നാടിനെ വിറപ്പിച്ച പുലിയിൽ പുലിവാലു പിടിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ; കണ്ണൂരിൽ നിന്ന് നെയ്യാർഡാമിലെത്തിച്ച പുലി നാട്ടിൽ വളർത്തിയത്; പുലിയെ വളർത്തിയ മലബാറിലെ ഉന്നതനെ തേടി പൊലീസ്
April 27, 2017 12:03 pm
തിരുവനന്തപുരം:കഴിഞ്ഞ മാസം ആദ്യം കണ്ണൂർ നഗരത്തിൽ ഭീതിപരത്തിയ പുലിയെ മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്ക് ഒടുവിൽ കോഴിക്കോട് നിന്നും മയക്കു വെടി,,,
കാര്യം നിസാരമല്ല.. സെന്‍കുമാറിന്‍റെ നിയമനം ഉടന്‍ നടപ്പാക്കണമെന്ന് നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്
April 27, 2017 11:58 am
തിരുവനന്തപുരം: ഡിജിപി സ്ഥാനത്തേക്കുള്ള ടി.പി. സെന്‍കുമാറിന്‍റെ നിയമനം സംബന്ധിച്ച് സുപ്രീം കോടതി വിധി ഉടന്‍ നടപ്പാക്കണമെന്ന് നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.,,,
അവധിക്കു വീട്ടിലെത്തിയ പെൺമക്കളെ പീഡിപ്പിക്കാന്‍ ശ്രമം; പിതാവിനെതിരെ കേസ്
April 27, 2017 11:42 am
കൊച്ചി: അവധിക്ക് വീട്ടിലെത്തിയ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവിനെതിരെ കേസ് എടുത്തു. അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസികളായ പെൺകുട്ടികളെ അവധിക്കാലത്ത് വീട്ടിൽ,,,
ഇറച്ചി കഴിക്കുന്നവര്‍ക്ക് മുംബൈയില്‍ ഫ്‌ലാറ്റില്ല; വിഭാഗീയ നിലപാടിനെതിരെ ഒന്നും ചെയ്യാനാകില്ലെന്ന് നഗരസഭ
April 27, 2017 11:28 am
ഇറച്ചി കഴിക്കുന്നവര്‍ക്ക് താമസിക്കാന്‍ ഫ്‌ലാറ്റ് നിഷേധിക്കുന്നത് മുംബൈയില്‍ സ്ഥിര സംഭവമാകുന്നു. ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ലെന്ന് മുംബൈ നഗരസഭ വ്യക്തമാക്കി. പോലീസിനുമാത്രമേ,,,
എം.എ യൂസഫലിക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ ‘ക്യൂന്‍സ് എന്റര്‍പ്രൈസ്’ പുരസ്‌കാരം
April 27, 2017 11:09 am
ലണ്ടന്‍∙ പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ ബ്രിട്ടനിലെ ഭക്ഷ്യസംസ്‌കരണ പ്ലാന്റിന് പ്രശസ്തമായ ക്യൂന്‍സ് എന്റര്‍പ്രൈസ് അവാര്‍ഡ്.എലിസബത്ത് രാജ്ഞിയുടെ ജന്മദിനമായ,,,
ഏഴാം വയസ്സിൽ ജോലി അന്വേഷിച്ചു ഗൂഗിളിന് കത്തെഴുതി; ഏഴ് വയസ്സുകാരിക്കും അഞ്ചു വയസ്സുകാരിക്കും ജോലി നൽകി ഗൂഗിൾ
April 27, 2017 10:48 am
ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഏഴ് വയസ്സുകാരി ജോലി അന്വേഷിച്ച് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈയ്ക്ക് കത്ത് എഴുതിയത്. ആ പെണ്‍കുട്ടിക്ക്,,,
ജിഷ്ണു കേസിനെക്കുറിച്ച് സര്‍ക്കാര്‍ കോടികള്‍ മുടക്കി പരസ്യം നല്‍കിയതിന്റെ താത്പര്യം വ്യക്തമാക്കാന്‍ കോടതി; വിജിലന്‍സ് കോടതി വിശദാംശങ്ങള്‍ ആരാഞ്ഞു
April 27, 2017 10:27 am
ജിഷ്ണു പ്രണോയിക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് അമ്മ മഹിജ നടത്തിയ സമരം സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ കോടികള്‍,,,
പിണറായി വിജയന് ബിജെപിയുമായി കൂട്ടുകെട്ട്; പിണറായി ആർഎസ്എസിലേക്ക് ആളെകൂട്ടുന്നു; കെ മുരളീധരൻ
April 27, 2017 10:21 am
തിരുവനന്തപുരം: ഫെബ്രുവരി 13ന് പിണറായിയും കുമ്മനവും അടച്ചിട്ട മുറിയിൽ ലാവലിൻ കേസ് ചർച്ച ചെയ്‌തെന്നു കെ.മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയന്,,,
ആറുമാസം മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം വീടിനു പിന്നിൽ കുഴിച്ചു മൂടിയ നിലയിൽ; പ്രതി അറസ്റ്റിൽ
April 27, 2017 9:53 am
ആറുമാസം മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം വീടിനു പിന്നിൽ കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി.പണിക്കന്‍ കുടി മണിക്കുന്നേല്‍ ലാലി(43)യുടെ മൃതദേഹമാണ്,,,
കാശ്മീരില്‍ ഭീകരാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു; തിരിച്ചടിയില്‍ മൂന്ന് ഭീകരരെ വധിച്ചു
April 27, 2017 9:27 am
ശ്രീനഗര്‍: കാശ്മീരില്‍ ഭീകരാക്രമണം. മൂന്ന് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. കുപ്‌വാര ജില്ലയില്‍ പന്‍സ്ഗാം സൈനിക ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട്,,,
ആർഎസ്എസിനു മുട്ടൻ പണിയുമായി പിണറായി: ആർഎസ്എസിനെ അമ്പലത്തിനു പുറത്താക്കും; വിവരം ശേഖരിക്കാൻ ഇന്റലിജൻസ്: കുറ്റം ചുമത്തുക ബാല പീഡനം
April 27, 2017 9:10 am
പൊളിറ്റിക്കൽ ഡെസ്‌ക് തിരുവനന്തപുരം: ആർഎസ്എസിന്റെ കായിക പരിശീലനവും ആയുധ പരിശീലവും ക്ഷേത്ര മതിക്കെട്ടിനു പുറത്തെത്തിക്കാൻ സിപിഎം. കേരളത്തിലെ ക്ഷേത്രങ്ങളിൽനിന്നു ആർഎസ്എസിനെ,,,
ആശുപത്രികളും കാവി വത്കരിച്ച് യോഗി സർക്കാർ: യുപിയിൽ ഇനി ബഡ്ഷീറ്റുകളും ഹിന്ദു
April 27, 2017 8:43 am
സ്വന്തം ലേഖകൻ മീററ്റ്: യുപിയിൽ യോഗി ആദിത്യനാഥ് സർക്കാർ അധികാരം ഏറ്റെടുത്തപ്പോൾ മുതൽ സർക്കാരിന്റെ സമസ്ത മേഖലകളിലും ഹൈന്ദവ വത്കരണം,,,