബാക്ക്: ബിസിസിഐ ഓഫിസില്‍ അതിക്രമിച്ചു കയറി ശിവസേന പ്രതിഷേധം
October 19, 2015 12:41 pm

മുംബൈ: പാകിസ്താനുമായി ക്രിക്കറ്റ് പരമ്പര നടത്താന്‍ ആലോചിക്കുന്നതില്‍ പ്രതിഷേധിച്ച് ശിവസേന പ്രവര്‍ത്തകര്‍ ബി സി സി ഐ ഓഫീസ് വളഞ്ഞു.,,,

ഐഎസിന്റെ ഒന്‍പത് പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്
October 19, 2015 11:44 am

ഹൈദരാബാദ്: ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയുടെ ഒന്‍പത് സജീവ പ്രവര്‍ത്തകര്‍ ഇന്ത്യയിലുണ്ടെന്ന് പിടിയിലായ ഐഎസ് പ്രവര്‍ത്തക അഫ്ഷ ജബീന്‍ എന്ന,,,

പശുവിനെ കൊല്ലുന്നവനെ വധിക്കണമെന്നാണ് വേദങ്ങള്‍ പറയുന്നത്:ആര്‍.എസ്.എസ്
October 18, 2015 3:39 pm

ന്യൂഡല്‍ഹി: ദാദ്രിയിലെ കൊലപാതകത്തിന്നെതിരെ രാജ്യമാകമാനം വികാരങ്ങള്‍ ഉയര്‍ന്നപ്പോള്‍ ദാദ്രി കൊലപാതകത്തെ ന്യായീകരിച്ചു ആര്‍എസ്എസ് മുഖവാരികയായ പാഞ്ചജന്യയുടെ കവര്‍‌സ്റ്റോറി. പശുക്കളെ കൊല്ലുന്ന,,,

വിവാദപ്രസ്താവന:നേതാക്കള്‍ക്ക് അമിത് ഷായുടെ താക്കീത്.താക്കീതിനു പുല്ലുവിലകൊടുത്ത് സാക്ഷി മഹാരാജ് വീണ്ടും !
October 18, 2015 2:06 pm

ന്യൂഡല്‍ഹി: ഗോവധം അടക്കമുള്ള വിഷയങ്ങളില്‍ വിവാദ പരാമര്‍ശം നടത്തുന്ന നേതാക്കള്‍ക്ക് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മുന്നറിയിപ്പ്. കേന്ദ്ര,,,

കേജ്‌രിവാളിനെതിരെ ആഞ്ഞടിച്ചും മോദിയെ പിന്തുണച്ചും ഷീല ദിക്ഷിത്
October 17, 2015 10:20 pm

ന്യൂഡല്‍ഹി:പ്രധാനമന്ത്രി മോദിയെ പിന്തുണച്ചുകൊണ്ട് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദിക്ഷിത് രംഗത്ത്.അതേസമയം കേജ്റിവാളിനെതിരെ അതിശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ഡല്‍ഹിയിലുണ്ടാകുന്ന,,,

ഡല്‍ഹിക്ക് നാണക്കേടില്ലേ?.. ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം. ഡല്‍ഹിയില്‍ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ കൂട്ട ബലാത്സംഗത്തിനിരയായി
October 17, 2015 2:24 pm

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് ഡല്‍ഹിയില്‍ വീണ്ടും കൂട്ട ബലാത്സംഗം. ഈസ്റ്റ് ഡല്‍ഹിയിലെ നെഗ്ലോയി മേഖലയില്‍ രണ്ടര വയസ്സുകാരിയും വെസ്റ്റ് ഡല്‍ഹിയില്‍,,,

ധ്രുവ് ഹെലികോപ്ടര്‍ തകരുന്നു !വില്‍പന കരാറില്‍നിന്ന് എക്വഡോര്‍ സര്‍ക്കാര്‍ പിന്മാറി.
October 17, 2015 3:46 am

ന്യൂഡല്‍ഹി: ഇക്വഡോര്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്ന് വാങ്ങാനിരുന്ന ധ്രുവ് ഹെലികോപ്റ്റര്‍ കരാര്‍ റദ്ദാക്കി.സാങ്കേതിക തകരാര്‍ ചൂണ്ടിക്കാട്ടിയാണ് കരാര്‍ റദ്ദാക്കിയത്.ഇക്വഡോര്‍ വാങ്ങിയ,,,

Page 733 of 748 1 731 732 733 734 735 748
Top