പിതാവിന്റെ സ്വഭാവത്തിനെതിരെ അമ്മയുടെ പരാതി; വാടക ഗര്‍ഭത്തില്‍ പിറന്ന കുട്ടിയെ പിതാവിന് കൈമാറുന്നത് കോടതി തടഞ്ഞു
May 12, 2017 10:09 am

പിതാവിന്റെ സ്വഭാവം നല്ലതല്ലെന്നു കുഞ്ഞിനെ വാടക ഗര്‍ഭം ധരിച്ച സ്ത്രീ ആരോപിച്ചതിനെ തുടര്‍ന്ന് മൂന്നു വയസ്സുകാരിയെ ഇറാന്‍കാരനായ പിതാവിനു കൈമാറുന്നത്,,,

മഹാത്മാഗാന്ധിയുടെ ചെറുമകൻ രാഷ്ട്രപതിയാവും: കോൺഗ്രസും ഇടതു പാർട്ടികളും പിൻതുണയ്ക്കും
May 12, 2017 10:04 am

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാഷ്ട്രപതി പ്രണബ് മുഖർജിയുടെ കാലാവധി അവസാനിക്കാനിരിക്കെ, പുതിയ രാഷ്ട്രപതിയ്ക്കായുള്ള ചർച്ചകൾ സജീവമായി. ബിജെപി നേതൃത്വം നൽകുന്ന,,,

ഫോൺ വഴി ഉള്ള ബന്ധം പ്രണയമായി; വിവാഹദിവസം വരൻ കാലുമാറി; അന്വേഷിച്ച് ചെന്ന പൊലീസിന് കണ്ടത് കൂർക്കം വലിച്ചുറങ്ങുന്ന വരനെ ; വിവാഹകാര്യത്തെ കുറിച്ച് സൂചനപോലുമില്ലാതെ വരന്റെ വീട്ടുകാരും; തൃക്കരിപ്പുരിൽ നിന്നൊരു വഞ്ചനാക്കേസ് ഇങ്ങനെ
May 12, 2017 9:56 am

ഉദിനൂര്‍:സോഷ്യൽ മീഡിയയിലൂടെ പ്രണയിച്ച് വിവാഹ ദിവസമെത്തിയപ്പോൾ വരനെ കാണാനില്ല. മൂഹൂർത്തസമയം കഴിഞ്ഞിട്ടും വിവാഹം തീരുമാനിച്ചിരുന്ന ക്ഷേത്രത്തിൽ എത്താതിരുന്ന വരനെ അന്വേഷിച്ച്,,,

സൈനികനെ കൊലപ്പെടുത്തിയവര്‍ക്കെതിരെ തിരിച്ചടിക്കാന്‍ ഒരുങ്ങി സൈന്യം; തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ ആറ് തീവ്രവാദികള്‍
May 12, 2017 9:43 am

ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ജനറല്‍ ഫയാസിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയവര്‍ക്കെതിരെ തിരിച്ചടിക്കാന്‍ സൈന്യം. കഴിഞ്ഞ ദിവസം കാശ്മീരില്‍ നിന്നും ജവാനെ തട്ടിക്കൊണ്ട്,,,

ലോകത്തെ ‘ഞെട്ടിച്ച്’ സിറിയക്കാര്‍ … 100 കിലോ പ്ലാസ്റ്റിക്കില്‍നിന്ന് 85 ലീറ്റര്‍ പെട്രോള്‍
May 12, 2017 5:13 am

ഡമാസ്കസ് :ആഭ്യന്തര സംഘര്‍ഷത്തില്‍പ്പെട്ട് ജീവിതം മുള്‍മുനയിലായ ഒരു നാട്ടില്‍ നിന്നും ലോകത്തെ ഞെട്ടിക്കുന്ന വാര്‍ത്ത.മരണത്തെ മുഖാമുഖം കണ്ടു ദിവസങ്ങള്‍ തള്ളി,,,

എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം:കോടികള്‍ ചിലവാക്കി വിപുലമായ ആഘോഷ പരിപാടികള്‍
May 12, 2017 5:03 am

ന്യുഡല്‍ഹി:എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക പരിപാടിക്കായി കോടികള്‍ ചിലവാക്കി വിപുലമായ ആഘോഷ പരിപാടികള്‍ ഒരുക്കാന്‍ ബിജെപി. 16 മുതല്‍ ജൂണ്‍,,,

മെസേജ് ടു കേരള’ഐഎസ് അനുകൂല സന്ദേശത്തിന് പിന്നില്‍ തൃക്കരിപ്പൂര്‍ സ്വദേശി
May 12, 2017 4:58 am

കൊച്ചി: ഐഎസിലേക്ക് മലയാളികളെ ചേര്‍ക്കാന്‍ രൂപീകരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പിന് പിന്നില്‍ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റാഷിദാണെന്ന് ദേശീയ അന്വേഷണ,,,

മ​ഹാ​ത്​​മ ഗാ​ന്ധി​യു​ടെ ചെ​റു​മ​ക​ൻ ഗോ​പാ​ൽ​കൃ​ഷ്​​ണ ഗാ​ന്ധി സം​യു​ക്​​ത പ്ര​തി​പ​ക്ഷ സ്​​ഥാ​നാ​ർ​ഥി​യാ​കാ​ൻ സാ​ധ്യ​ത
May 12, 2017 4:52 am

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മഹാത്മ ഗാന്ധിയുടെ ചെറുമകന്‍ ഗോപാല്‍കൃഷ്ണ ഗാന്ധി സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത. ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ പൊതുസ്ഥാനാര്‍ഥിയെ,,,

സ​ഹോ​ദ​രി പു​ത്രി​മാ​ര്‍ കു​ള​ത്തി​ല്‍ മു​ങ്ങി​മ​രി​ച്ചു
May 12, 2017 4:28 am

അരീക്കോട്: അവധിക്കാലത്ത് മാതാവിെൻറ വീട്ടിൽ വിരുന്നെത്തിയ സഹോദരി പുത്രിമാർ കുളത്തിൽ മുങ്ങിമരിച്ചു.  അരീക്കോട് സൗത്ത് പുത്തലം പാമ്പോടൻ മുഹമ്മദിെൻറ മക്കളായ,,,

സേവനത്തിന്റെ ആള്‍രൂപം..പ​ത്മ​ഭൂ​ഷ​ണ്‍ ഫാ.​ഗ​ബ്രി​യേ​ല്‍ ചി​റ​മ്മ​ല്‍ അന്തരിച്ചു..
May 12, 2017 3:55 am

തൃശൂര്‍: ഒരിക്കലും ആര്‍ക്കും മറക്കാനാവാത്ത കര്‍മയോഗി. പ്രായാധിക്യത്തിലും അനാരോഗ്യം വകവെയ്ക്കാത്ത സേവകന്‍. സാമൂഹികരംഗത്ത് എല്ലാവര്‍ക്കും പ്രചോദനമായ വഴികാട്ടി..അമല മെഡിക്കല്‍ കോളജ്,,,

സി.പി.എം-മാണി ബന്ധം സംസ്ഥാന തലത്തില്‍ ! മാണി ബന്ധത്തോടെ കണ്ണൂര്‍ സര്‍വകലാശാലാഭരണം സി.പി.എം. കൈയടക്കി
May 11, 2017 10:58 pm

കണ്ണൂര്‍: സി.പി.എം-മാണി ബന്ധം സംസ്ഥാന ലവലിലേക്ക് ! മാണി ബന്ധത്തോടെ കണ്ണൂര്‍ സര്‍വകലാശാലാഭരണം സി.പി.എം. കൈയടക്കി.എം.ജി. സര്‍വകലാശാലാ വൈസ്‌ ചാന്‍സലര്‍,,,

ചങ്കുപൊട്ടി,കണ്ണുനിറഞ്ഞ്, ശബ്ദം ഇടറി അവതാരിക ആ വാര്‍ത്ത വായിച്ചു: ചാനലിന്റെ അവസാനത്തെ ബ്രേക്കിംഗ് ന്യൂസ് ലോകം കേട്ടത് ഞെട്ടലോടെ
May 11, 2017 10:43 pm

ജെറുസലേം: വാര്‍ത്താവതരണത്തിനിടെ പാര്‍ലമെന്റില്‍ നിന്ന് ഒരു ബ്രേക്കിങ് ന്യൂസ് അവതാരക വായിച്ചത് കരഞ്ഞുകൊണ്ട്. ചാനല്‍ പൂട്ടുന്നുവെന്ന അവസാന ബ്രേക്കിങ് ന്യൂസ്,,,

Page 2509 of 3275 1 2,507 2,508 2,509 2,510 2,511 3,275
Top