ആന്റണിയുടെ മകനെതിരെ സരിതയുടെ ലൈംഗിക പീഡന പരാതിക്കിടെ രാഹുല്‍ ഗാന്ധിയും എ.കെ.ആന്റണിയും കൂടിക്കാഴ്ച നടത്തി
October 14, 2017 7:24 pm
ന്യൂഡല്‍ഹി: മുൻ പ്രതിരോധമന്ത്രി എ .കെ ആന്റണിയുടെ മകനെതിരെ സരിതയുടെ ലൈംഗിക ആരോപണം അതിശക്തമായി ഉയരുന്നതിനിടെ രാഹുല്‍ ഗാന്ധിയും എ.കെ.ആന്റണിയും,,,
ഷെറിനെ കണ്ടെത്താനാകുന്നില്ല; ദുരൂഹതകള്‍ മറനീക്കുന്നു
October 14, 2017 5:14 pm
യുഎസിലെ ടെക്സസിൽ മൂന്നു വയസുള്ള ഷെറിൻ മാത്യൂസിനെ കാണാതായ കേസിൽ മലയാളികളായ വളർത്തുമാതാപിതാക്കളിലേക്ക് സംശയമുന നീളുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്,,,
ജാതീയത; പിണറായിയെ പുകഴ്ത്തിയും സുരേഷ് ഗോപിയെ പരിഹസിച്ചും ശശികല
October 14, 2017 5:02 pm
കേരളത്തില്‍ ദലിതര്‍ക്കും പൂജ ചെയ്യാമെന്ന് തെളിയിച്ച സര്‍ക്കാറിന്റെ തീരുമാനം നൂറു ശതമാനം ശരയാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ പി,,,
62കാരന് 14കാരി ഭാര്യ; അതും ഒരു മാസത്തേക്ക്
October 14, 2017 4:50 pm
14നും 18നുമിടയില്‍ പ്രായമുള്ള ഇരുപതോ മുപ്പതോ പെണ്‍കുട്ടികളെ ഹൈദരാബാദിലെ ഹോട്ടല്‍ മുറിയിലെത്തിച്ച് വരിവരിയായി നിര്‍ത്തും. 60ഉം 70ഉം പ്രായമുള്ള അറബികളും,,,
മഞ്ജു വാര്യർ മാപ്പു പറയുമോ? സിനിമയിലെ രംഗങ്ങൾ തിരിച്ചടിയായി; മുഖ്യമന്ത്രിക്ക് പരാതി
October 14, 2017 4:35 pm
മഞ്ജു വാര്യർ നായികയായി അഭിനയിച്ച ‘ഉദാഹരണം സുജാത’ എന്ന സിനിമയ്ക്കെതിരെ പരാതി. സിനിമയിൽ മുൻ രാഷ്ട്രപതി കെആർ നാരായണനെ ജാതീയമായി,,,
ദുബായിലെ വാണിഭകേന്ദ്രത്തില്‍ 500 മലയാളി യുവതികള്‍; കടത്താന്‍ ഏജന്‍റെുമാര്‍ അജ്മാനിലും ഷാര്‍ജയിലും
October 14, 2017 4:10 pm
യുഎഇയിലേക്ക് ജോലിക്കെന്ന് പറഞ്ഞു കൊണ്ടുപോയ 500 ലധികം മലയാളി യുവതികള്‍ എവിടെ? ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്ത് സംഘം ഇവരെ,,,
കൊല്ലപ്പെട്ട ഐസിസ് തീവ്രവാദികളിൽ മലപ്പുറത്തെ ലീഗ് നേതാവിന്‍റെ മകനും? ഭാര്യയും മക്കളും ബഹ്റൈനിൽ?
October 14, 2017 3:30 pm
ഐസിസിൽ ചേർന്ന് കൊല്ലപ്പെട്ടവരിൽ മലപ്പുറത്തെ മുസ്ലീം ലീഗ് നേതാവിന്റെ മകനുമുണ്ടെന്ന് എൻഐഎ റിപ്പോർട്ട്. സിറിയൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് മലയാളികളടമക്കുള്ള ഐസിസ്,,,
പെണ്ണുകാണലിൽ ഇഷ്ടമായി; നിശ്ചയത്തിന് വന്നപ്പോൾ ആളുമാറി; കാസർകോട് സംഭവിച്ചത്
October 14, 2017 3:04 pm
ആൾമാറാട്ടത്തിലൂടെ തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിന്മാറി. പെണ്ണുകാണലിനും, വിവാഹ നിശ്ചയത്തിനും പ്രതിശ്രുത വധുവിനെ മാറ്റിക്കാണിച്ചുവെന്നായിരുന്നു,,,
ഉമ്മന്‍ ചാണ്ടിയെ വിക്കിപീഡിയ ബലാത്സംഗക്കേസിലെ പ്രതിയാക്കി; സോളാർ കേസിനെ വിടാതെ രശ്മി നായര്‍
October 14, 2017 2:48 pm
കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍ വിവാദ നായിക സരിത എസ് നായര്‍ ഉയര്‍ത്തിയ പേരുകളിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമുണ്ട് എന്ന,,,
തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ കേന്ദ്രത്തിലെ പീഡനത്തിന് കൂട്ട് അമൃത ആശുപത്രി? ഭ്രാന്താണെന്ന രേഖയുണ്ടാക്കുന്നത് അമൃതയില്‍ നിന്നെന്ന് രക്ഷപ്പെട്ട അഷിത
October 14, 2017 12:31 pm
തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ കേന്ദ്രത്തില്‍ നടക്കുന്നത് അതിക്രൂരമായ പീഡനങ്ങളാണെന്നും അവിടെ നിന്നുമുളള കുട്ടികളെ അമൃത ആശുപത്രിയില്‍ എത്തിച്ചാണ് ഭ്രാന്താണെന്ന രേഖയുണ്ടാക്കുന്നതെന്നുമുളള,,,
ഗൗരി ലങ്കേഷിന്‍റെ കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞെന്ന് അന്വേഷണം സംഘം; രേഖാചിത്രം പുറത്ത് വിട്ടു
October 14, 2017 12:00 pm
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞെന്ന് അന്വേഷണ സംഘം. മൂന്ന് പ്രതികളെയാണ് തിരിച്ചറിഞ്ഞത്. മൂന്ന് പ്രതികളുടെ രേഖാചിത്രം,,,
ദാദ്രിയില്‍ അഖ്‌ലാകിനെ അടിച്ചു കൊന്ന കേസിലെ പ്രതികള്‍ക്ക് ജോലി നല്‍കി ബിജെപി സര്‍ക്കാര്‍
October 14, 2017 11:48 am
വീട്ടില്‍ സൂക്ഷിച്ച മാട്ടിറച്ചി പശുവിറച്ചിയാണെന്നാരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാകിനെ അടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജോലി നല്‍കി ഉത്തര്‍ പ്രദേശിലെ ബിജെപി,,,