ഭീകരര്‍ കൊലപ്പെടുത്തിയ സൈനികന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ കല്ലേറ്
May 11, 2017 1:27 pm
ന്യൂഡല്‍ഹി: വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനിക ഉദ്യോഗസ്ഥൻ ലഫ്റ്റനന്റ് ഉമർ ഫയാസിന്റെ സംസ്‌കാര ചടങ്ങുകൾക്കിടെ ജനക്കൂട്ടത്തിന്റെ കല്ലേറ്.,,,
ചൈനീസ് യുവതിയെ കോക്പിറ്റില്‍ പ്രവേശിപ്പിച്ച് പാക്കിസ്ഥാന്‍ എയര്‍ലൈന്‍സ് വീണ്ടും വിവാദത്തില്‍; യുവതിയുടെ വീഡിയോയും പുറത്ത് വന്നും
May 11, 2017 1:26 pm
pakistan-airlineഇസ്ലാമാബാദ്: പറന്നുയര്‍ന്നതിന് ശേഷം ക്യാപ്റ്റന്‍ വിമാനത്തില്‍ കിടന്ന് ഉറങ്ങിയെന്ന ആക്ഷേപത്തിന് പിന്നാലെ പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് (പിഐഎ) വീണ്ടും വാര്‍ത്തകളില്‍,,,
വരുന്നത് ലോകനാശത്തിന്റെ ആണവയുദ്ധം !..ആണവ യുദ്ധത്തെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങളുടെ വില്‍പ്പന തകൃതിയില്‍.10 മിനിറ്റിനുള്ളില്‍ എല്ലാം കഴിയും: മുന്നറിയിപ്പ് 10 മിനിറ്റിന് മുമ്പെത്തും.മുന്നൊരുക്കങ്ങളുമായി ലോകരാജ്യങ്ങള്‍
May 11, 2017 1:25 pm
ലണ്ടന്‍ :മൂന്നാം ലോക മഹായുദ്ധത്തിന്റെ കോപ്പുകൂട്ടുന്ന തിരക്കിലാണ് ലോക രാജ്യങ്ങള്‍. കൊറിയന്‍ മേഖലയില്‍ സമാധാനത്തിനാണ് ദക്ഷിണകൊറിയയും അമേരിക്കയും ശ്രമിക്കുന്നത്. ചൈനയും,,,
ഐഎസിനായി ‘മെസേജ് ടു കേരള’ വാട്‌സാപ്പ് ഗ്രൂപ്പ്: പ്രചാരണം നടത്തുന്നത് മലയാളിയെന്ന് എന്‍ഐഎ
May 11, 2017 1:14 pm
രാജ്യാന്തര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനായി വാട്‌സാപ്പും, ഫെയ്‌സ്ബുക്കും അടക്കമുളള സമൂഹമാധ്യമങ്ങളില്‍ മലയാളത്തില്‍ പ്രചാരണം നടത്തുന്നത് കാസര്‍കോട് നിന്നും കാണാതായവരില്‍ ഉള്‍പ്പെട്ട,,,
ജസ്റ്റിസ് കര്‍ണ്ണന്‍ ഇന്ത്യ വിട്ടെന്ന് അടുത്ത സഹായി; തിരിച്ചു വരവ് രാഷ്ട്രപതിയെ കാണാന്‍ അനുമതി ലഭിച്ചാല്‍ മാത്രം
May 11, 2017 12:55 pm
ചെന്നൈ: കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി ആറ് മാസത്തെ തടവ് ശിക്ഷിച്ച ജസ്റ്റിസ് കര്‍ണന്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നതായി അദ്ദേഹത്തിന്റെ,,,
വാട്ട്‌സ്ആപ്പില്‍ ജിയോ ഡിടിഎച്ചിന്റെ പേരില്‍ വരുന്ന മെസേജുകളെ സൂക്ഷിക്കുക; അല്ലെങ്കില്‍ പണി ഫോണിന് കിട്ടും
May 11, 2017 12:38 pm
സോഷ്യല്‍മീഡിയയില്‍ ഹാക്കര്‍മാര്‍ എല്ലാ അടവും പയറ്റികഴിഞ്ഞു. ഇനി സ്പാമുകള്‍ക്ക് നേരെയാണ് അടുത്ത അങ്കം. വിവിധ താല്‍പര്യങ്ങളില്‍ പലതരം ഓഫറുകളുമൊക്കെയായി ഹാക്കര്‍മാര്‍,,,
ചൈനയില്‍ ശക്തമായ ഭൂചലനം;എട്ടു മരണം.കനത്ത നാശനഷ്ടങ്ങളെന്ന് റിപ്പോര്‍ട്ട്!!
May 11, 2017 12:31 pm
ബെയ്ജിങ്: ചൈനയിലെ ഷിന്‍ജിയാങ് മേഖലയിലുണ്ടായ ഭൂചലനത്തില്‍ എട്ടു പേര്‍ മരിച്ചു. 25 ഒാളം പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് റിക്ടര്‍,,,
നോട്ട് നിരോധനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ റിസര്‍വ് ബാങ്ക്; രഹസ്യങ്ങള്‍ നല്‍കുന്നത് രാജ്യത്തിന്റെ സാമ്പത്തിക നയ തീരുമാനങ്ങളെ ബാധിക്കും
May 11, 2017 12:09 pm
നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമ പ്രകാരം ചോദിച്ച ചോദ്യങ്ങല്‍ക്ക് മറുപടി നല്‍കാനാവില്ലെന്ന് ആര്‍ബിഐ. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ചതുമായി,,,
മരിക്കാതെ കിട്ടുന്നുണ്ടെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കരുത്; ഐശ്വര്യയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു; മരണം സ്വയം മരുന്നു കുത്തിവച്ച്;മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്
May 11, 2017 11:56 am
മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ പി.ജി വിദ്യാര്‍ഥിനി ഐശ്വര്യയുടെ ആത്മഹത്യയില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും സ്വയം എടുത്ത,,,
പുതുച്ചേരിയില്‍ പതിനേഴുകാരന്റെ തലയറുത്ത് പൊലീസ് സ്റ്റേഷന് മുന്നില്‍ ഉപേക്ഷിച്ചു; സുഹൃത് അറസ്റ്റിൽ
May 11, 2017 11:35 am
ചെന്നൈ: പുതുച്ചേരിയില്‍ പതിനേഴുകാരനെ കൊന്നശേഷം തലയറുത്ത് പൊലീസ് സ്റ്റേഷനു മുന്നില്‍ ഉപേക്ഷിച്ചു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കവറിലിട്ട തല പൊലീസ്,,,
അമൃതാനന്ദമയിക്ക് വന്‍ സുരക്ഷയൊരുക്കി ഭക്തജനങ്ങളെ കയ്യിലെടുക്കും; വള്ളിക്കാവ് വഴി കേരളം പിടിക്കാന്‍ മോദി അമിത്ഷാ തന്ത്രം; അമൃതാനമയിക്കൊരുക്കുന്നത് ഞെട്ടിയ്ക്കുന്ന സുരക്ഷ
May 11, 2017 11:31 am
കൊച്ചി: കേരളത്തിലെ ആദ്യത്തെ ഇസഡ് കാറ്റഗറി ലഭിക്കുന്നവാര്‍ത്ത പുറത്ത് വന്നതോടെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദം മുറികുന്നതിനിടെ എല്ലാവരും ചോദിക്കുന്നത് എന്തിനാണ്,,,
ചെമ്മണൂര്‍ ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്‌സ് ‘വജ്ര ഡയമണ്ട് ഫെസ്റ്റ് 2017’ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു
May 11, 2017 11:11 am
ചെമ്മണൂര്‍ ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ‘വജ്ര ഡയമണ്ട് ഫെസ്റ്റ് 2017’ തൃശ്ശൂര്‍ ശോഭാ സിറ്റിയില്‍ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം,,,