ഉത്തരാഖണ്ഡിലെ വികാസ്‌നഗര്‍ മണ്ഡലത്തില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങള്‍ കസ്റ്റഡിയിലെടുക്കാന്‍ കോടതി; യന്ത്രങ്ങളില്‍ കൃത്രിമം കാട്ടിയെന്ന് പരാതി
April 27, 2017 5:47 pm
നൈനിറ്റാള്‍: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വികാസ്‌നഗര്‍ മണ്ഡലത്തില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങള്‍ കസ്റ്റഡിയിലെടുക്കാന്‍ കോടതി ഉത്തരവ്. യന്ത്രങ്ങളില്‍ കൃത്രിമം കാട്ടിയെന്ന,,,
കിം പെരുപ്പിച്ചു കാട്ടുന്നു: തോക്കും ബോബും എല്ലാം വ്യാജം; യുദ്ധ ഭീഷണിയ്ക്കായി കൊറിയ പുറത്തു വിട്ട ആയുധങ്ങൾ തട്ടിപ്പെന്ന് അമേരിക്ക: യുദ്ധം ആസന്നമായെന്ന് ഉറപ്പായി; കി്മ്മിനു സദാം ഹുസൈന്റെ ഗതി
April 27, 2017 5:37 pm
ഇന്റർനാഷണൽ ഡെസ്‌ക് ന്യൂയോർക്ക്: അമേരിക്കയെ വിറപ്പിക്കാൻ തങ്ങളുടെ വൻ ആയുധ ശേഖരം പ്രദർശിപ്പിച്ച് സൈനിക അഭ്യാസത്തിലൂടെ ഭീഷണിപ്പെടുത്തിയ ഉത്തരകൊറിയയുടെ ആയുധ,,,
വിമാനത്തിലെ ബാത്ത്‌റൂം ഉപയോഗിച്ചു: കറുത്ത വർഗക്കാരനായ യാത്രക്കാരനെ വിമാനത്തിൽ നിന്നും പുറത്തേയ്‌ക്കെറിഞ്ഞു: യാത്രക്കാരനെ വിമാനജീവനക്കാർ പുറത്താക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
April 27, 2017 4:25 pm
സ്വന്തം ലേഖകൻ ലണ്ടൻ: വിമാനം പറന്നുരാനുള്ള ഇടവേളയിൽ വിമാനത്തിന്റെ ബാത്‌റൂം ഉപയോഗിച്ച കറുത്ത വർഗക്കാരനും ഡിജെയും കവിയുമായ യാത്രക്കാരനെ വിമാനത്തിൽ,,,
വിദ്യാഭ്യാസ വായ്പയെടുത്തവർക്കുള്ള സഹായഹസ്തവുമായി സംസ്ഥാന സർക്കാർ; സഹായ പദ്ധതി പ്രഖ്യാപിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ
April 27, 2017 2:59 pm
വിദ്യാഭ്യാസ വായ്പയെടുത്തവർക്ക് ആശ്വാസവുമായി സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതി. വായ്പാ തിരിച്ചടവ് അവധിക്കുശേഷമുള്ള നാലുവർഷ കാലയളവിൽ സർക്കാർ സഹായത്തോടെയുള്ള തിരിച്ചടവ്,,,
മൂന്ന് ന്യൂക്ലിയര്‍ ബോംബുകള്‍ കൊണ്ട് ലോകത്തെ അവസാനിപ്പിക്കും: ഉത്തരകൊറിയയുടെ വെല്ലുവിളി; വിനാശകാരിയായ തെര്‍മോ ന്യൂക്ലിയര്‍ ബോംബുകള്‍ കയ്യിലുണ്ട്
April 27, 2017 2:37 pm
മൂന്ന് ന്യൂക്ലിയര്‍ ബോംബുകള്‍ കൊണ്ട് ലോകത്തെ അവസാനിപ്പിക്കുവാന്‍ തങ്ങള്‍ക്കാകുമെന്ന് ഉത്തരകൊറിയയുടെ വക്താവ് അവകാശപ്പെട്ടു. കിം ജോങ് ഉന്നിന്റെ കൂട്ടാളിയായ അലക്‌സാന്ദ്രോ,,,
മൂന്നേ മൂന്നു തെര്‍മോ ന്യൂക്ലിയര്‍ ബോംബുകള്‍ മതി ഈ ലോകം അവസാനിപ്പിക്കാന്‍; കിം ലോകത്തിന്റെ അന്തകനാവുമോ ?
April 27, 2017 2:37 pm
ഉത്തരകൊറിയയുടെ കിം ലോകത്തിന്റെ അന്തകനാവുമോ ? ഭയപ്പാടിലാണ് ലോകം .മൂന്നേ മൂന്നു തെര്‍മോന്യൂക്ലിയര്‍ ബോംബുകള്‍ കൊണ്ട് ഈ ലോകം അവസാനിപ്പിക്കാന്‍,,,
മലപ്പുറത്ത് യുവതി നടുറോഡിൽ പ്രസവിച്ചു; ഇരുപത്കാരിയായ യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി
April 27, 2017 2:33 pm
മലപ്പുറം:മലപ്പുറത്തു ആദിവാസി യുവതി നടുറോഡിൽ കുഞ്ഞിന് ജന്മം നൽകി. മലപ്പുറം കരുവാരക്കുണ്ടിൽ വീട്ടിക്കുന്ന് പറയന്മേട് രാധിക(20)യാണു നടു റോഡിൽ കുഞ്ഞിനു,,,
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ ഡെര്‍ബി
April 27, 2017 2:09 pm
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ആരാധകര്‍ കാത്തിരുന്ന പോരാട്ടം ഇന്ന്. നഗരവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇന്ന് ഇന്ത്യന്‍ സമയം,,,
ബിസിനസ് ലോകത്തെ താരം …എം.എ യൂസഫലിക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ ‘ക്യൂന്‍സ് എന്റര്‍പ്രൈസ്’ പുരസ്‌കാരം
April 27, 2017 2:02 pm
ലണ്ടന്‍∙ പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ ബ്രിട്ടനിലെ ഭക്ഷ്യസംസ്‌കരണ പ്ലാന്റിന് പ്രശസ്തമായ ക്യൂന്‍സ് എന്റര്‍പ്രൈസ് അവാര്‍ഡ്.എലിസബത്ത് രാജ്ഞിയുടെ ജന്മദിനമായ,,,
കാമുകന്‍ ക്രൂരമായി ബലാത്സംഗം ചെയ്തു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രമുഖ നടി !
April 27, 2017 12:53 pm
പുറത്തു പറയാന്‍ ഭയക്കുന്ന അനുഭവം തുറന്നു പറഞ്ഞു നടിയും ഗായികയുമായ അബിഗെല്ല് ബ്രെസ്ലിന്‍. സ്വന്തം ജീവിതത്തില്‍ നടന്ന ആ ക്രൂരമായ,,,
ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവല്‍
April 27, 2017 12:30 pm
ആക്ഷന്‍ ഹീറോ ബിജുവിലൂടെ നായികയായി അരങ്ങേറിയ മലയാളി താരം അനു ഇമ്മാനുവലിന്റെ ഗ്ലാമറസ് ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു. മലയാള,,,
കാശ്മീരില്‍ സോഷ്യമീഡിയ നിരോധിച്ചു; എല്ലാ വിധ സാമൂഹ്യ മാധ്യമങ്ങളെയും വിലക്കി; വിലക്ക് ഒരു മാസത്തേയ്ക്ക്
April 27, 2017 12:09 pm
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നു എന്ന കാരണത്താല്‍ കാശ്മീരില്‍ സോഷ്യല്‍ മീഡിയക്ക് നിരോധനം ഏര്‍പ്പെടുത്തി. ഫേസ്ബുക് , ട്വിറ്റര്‍ ,,,,