പിജെ കുര്യന്‍ എനിക്കെതിരെ ആക്ഷേപം ഉന്നയിച്ചത് കാര്യങ്ങള്‍ മനസിലാക്കാതെ; രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ലീഗും കേരളാ കോണ്‍ഗ്രസും കോണ്‍ഗ്രസും എന്നും വെട്ടുവീഴ്ച ചെയ്തിട്ടുണ്ട്; ഉമ്മന്‍ചാണ്ടി 
June 8, 2018 3:40 pm

തിരുവനന്തപുരം: പിജെ കുര്യന്‍ എനിക്കെതിരെ പറഞ്ഞത് കാര്യങ്ങള്‍ മനസിലാക്കാതെയെന്ന് ഉമ്മന്‍ചാണ്ടി. പിജെ കുര്യനെതിരെ ഞാന്‍ പരാതി പറയുകയാണെങ്കില്‍ പറയേണ്ടത് കോണ്‍ഗ്രസ്,,,

ഇത്രയും സ്നേഹം ഉണ്ടായിരുന്നെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല; കെഎം മാണി
June 8, 2018 1:53 pm

തിരുവനന്തപുരം: രണ്ട് വര്‍ഷത്തിന് ശേഷം തിരികെയെത്തുമ്പോള്‍ നിങ്ങള്‍ക്ക് ഇത്രയും സ്നേഹം എന്നോട് ഉണ്ടായിരുന്നെന്ന് പ്രതീക്ഷിച്ചില്ലെന്ന് യുഡിഎഫ് യോഗത്തില്‍ കെഎം മാണി പറഞ്ഞു.,,,

പൊലീസിന്റെയും മുഖ്യമന്ത്രിയുടെയും ആരോപണങ്ങൾ കള്ളം;  ഉസ്മാൻ
June 8, 2018 1:38 pm

കൊച്ചി: പോലീസ് കസ്റ്റഡിയിലും തനിക്ക് ക്രൂരമർദ്ദനം ഏ‌ക്കേണ്ടിവന്നെന്ന് ആലുവയിൽ പോലീസ് മർദ്ദനത്തിൽ പരുക്കേറ്റ ഉസ്മാൻ. എടത്തല സ്റ്റേഷന്‍റെ മുകളിൽ കൊണ്ടുപോയി,,,

ബിജെപി സംസ്ഥാന അധ്യക്ഷന്‍: കെ. സുരേന്ദ്രനു മുൻതൂക്കം
June 8, 2018 1:00 pm

കൊച്ചി:ബിജെപി സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്നതിനുള്ള ചർച്ചയിൽ കെ. സുരേന്ദ്രനു മുൻതൂക്കം എന്ന് സൂചന .   ബിജെപി സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ,,,

ലോകകപ്പ് ആവേശത്തില്‍ താരമായി അക്കില്ലെസ്‌ ; വിജയികളെ ഈ കുഞ്ഞന്‍ പൂച്ച പ്രഖ്യാപിക്കും
June 8, 2018 12:24 pm

റഷ്യയില്‍ താരമായി മാറിയിരിക്കുന്നത് ഫുട്‌ബോള്‍ താരങ്ങളല്ല. മറിച്ച്, മത്സരത്തില്‍ ആര് വിജയിക്കുമെന്ന് പ്രവചിക്കാന്‍ തയ്യാറെടുക്കുന്ന പൂച്ചയാണ് . കഴിഞ്ഞ വര്‍ഷം,,,

അല്ലെങ്കിലും വയസന്മാരുടെ സീറ്റ് ഞങ്ങള്‍ക്ക് വേണ്ട; അണ്ണാ, കെപിസിസി പ്രസിഡന്റ് സ്ഥാനമെങ്കിലും കോണ്‍ഗ്രസ്സുകാര്‍ക്ക് തര്യോ; സീറ്റ് വിഷയത്തില്‍ യൂത്തന്മാര്‍ക്ക് ട്രോള്‍
June 8, 2018 12:12 pm

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ യുവ,,,

സംവിധായകനും വേണ്ടേ ഒരു റിലാക്‌സേഷന്‍; തപ്പട്ടയടിച്ച് എആര്‍ മുരുകദോസ്
June 8, 2018 11:22 am

ദളപതി വിജയ് യെ നായകനാക്കി പുതിയ സിനിമ ഒരുക്കുന്ന തിരക്കിലാണ് ഏആര്‍ മുരുകദോസ്. വിജയുടെ ഈ 62ാം ചിത്രത്തിന്റെ ഷൂട്ടിംഗ്,,,

ആ വിവാഹം നടന്നിരുന്നെങ്കില്‍ ദീപിക സിനിമ ഉപേക്ഷിക്കുമായിരുന്നു; നിര്‍ണായക വെളിപ്പെടുത്തലുമായി സുഹൃത്ത്
June 8, 2018 11:15 am

ബോളിവുഡ് താരം ദീപിക പദുക്കോണും രണ്‍വീര്‍ സിങും വിവാഹിതരാകുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഈ വര്‍ഷം അവസാനം സ്വിറ്റ്‌സര്‍ലാന്‍ഡില്‍ വെച്ച് ഇരുവരും,,,

എന്ത് തന്നെയായാലും അവരോടൊപ്പം ഉണ്ടാകണമെന്ന് അമ്മ പ്രതീക്ഷിക്കുന്നുണ്ട്; അര്‍ജുന്‍ കപൂര്‍
June 8, 2018 11:01 am

നടി ശ്രീദേവിയുടെ മരണസമയത്ത് ബോണി കപൂറിനും ജാന്‍വിക്കും ഖുഷിക്കും പൂര്‍ണപിന്തുണ നല്‍കിയത് ബോണിയുടെ ആദ്യഭാര്യയില്‍ ഉണ്ടായ അര്‍ജുന്‍ കപൂറും അന്‍ഷുലയുമാണ്.,,,

മുസ്ലീങ്ങളുടെ ഉന്നമനത്തിനായി ഒരിക്കലും പ്രവർത്തിക്കില്ല; ബുർഖയും തൊപ്പിയും ധരിച്ച ആരും തൻറെ ഓഫീസിൽ എത്താൻ പാടില്ല; ബിജെപി എംഎൽഎ
June 8, 2018 10:48 am

മുസ്ലീങ്ങളുടെ ഉന്നമനത്തിനായി ഒരിക്കലും പ്രവർത്തിക്കില്ലെന്ന് കർണാടകയിലെ ബിജെപി എംഎൽഎ. ബസനഗൗഡ പാട്ടീൽ യാത്‌നാൽ. ബിജാപുരിൽ തന്നെ വിജയപ്പിച്ചത് ഹിന്ദുക്കളാണ്. തനിക്ക്,,,

കേരളത്തിൽ ഞായറാഴ്ച ഭാരത് ബന്ദില്ല
June 8, 2018 10:38 am

ഏഴു സംസ്ഥാനങ്ങളിലെ കർഷകപ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ചർച്ചയ്ക്കു തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് രാഷ്ട്രീയ കിസാൻ മഹാസംഘ് ഞായറാഴ്ച നടത്താനിരുന്ന ഭാരതബന്ദിൽനിന്ന് കേരളത്തെ,,,

ആലുവ സ്വതന്ത്ര റിപബ്ലിക്കല്ലെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി; ആലുവക്കാരെല്ലാം തീവ്രവാദികളാണെന്ന് പറഞ്ഞിട്ടില്ല
June 8, 2018 10:25 am

കൊച്ചി: ആലുവ സ്വതന്ത്ര റിപബ്ലിക്കല്ലെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി.ആലുവയില്‍ പ്രശ്‌നമുണ്ടാക്കിയവരില്‍ തീവ്രവാദ ബന്ധമുള്ളവരുണ്ട്. ആലുവക്കാരെല്ലാം തീവ്രവാദികളാണെന്ന് പറഞ്ഞിട്ടില്ല. കയ്യേറ്റം ചെയ്യപ്പെടേണ്ട വിഭാഗം അല്ല,,,

Page 1770 of 3284 1 1,768 1,769 1,770 1,771 1,772 3,284
Top