ദേശീയ ഗാനം ആലപിക്കുമ്പോള്‍ ബിജെപി മുഖ്യമന്ത്രിയുടെ ഫോണ്‍വിളി; പരിഹസിച്ച് സോഷ്യല്‍മീഡിയ
October 14, 2017 11:22 am

ദേശീയ ഗാനം ആലപിക്കുമ്പോള്‍ ബിജെപി മുഖ്യമന്ത്രിയുടെ ഫോണ്‍വിളി സോഷ്യല്‍മീഡിയയില്‍ വൈറലായി. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയാണ് ദേശീയ ഗാനം,,,

എന്‍ഡോസള്‍ഫാന്‍ ദുരന്തം; അമ്മ വേദനകൊണ്ട് പിടയുന്നത് സഹിക്കാനാകാതെ പതിനേഴുകാരന്‍ ജീവനൊടുക്കി
October 14, 2017 11:09 am

എന്‍ഡോസള്‍ഫാന്‍ മൂലമുണ്ടായ രോഗത്തിനടിമപ്പെട്ട അമ്മയുടെ വേദന കാണാന്‍ സഹിക്കാതെ മകന്‍ ടവറിനു മുകളില്‍ നിന്നു ചാടി ജീവനൊടുക്കി. കാസര്‍ഗോഡ് ബദിയുടുക്കയില്‍,,,

വിവരാവകാശ പ്രകാരം സോളാര്‍ റിപ്പോര്‍ട്ട് കിട്ടിയില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായിയെ നേരിട്ട് സമീപിക്കുമെന്ന് ഉമ്മന്‍ചാണ്ടി; കേസിനെ നിയമപരമായി നേരിടും
October 14, 2017 10:49 am

വിവരാവകാശ നിയമപ്രകാരം സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടിയില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് സമീപിക്കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിവരാവകാശ പ്രകാരം,,,

സംവിധായകന്‍ കൊമ്പനാല്‍ ജയന്‍റെ കൊലപാതകം; നിര്‍ണായക വിവരം പൊലീസിന്
October 14, 2017 10:35 am

പ്രമുഖ ടെലിഫിലിം സംവിധായകന്‍ കൊമ്പനാല്‍ ജയന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരം പൊലീസിന്. സുഹൃത്ത് ജോബിയുമായുണ്ടായ വാക്കു തര്‍ക്കമാണ് ജയന്റെ,,,

ടോക്കിയോ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം
October 14, 2017 9:13 am

ലോ​ക​ത്തി​ലെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ ന​ഗ​ര​മാ​യി ടോ​ക്കി​യോയെ തെ​ര​ഞ്ഞെ​ടു​ത്തു. ഡി​ജി​റ്റ​ല്‍ സു​ര​ക്ഷ, ആ​രോ​ഗ്യ സു​ര​ക്ഷ, വ്യ​ക്തി​ സു​ര​ക്ഷ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ,,,

ജിഷ മോഡല്‍ കൊലപാതകം ബിഹാറിലും; യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് മൃഗീയമായി
October 14, 2017 9:00 am

ബലാല്‍സംഗത്തെ എതിര്‍ത്ത യുവതിയെ ജനനേന്ദ്രിയത്തില്‍ ഇരുമ്പ് കമ്പി തുളച്ചു കയറ്റിക്കൊന്നു. ബിഹാറിലെ നൗബത്ത് പൂറിലാണ് രാജ്യത്തെ നടുക്കിയ ക്രൂര കൊലപാതകം.,,,

ഫേസ്ബുക്ക് പേജില്‍ സെക്‌സ് വീഡിയോ പോസ്റ്റ് ചെയ്ത് മാപ്പിള ഗായകന്‍ തന്‍സീര്‍ കൂത്തുപറമ്പ്; ദിലീപിന്‍റെ അടക്കം അശ്ലീല വീഡിയോ പോസ്റ്റു ചെയ്തു
October 14, 2017 8:48 am

ഫേസ്ബുക്ക് വെരിഫൈഡ് ചെയ്ത പേജില്‍ നിരന്തരം അശ്ലീല വീഡിയോകളും വ്യാജ പ്രസ്താവനകളും നടത്തുന്ന മാപ്പിളപ്പാട്ട് ഗായകന്‍ തന്‍സീര്‍ കൂത്തുപറമ്പിനെതിരേ പ്രതിഷേധം,,,

ഐ​എ​സി​ന്‍റെ ശ​ക്തി കു​റ​യു​ന്നു; സി​റി​യ​യി​ൽ കൈ​വ​ശ​മു​ള്ള​ത് എ​ട്ട് ശ​ത​മാ​നം പ്ര​ദേ​ശ​മെ​ന്ന് റ​ഷ്യ
October 14, 2017 8:35 am

ഭീ​ക​ര സം​ഘ​ട​ന​യാ​യ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ ശ​ക്തി ക്ഷ​യി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. സി​റി​യ​യി​ൽ ഐ​എ​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ത് എ​ട്ട് ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്രം പ്ര​ദേ​ശ​മെ​ന്ന്,,,

ഫിലിപ്പീന്‍സില്‍ ചരക്കു കപ്പല്‍ മുങ്ങി 11 ഇന്ത്യക്കാരെ കാണാതായി
October 14, 2017 8:16 am

ഫിലിപ്പീന്‍സിലെ ഒക്കിനാവ ദ്വീപിനു സമീപം ചരക്കു കപ്പല്‍ മുങ്ങി 11 ഇന്ത്യക്കാരെ കാണാതായി. ഇന്തോനേഷ്യയില്‍ നിന്നും ചൈനയിലേക്കു പോകുകയായിരുന്ന ചരക്കു,,,

ബിഷപ്പ് തോമസ് കെ ഉമ്മനെതിരെ ക്രിമിനൽ കേസ് !..കെ.പി.യോഹന്നാൻ മെത്രാപ്പൊലീത്തയെ സി.എസ്.ഐ സഭ ഒരിക്കലും ബിഷപ്പായി പരിഗണിച്ചില്ലെന്ന പരാമർശം; ബിഷപ്പ് തോമസ് കെ ഉമ്മനെതിരെ ബിലീവേഴ്സ് ചർച്ച് മാനനഷ്ടക്കേസ് നല്കി
October 14, 2017 5:06 am

തിരുവല്ല: പരമാധ്യക്ഷൻ ഡോ. കെ. പി. യോഹന്നാൻ മെത്രാപ്പൊലീത്തയേയും അദ്ദേഹം വാഴിച്ച ബിഷപ്പുമാരെയും സഭാ ഭരണസംവിധാനത്തെയും വസ്തുതാ വിരുദ്ധമായ പ്രസ്താവനകളിലൂടെ,,,

വ്യാജരേഖകള്‍ ഹാജരാക്കിയവര്‍ കുടുങ്ങും : കുവൈറ്റില്‍ പുതിയ നിയമം വരുന്നു
October 14, 2017 4:26 am

കുവൈറ്റ്: കുവൈറ്റില്‍ തൊഴില്‍ അനുമതി പുതുക്കാന്‍ ഒറിജിനല്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിയമം ഈ മാസം തന്നെ പ്രബല്യത്തില്‍ വരും.,,,

ടിപി വധക്കേസിലെ ഒത്തുതീർപ്പ് : വിടി ബലറാമിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് ബിജെപിയുടെ പരാതി
October 14, 2017 4:17 am

പാലക്കാട് : ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ഒത്തു തീർപ്പുണ്ടായെന്ന് തൃത്താല എം.എൽ.എ വിടി ബലറാം പരസ്യമായി പറഞ്ഞ സ്ഥിതിക്ക് അദ്ദേഹത്തെ,,,

Page 2205 of 3276 1 2,203 2,204 2,205 2,206 2,207 3,276
Top