ഇന്ത്യൻ ജുഡീഷ്യറി കടുത്ത ഭീഷണിയിൽ -സീതാറാം യെച്ചൂരി
May 7, 2018 3:53 am

ഡബ്ലിൻ :ഇന്ത്യൻ ജുഡീഷ്യറി കടുത്ത ഭീഷണിയിലാണെന്ന് സി.പി.ഐ( എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.ഇന്ത്യ നേരിടുന്ന ഭീഷണി ജുഡീഷ്യറിയും ഇന്ത്യൻ,,,

സൗദിയില്‍ ക്രിസ്ത്യന്‍ ദേവാലയം പണിയാം!.. വത്തിക്കാനുമായി സൗദി സര്‍ക്കാര്‍ ധാരണയിലെത്തി.അടിമുടി മാറ്റത്തിലൂടെയാണ് സൗദി അറേബ്യ
May 7, 2018 1:59 am

സൗദി :ഗൾഫ് രാജ്യത്തെ പ്രവാസികൾക്ക് സന്തോഷവാർത്ത .സൗദിയില്‍ ക്രിസ്ത്യന്‍ ദേവാലയം പണിയാം!.. ചരിത്ര നീക്കത്തിന് സൗദി പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. സൗദിയില്‍,,,

ടി ഡി രാമകൃഷ്‌ണന്‌ ദമ്മാമിൽ സ്വന്തം ഗ്രാമത്തിൻറെ ആദരം
May 7, 2018 12:51 am

ദമ്മാം: ഹ്രസ്വ സന്ദർശനാർത്ഥം സൗദി അറേബ്യയിലെത്തിയെ പ്രശസ്ത എഴുത്തുകാരനും വയലാർ അവാർഡ് ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ നേടിയിട്ടുള്ള ടി ഡി രാമകൃഷ്‌ണനെ,,,

കൊ​ളീ​ജി​യം ശി​പാ​ർ​ശ ത​ള്ളി​യ​തു സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​ത്:കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ വീ​ണ്ടും ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ്
May 6, 2018 11:50 pm

ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് കെ.എം ജോസഫിന്‍റെ സുപ്രീംകോടതി നിയമനത്തിനെതിരേയുള്ള കേന്ദ്രസർക്കാർ നടപടിക്കെതിരെ ജസ്റ്റീസ് കുര്യൻ ജോസഫ് വീണ്ടും,,,

ഇടുക്കിയില്‍ ശക്തമായ ഇടിമിന്നലിനു സാധ്യത…അതീവ ജാഗ്രതാ നിര്‍ദ്ദേശം; കേരളത്തില്‍ കനത്ത മഴയക്കും സാധ്യത.മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.ഹരിയാനയിൽ സ്കൂളുകൾ അടച്ചു
May 6, 2018 11:32 pm

ന്യൂഡൽഹി:കേരളത്തിലുൾപ്പെടെ കനത്ത മഴയും മിന്നലും വരുന്നു. ഇടുക്കി ജില്ലയിലെ നാല് താലൂക്കുകളില്‍ ശക്തമായ ഇടിമിന്നലിന് സാധ്യത ഉണ്ടെന്ന് ദുരന്ത നിവാരണ,,,

ഒമ്പതാം തവണയും വീട്ടില്‍ ‘കൂടോത്രം’; തൊണ്ടി പൊലീസിനെ ഏല്‍പ്പിച്ച് വി എം സുധീരന്‍
May 6, 2018 2:24 pm

കൊച്ചി:വീടിനു സമീപത്ത് വാഴച്ചുവട്ടില്‍ നിന്നും കുപ്പിയില്‍ ലഭിച്ച കൂടോത്രം’ മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ പൊലീസിനെ ഏല്‍പ്പിച്ചു.,,,

പോലീസിനെ കുറ്റം പറയുന്നവർ അറിയൂ ഇവിടെയുണ്ട് റിയല്‍’ആക്ഷന്‍ ഹീറോ’ബിജു കൊടിമരങ്ങള്‍ വിളക്കുമരമാക്കി, നിയമം ലംഘിക്കുന്നവരെകൊണ്ട് കൃഷിയിറക്കി;ചക്കരക്കല്‍ എസ്‌ഐയ്ക്ക് നിറഞ്ഞ കൈയ്യടി
May 6, 2018 1:32 pm

കണ്ണൂർ :കേരള സർക്കാരിനെതിരെ ഏറ്റവുവുമധികം വിമർശനം പോലീസിന്റെ കെടുകാര്യസ്ഥതയും പോലീസ് ഭീകരതയും ആണ് .മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ഉയരുന്ന,,,

കര്‍ണാടകയിൽ നിന്നും പണമടക്കം പിടിച്ചെടുത്തത് 120 കോടിയുടെ വസ്തുവകകള്‍
May 6, 2018 3:25 am

ബംഗളുരു:കര്‍ണാടക തിരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം എന്ന് സൂചന . കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ സംസ്ഥാനത്ത് പണം,,,

ഓണ്‍ലൈന്‍ സെക്‌സ് വെബ്‌സൈറ്റുകള്‍ ട്വിറ്റരിൽ തരംഗം
May 5, 2018 7:58 pm

കൊച്ചി:അഡല്‍റ്റ് ഡേറ്റിംങ് വെബ്‌സൈറ്റുകളുടെ ബോട്‌നെറ്റ് പരസ്യങ്ങള്‍ ട്വിറ്ററില്‍ വീണ്ടും സജീവമാകുന്നു. മാര്‍ച്ചില്‍ കണ്ടെത്തിയ Pr0nbot എന്ന ബോട്ട്‌നെറ്റിനെ ട്വിറ്റര്‍ ഇല്ലായ്മ്മ,,,

സ​ജി ചെ​റി​യാ​ന് ആ​ർ​എ​സ്എ​സി​ന്‍റെ വോ​ട്ട് വേ​ണ്ട..കാനത്തെ തള്ളി കോടിയേരി.രഹസ്യ ധാരണയെന്ന് ഹസൻ
May 5, 2018 7:04 pm

തിരുവനന്തപുരം: കാനത്തെ തള്ളി കോടിയേരി ബാലകൃഷ്ണൻ.ചെങ്ങന്നൂരിൽ സജി ചെറിയാന് ആർഎസ്എസിന്‍റെ വോട്ട് വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.,,,

റെയില്‍വേ ഗുഡ്‌സ്‌ഷെഡുകള്‍ പാട്ടത്തിനു നല്‍കാനായി റെയില്‍വേ ഒരുങ്ങുന്നു; ഏറ്റെടുക്കാന്‍ രംഗത്ത് വന്നിരിക്കുന്നത് ആമസോണ്‍, കൊക്കക്കോള തുടങ്ങിയ വമ്പന്മാര്‍
May 5, 2018 3:53 pm

പ്രധാന റെയില്‍വേ സ്റ്റേഷനുകളിലെ ഗുഡ്‌സ് ഷെഡുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് പാട്ടത്തിനു നല്‍കാനൊരുങ്ങി റെയില്‍വേ. 300 സ്ഥലങ്ങളിലെ ഗുഡ്സ് ഷെഡ്ഡുകള്‍ പി,,,

മകളുടെ ഘാതകന്‍ ബിരിയാണിയും ചപ്പാത്തിയും കഴിച്ച് ജീവിക്കുന്നു; അമ്മയായതിന്റെ പേരില്‍ എന്നെ ജീവിക്കാന്‍ സമ്മതിക്കാതെ സമൂഹമാധ്യമങ്ങള്‍ വേട്ടയാടുകയും ചെയ്യുന്നു…
May 5, 2018 3:27 pm

മകളുടെ ഘാതകന്‍ ഇപ്പോഴും സുഖമായി ജീവിക്കുകയാണെന്നും അവളുടെ അമ്മയായിപ്പോയതിന്റെ പേരില്‍ സമൂഹമാധ്യമങ്ങള്‍ തന്നെ ജീവിക്കാന്‍ അനുവദിക്കാതെ വേട്ടയാടുകയാണെന്നും പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട,,,

Page 1827 of 3283 1 1,825 1,826 1,827 1,828 1,829 3,283
Top