ജെസ്‌ന മരിയയുടെ തിരോധാനത്തെക്കുറിച്ച് തുമ്പൊന്നുമില്ല! വിദ്യാര്‍ത്ഥിനിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചതിന് പുറമേ പത്രപരസ്യം നല്‍കി പോലീസ്
May 18, 2018 3:07 pm
റാന്നി കൊല്ലമുളയില്‍ നിന്ന് കാണാതായ കാഞ്ഞിരപ്പള്ളിയിലെ കോളജ് വിദ്യാര്‍ത്ഥിനി ജെസ്‌ന മരിയ ജെയിംസിനെ സംബന്ധിച്ച് വിവരങ്ങളൊന്നുമില്ലാത്ത സാഹചര്യത്തില്‍, ജെസ്‌നയെ കാണ്‍മാനില്ല,,,
ബിഗ്‌ബോസ് ഷോയില്‍ കിടക്ക പങ്കിടലും ചുംബിക്കലും; വിവാഹിതനായ മത്സരാര്‍ത്ഥിയുടെ അവിഹിതബന്ധം തുറന്നുകാട്ടി ചാനല്‍; ഭര്‍ത്താവിന്റെ തോന്ന്യാസം കണ്ട് പ്രതികരിക്കാതെ ഭാര്യ
May 18, 2018 2:37 pm
വിവാദങ്ങളെ വിളിച്ചുവരുത്തിയിട്ടും ബിഗ്‌ബോസ് ഷോയ്ക്ക് ആരാധകര്‍ ഏറെയാണ്. എല്ലാ സീസണിലും നിരവധി പ്രശ്‌നങ്ങളാണ് മത്സരാര്‍ത്ഥികള്‍ നേരിടുന്നത്. എങ്കിലും ഈ പരിപാടിയില്‍,,,
നഗ്നയായി അഭിനയിച്ച തമിഴ് നടിക്ക് വധഭീഷണി
May 18, 2018 2:13 pm
പുതുമുഖ താരം ധന്യയ്ക്ക് വധഭീഷണി. സിനിമയില്‍ നഗ്നയായി അഭിനയിച്ചതിനെ തുടര്‍ന്നാണ് അഞ്ജാതനായ ആരാധകന്‍ ഫോണിലൂടെ ഭീഷണി മുഴക്കിയത്. 18.5.2009 എന്ന,,,
ഗായിക സിതാരയുടെ കാര്‍ പോസ്റ്റില്‍ ഇടിച്ച് അപകടം; സംഭവം തൃശൂരില്‍
May 18, 2018 2:08 pm
മലയാളത്തിന്റെ പ്രിയ ഗായികയും സംഗീത സംവിധായികയുമായ സിത്താര കൃഷ്ണകുമാറിന്റെ കാര്‍ തൃശൂര്‍ പൂങ്കുന്നത്ത് അപകടത്തില്‍പെട്ടു. ഇന്നു രാവിലെയാണ് അപകടം നടന്നത്.,,,
കർണാടകയിൽ ആർ.വി. ദേശ്പാണ്ഡേക്കോ ഉമേഷ് കട്ടിനോ പ്രോടേം സ്പീക്കർ സാധ്യത
May 18, 2018 1:56 pm
ബംഗളൂരു: കർണാടക നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് എങ്ങനെ വേണമെന്ന് പ്രോടേം സ്പീക്കർ തീരുമാനിക്കാമെന്നും സഭയിലെ മുതിർന്ന അംഗത്തെ പ്രോടേം സ്പീക്കറാക്കണമെന്നും,,,
കര്‍ണാടകയില്‍ കരുനീക്കം ശക്തം …ഗവര്‍ണര്‍ നിയമവിദഗ്ധരുമായും യെദ്യൂരപ്പ ചീഫ് സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തി
May 18, 2018 1:09 pm
കൊച്ചി:കര്‍ണാടക വിഷയത്തില്‍ സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെ നാളെ നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണര്‍ നടപടി ആരംഭിച്ചു. ഗവര്‍ണര്‍ വാജുഭായ് വാല,,,
സൗഹൃദത്തിനൊക്കെ കടുത്ത നിയന്ത്രണമായിരുന്നു; സ്‌നേഹത്തിന്റെ പേരില്‍ സര്‍വ്വതും ത്യജിക്കാന്‍ ഞാന്‍ തയാറായില്ല; മോള്‍ക്കു വേണ്ടി മാത്രം ഇടയ്ക്ക് ഒരുമിച്ച് താമസിക്കാറുണ്ട്: നീന കുറുപ്പ്
May 18, 2018 12:56 pm
വര്‍ഷങ്ങള്‍ എത്ര പിന്നിട്ടാലും ചില താരങ്ങള്‍ അന്നും ഇന്നും എന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായിരിക്കും. ആദ്യ കാലത്ത് നല്‍കിയ അതേ പരിഗണനയും,,,
ബിജെപിക്ക് കനത്ത തിരിച്ചടി!..യെദ്യൂരപ്പക്ക് അഗ്നി പരീക്ഷ.നാളെ നാല് മണിക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണം
May 18, 2018 12:28 pm
ബംഗളൂരു: കർണാടകയിൽ ബിജെപിക്കു കനത്ത തിരിച്ചടി.നാളെ നാല് മണിക്ക് മുമ്പ് യെദ്യൂരപ്പ കര്‍ണ്ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി,,,
ബിജെപിക്ക് തിരിച്ചടി; കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ നാലുമണിക്ക്
May 18, 2018 11:53 am
ബംഗളൂരു: കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ നാലുമണിക്ക് നടത്താന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. കൂടുതല്‍ സമയം വേണമെന്ന് ബിജെപിയുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതി,,,
ആത്മസഖി സീരിയലിലെ നടി പിന്മാറി; പുതിയ നടിയെ അംഗീകരിക്കാനാവാതെ ആരാധകര്‍; പിന്മാറ്റത്തിന് കാരണം വെളിപ്പെടുത്തി അവന്തിക
May 18, 2018 11:42 am
ആത്മസഖി എന്ന സീരിയലിന് നിരവധി ആരാധകരാണുള്ളത്. അതിലെ പ്രധാന കഥാപാത്രമായ അവന്തിക മോഹനനെയും ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ നടി,,,
ബിജെപി വലിയ ഒറ്റകക്ഷിയെന്ന് വാദം; നാളെ ഭൂരിപക്ഷം തെളിയിക്കാനാവുമോയെന്ന് യെദ്യൂരപ്പയോട് സുപ്രീം കോടതി; നാളെ വിശ്വാസ വോട്ടെടുപ്പിന് തയ്യാറെന്ന് കോണ്‍ഗ്രസ്
May 18, 2018 11:37 am
ദില്ലി: തിരഞ്ഞെടുപ്പിന് ശേഷം മൂന്ന് ദിവസമായി കര്‍ണാടകയില്‍ തുടരുന്ന രാഷ്ട്രീയനാടകം ക്ലൈമാക്‌സിലേക്ക്.ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടി ചോദ്യം,,,
അടുത്തതായി തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത് കേരളവും, ബംഗാളും ഒഡീഷയുമാണെന്ന് വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്
May 18, 2018 10:51 am
കര്‍ണാടകയിലെ തങ്ങളുടെ ഭാവി തുലാസിലാണെങ്കിലും ദക്ഷിണേന്ത്യയിലേക്ക് ബിജെപി കാലെടുത്ത് വച്ചിരിക്കുന്ന സാഹചര്യത്തില്‍ അടുത്തതായി തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത് കേരളവും, ബംഗാളും,,,