എടിഎം ക്യൂവില്‍ നില്‍ക്കുന്നവരെ കളിയാക്കി ബിജെപി എംപി;കൂടെ കളിയാക്കിചിരിച്ച് ചിരിച്ച് മറ്റു നേതാക്കളും .. വീഡിയോ വൈറല്‍
January 4, 2017 5:55 am
എടിഎമ്മില്‍ നിന്ന് പണം ലഭിക്കുന്നതിനു വേണ്ടി ക്യൂ നില്‍ക്കുന്നവരെ കളിയാക്കുന്ന ബിജെപി എംപിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈവറലാവുന്നു.ക്യൂവില്‍ നില്‍ക്കുന്നവരുടെ,,,
നേതാക്കളുടെ അറസ്റ്റ് കൊല്‍ക്കത്തയില്‍ ത്രിണമൂല്‍ പ്രതിഷേധം അക്രമാസ്‌ക്തമായി; ബിജെപി ഓഫിസ് തല്ലിതകര്‍ത്തു; ഓഫീസുകള്‍ക്ക് കേന്ദ്രസേനയുടെ സംരക്ഷണം
January 4, 2017 12:37 am
കോല്‍ക്കത്ത: റോസ് വാലി ചിട്ടി തട്ടിപ്പു കേസില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് എംപി സുദീപ് ബന്ധോപാധ്യായയെ അറസ്റ്റ് ചെയ്തതില്‍ കൊല്‍ക്കത്തിയില്‍ തൃണമൂല്‍,,,
മന്ത്രി മേഴ്‌സികുട്ടിയമ്മയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് വിടി ബല്‍റാം എംഎല്‍എ; ധാര്‍മ്മീകതയുടെ പേരില്‍ മേനി നടക്കുന്നവരുടെ ഇരട്ടത്താപ്പ് !
January 3, 2017 11:51 pm
കൊച്ചി: ധാര്‍മ്മീകതയുടെ പേരില്‍ മേനി നടിക്കുന്നവര്‍ അഴിമതികേസില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ മന്ത്രി മേഴ്‌സികുട്ടിയമ്മയെ രാജിവയ്പ്പിക്കണമെന്ന് വിടി ബല്‍റാം എംഎല്‍എ.,,,
ഉമ്മന്‍ ചാണ്ടിയുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഹൈക്കമാന്റ്; രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കാന്‍ അന്ത്യശാസനം; എ ഗ്രൂപ്പിന്റെ തന്ത്രങ്ങള്‍ തുടക്കത്തിലെ പൊളിച്ച് എഐസിസി നീക്കം
January 3, 2017 11:33 pm
തിരുവനന്തപുരം: ഹൈക്കമാന്റിനേയും കെപിസിസിയേയും മുള്‍മുനയില്‍ നിര്‍ത്തി കാര്യം നേടാനുള്ള ഉമ്മന്‍ ചാണ്ടിയുടെ നീക്കങ്ങള്‍ പാളുന്നു. ഡിസിസി തിരഞ്ഞെടുപ്പില്‍ കാര്യമായി അവഗണന,,,
മോദിയുടെ ഇടപെടല്‍; ദാവൂദ് ഇബ്രാഹിമിന്റെ 15,000 കോടി യു.എ.ഇ സര്‍ക്കാര്‍ കണ്ടുകെട്ടി
January 3, 2017 10:43 pm
ദുബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ 15,000 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ യു.എ.ഇ സര്‍ക്കാര്‍ കണ്ടുകെട്ടി. മുംബൈ സ്ഫോടനത്തിന്റെ മുഖ്യ,,,
ഉപഭോക്തൃ ഫോറങ്ങളില്‍ രാഷ്ട്രീയക്കാരുടെ ബന്ധുക്കള്‍ക്കും ബിനാമികള്‍ക്കും നിയമനം; മെറിറ്റ് അട്ടിമറിയ്ക്കുന്നതിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി
January 3, 2017 10:30 pm
തിരുവനന്തപുരം: സംസ്ഥാന ഉപഭോക്തൃ ഫോറങ്ങളില്‍ മെറിറ്റ് അട്ടിമറിച്ച് രാഷ്ട്രീയക്കാരുടെ ബിനാമികളെയും ബന്ധുക്കളെയും നിയമിക്കാന്‍ നീക്കം. രാജ്യത്തെ ഉപഭോക്തൃ ഫോറങ്ങളില്‍ രാഷ്ട്രീയക്കാരുടെ,,,
ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി; സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍
January 3, 2017 8:50 pm
കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിന് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. പ്രധാന നഗരങ്ങളില്‍ ഓണ്‍ലൈന്‍ ടാക്‌സി അനുവദിക്കുന്നതു പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.,,,
എല്ലാ തിയ്യേറ്ററുകളും അടച്ചിടും; സിനിമാ സമരം ശക്തമാകുന്നു; ക്രിസ്തുമസിന് 20 കോടിയുടെ നഷ്ടം
January 3, 2017 3:14 pm
തിരുവനന്തപുരം: തിയ്യേറ്ററുടമകളും വിതരണക്കാരും തമ്മിലുള്ള തര്‍ക്കം മുറുകിയതോടെ തിയറ്ററുകള്‍ പൂര്‍ണമായും അടച്ചിട്ട് സമരം ശക്തമാക്കാന്‍ തിയേറ്ററുടമകളുടെ തീരുമാനം. സമരം പരിഹരിക്കാന്‍,,,
മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.യു.ഡി.എഫ് യോഗത്തില്‍ കോണ്‍ഗ്രസിന് രൂക്ഷ വിമര്‍ശനം
January 3, 2017 3:05 pm
തിരുവനന്തപുരം: കോണ്‍ഗ്രസിലെ തമ്മിലടിക്കെതിരേ യുഡിഎഫ് യോഗത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഘടകകക്ഷികള്‍. മുസ്ലീം ലീഗ്, ജെഡിയു, ആര്‍എസ്പി എന്നി ഘടകകക്ഷികളാണ് വിമര്‍ശനവുമായി,,,
മന്ത്രിമാര്‍ക്കെതിരെ അന്വേഷണം വൈകുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം
January 3, 2017 2:57 pm
തിരുവനന്തപുരം:വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശവുമായി കോടതി.മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം വൈകുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. കശുവണ്ടി,,,
സിപിഎമ്മിനെ വെല്ലുവിളിച്ച് പാര്‍ട്ടി ഗ്രാമത്തില്‍ ബിജെപിയുടെ പ്രകടനം; കലാപം പുകഞ്ഞ് ചിമ്മേനി
January 3, 2017 1:41 pm
കാസര്‍ഗോഡ്: സിപിഎമ്മിനെ വെല്ലുവിളിച്ച് ബിജെപി പ്രവര്‍ത്തകര്‍ സിപിഎം പാര്‍ട്ടി ഗ്രാമമായ ചിമ്മേനിയില്‍ പ്രകടനം നടത്തി. കലാപമുണ്ടായാലും ചീമേനിയില്‍ സംഗമം നടത്തി,,,
ജയരാജന് പിന്നാലെ മെഴ്‌സികുട്ടിയമ്മയും തെറിക്കുമോ? തോട്ടണ്ടി ഇറക്കുമതിയിലെ അഴിമതി ആരോപണം സിപിഎമ്മിനുള്ളിലും പൊട്ടിത്തെറി
January 3, 2017 1:18 pm
തിരുവനന്തപുരം: മന്ത്രി ഇ പി ജയരാജന് പിന്നാലെ മന്ത്രി മേഴ്‌സികുട്ടിയമ്മയും പുറത്തേയ്‌ക്കെന്ന് സൂചന. പൂട്ടികിടന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്നതിനു പിന്നാലെ,,,