കോണ്‍ഗ്രസ് നേതാവ് കെ.സി കടമ്പൂരാൻ അന്തരിച്ചു,ജില്ലയിലെ പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും 3 ദിവസത്തേക്ക് മാറ്റി
January 9, 2017 12:36 pm
കോഴിക്കോട്: മുതിർന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി നിര്‍വാഹക സമിതി അംഗവുമായ കെ.സി കടമ്പൂരാന്‍ അന്തരിച്ചു. കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച,,,
ജേക്കബ് തോമസിന് മുഖ്യമന്ത്രിയുടെ പിന്തുണ,ഐഎഎസ് ഉദ്യോഗസ്ഥര്‍ അവധി പിന്‍വലിച്ചു
January 9, 2017 12:31 pm
തിരുവനന്തപുരം:വിജിലന്‍സ് നടപടികളില്‍ പ്രതിഷേധിച്ച് കൂട്ട അവധിയെടുക്കുമെന്ന നിലപാട് ഐ.എ.എസുകാര്‍ പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് സമരം,,,
കമലിന് തീവ്രവാദ ബന്ധം, രാജ്യം വിട്ടുപോകണം –എ.എന്‍ രാധാകൃഷ്ണന്
January 9, 2017 12:22 pm
കോഴിക്കോട്: സംവിധായകന്‍ കമലിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും ഇവിടെ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ അദ്ദേഹം രാജ്യം വിട്ടുപോകണമെന്നും ബി.ജെ.പി നേതാവ് എ.എന്‍,,,
പീഡനത്തിനിരയാകുന്ന പുരുഷൻമാർക്കു സഹായവുമായി യുവതി; പുരുഷ പീഡനത്തിനും നിയമസഹായം
January 9, 2017 9:20 am
സ്വന്തം ലേഖകൻ സ്ത്രീപീഡന നിയമത്തിന്റെ ദുരുപയോഗത്തെ തുടർന്ന് ജീവിതം തകർന്ന പുരുഷൻമാർക്ക് സഹായഹസ്തവുമായി യുവതി. ദീപിക നാരായൺ ഭരദ്വാജ് എന്ന,,,
ജോലികിട്ടാൻ ജ്യോത്സ്യന്റെ പീഡന ശ്രമം: കുതറിയോടിയ യുവതിയെ പിന്നാലെ എത്തി പീഡിപ്പിക്കാൻ ശ്രമിച്ചു; ജ്യോത്സ്യൻ അറസ്റ്റിൽ
January 9, 2017 8:54 am
ക്രൈം ഡെസ്‌ക് ബംഗലളൂരൂ: ജോലികിട്ടാത്തതിന്റെ കാരണം കണ്ടെത്താൻ കവടി നിരത്താൻ വീട്ടിലെത്തിയ യുവതിയെ ഓടിച്ചിട്ടു പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ജ്യോത്സ്യനെ,,,
പ്രവാസികളുടെ ക്ഷേമത്തിനും സുരക്ഷക്കും മുന്‍ഗണന.നോട്ട് റദ്ദാക്കലിനെ എതിര്‍ക്കുന്നവര്‍ കള്ളപ്പണത്തിന്റെ ആരാധകര്‍:പ്രധാനമന്ത്രി
January 9, 2017 2:49 am
ബംഗളൂരു:പ്രവാസികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും കേന്ദ്രസര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ട്.പതിനാലാമത്,,,
നിയമ നടപടിയില്‍ മുന്‍വിധി ഒഴിവാക്കാന്‍ ജയരാജന്‍,ശ്രീമതി ബന്ധുനിയമന വിഷയത്തില്‍പാര്‍ട്ടി അന്വേഷണം
January 9, 2017 2:41 am
തിരുവനന്തപുരം: നിയമ നടപടിയില്‍ മുന്‍വിധി ഒഴിവാക്കാന്‍ ഇ.പി.ജയരാജന്‍,പി.കെ .ശ്രീമതി ബന്ധുനിയമന വിഷയത്തില്‍പാര്‍ട്ടി അന്വേഷണം പ്രക്യാപിച്ചു. നിയമനടപടി തുടങ്ങിയ സാഹചര്യത്തില്‍ പാര്‍ട്ടി,,,
പെട്രോള്‍ പമ്പുകളില്‍ പെട്രോള്‍ പമ്പുകളില്‍ തുടര്‍ന്നും കാര്‍ഡ് സ്വീകരിക്കും
January 9, 2017 2:24 am
കൊച്ചി:പെട്രോള്‍ പമ്പുകളില്‍ ഏര്‍പ്പെടുത്തിയ കാര്‍ഡ് സൗകര്യം പിന്‍വലിക്കാനുള്ള പമ്പുടമകളുടെ തീരുമാനം ഒഴിവാക്കി. പണമിടപാടിനായി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് കേരള,,,
വി.എസിന് കേന്ദ്രകമ്മിറ്റിയുടെ താക്കീത് ;വി എസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തും .കേന്ദ്ര കമ്മിറ്റിയില്‍ നടന്നതു തൃപ്തികരമായ കാര്യങ്ങളെന്നു തുറന്നു പറഞ്ഞു വി എസ്
January 8, 2017 4:44 pm
തിരുവനന്തപുരം:വി എസ് അച്യുതാനന്ദന് താക്കീത് മാത്രം . പിബി കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം, വിഎസിനെ പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന,,,
മഹേഷേ അതു വേണ്ടിയിരുന്നില്ല…ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിച്ച പോസ്റ്റ് പിന്‍വലിച്ച സി ആര്‍ മഹേഷിനെ തിരുത്തി മാത്യു കുഴല്‍നാടന്‍ .അന്ധമായ വിധേയത്വവും പണയം വച്ച മന:സാക്ഷിയുമല്ല ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെ പാര്‍ട്ടികൂറിന്റെ മാനദണ്ഡം.”
January 8, 2017 4:09 pm
മഹേഷേ അതു വേണ്ടിയിരുന്നില്ല… ന്യുഡല്‍ഹി :ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിച്ച പോസ്റ്റ് പിന്‍വലിച്ച സി. ആര്‍. മഹേഷിനെ തിരുത്തി യുവ കോണ്ഗ്രസ്,,,
അഴിമതിക്കാരായ നേതാക്കളെ കുടുക്കാൻ പിണറായിയുടെ വിജിലൻസ്; ജില്ലാ തലത്തിൽ സിപിഎം നേതാക്കളെ നിരീക്ഷിക്കാൻ വിജിലൻസ് ടീം
January 8, 2017 10:37 am
സ്വന്തം ലേഖകൻ കൊച്ചി: അഴിമതി – ഗുണ്ടാക്കേസുകളിൽ സിപിഎം നേതാക്കൾ പ്രതികളായതോടെ ആരോപണ വിധേയരായ നേതാക്കളെ നിരീക്ഷിക്കാൻ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ,,,
മനുഷ്യവംശത്തിന്റെ നാശം…ലോകത്തെ നശിപ്പിക്കുന്ന അന്യഗ്രഹജീവികള്‍ ഭൂമിയിലേക്ക്
January 8, 2017 4:44 am
സ്വന്തം ലേഖകന്‍ ലണ്ടന്‍ :മനുഷ്യവംശത്തിന്റെ നാശത്തിന് കാരണമാകുന്ന അന്യഗ്രഹജീവികള്‍ ഭൂമിയിലേക്ക് എത്തുന്നതായി മുന്നറിയിപ്പ് .വിഖ്യാതശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അടുത്തിടെയാണ് ശാസ്ത്രലോകത്തിനു,,,