ചെറിയാന്‍ ഫിലിപ്പിനെ തിരികെയെത്തിക്കാന്‍ വിഎം സുധീരന്‍ കെപിസിസിയിയില്‍ പ്രമേയം അവതരിപ്പിക്കും; ഉമ്മന്‍ ചാണ്ടിയുടെ നീക്കങ്ങളും നിര്‍ണ്ണായകം
January 2, 2017 5:58 pm
തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പിനെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വി എം സുധീരന്‍ കെ പി സി സി രാഷ്ട്രീയകാര്യ സമിതിയില്‍ പ്രമേയം,,,
ഡിസംബറില്‍ മാത്രം മലയാളികള്‍ കുടിച്ചത് ആയിരം കോടിയുടെ മദ്യം; ന്യൂയറാഘോഷിക്കാന്‍ പുതുവത്സരതലേന്ന് മാത്രം വിറ്റത് 70 കോടിയുടെ വിദശമദ്യം വെളളമടിയില്‍ പിന്നോട്ടില്ലെന്ന് തെളിയിച്ച് മലയാളി
January 2, 2017 9:50 am
കൊച്ചി: ഇത്തവണയും ക്രിസ്തുമസ് ന്യൂയര്‍ ആഘോഷിക്കാന്‍ വെള്ളമടിയില്‍ കുറവൊന്നും വരുത്താതെ മലയാളികള്‍. നോട്ട് പ്രതിസന്ധി വ്യാപാര മേഖലയാകെ തളര്‍ത്തിയട്ടും ബീവറേജ്,,,
ബസ് കാറിലും ബൈക്കിലുമിടിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു; അപകടം എറണാകുളം വരാപ്പുഴയില്‍; അപകടത്തിനിടയാക്കിയത് അമൃത വിദ്യാലയത്തിലെ ബസ്
January 2, 2017 9:16 am
കൊച്ചി: എറണാകുളം വരാപ്പുഴയില്‍ ബസ് കാറിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി,,,
പ്രധാനമന്ത്രിയുടെ പ്രഖ്യാപനം: ഉണർവേകുക ബാങ്കിങ് മേഖലയ്ക്കു മാത്രം; ലക്ഷ്യം വായ്പാ വിതരണം
January 1, 2017 10:17 am
സ്വന്തം ലേഖകൻ തൃശൂർ: രാജ്യം കാത്തിരുന്ന പ്രഖ്യാപനത്തിൽ പ്രധാനമന്ത്രി ചില വായ്പ പദ്ധതികൾ മാത്രം പ്രഖ്യാപിച്ചത് നിലവിൽ മരവിപ്പിലായ ബാങ്കുകളെ,,,
ചെറിയാന്‍ ഫിലിപ്പ് ഉടന്‍ കോണ്‍ഗ്രസിലേക്ക് … രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് മോഹന്‍ ഗോപാല്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു
December 31, 2016 9:05 pm
എസ് വി പ്രദീപ് ന്യുഡല്‍ഹി :ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിക്കുന്നതില്‍ ഹൈക്കമാന്‍ഡ് ഇടപെടുന്നു. ചെറിയാന്‍ ഫിലിപ്പുമായി നേരിട്ട് സംസാരിക്കാന്‍ ഹൈക്കമാന്‍റ്,,,
പണം കൊടുത്ത് എല്ലാവരെയും നിശബ്ദരാക്കിയപ്പോള്‍ നിതീക്കുവേണ്ടിയുള്ള പോരാട്ടം തുടര്‍ന്ന് ഡിവൈഎഫ് ഐ പ്രവര്‍ത്തകന്‍; വിജേഷിന്റെ പോരാട്ടത്തില്‍ വിറച്ച് വള്ളിക്കാവിലമ്മ
December 31, 2016 12:44 pm
കരുനാഗപ്പള്ളി: അനധികൃതമായി നിലം നികത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കൊല്ലം വള്ളിക്കാവ് എഞ്ചിനീയറിങ്ങ് കോളേജില്‍ വിജിലന്‍സ് റെയ്ഡ്. പഞ്ചായത്ത് ചട്ടം ലംഘിച്ച്,,,
പുതുവത്സരാഘോഷങ്ങള്‍ക്കിടയില്‍ കൊച്ചിയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇസ്രായേലിന്റെ മുന്നറിയിപ്പ്
December 31, 2016 11:43 am
ജറൂസലേം: പുതുവത്സരാഘോഷ വേളയില്‍ കൊച്ചിയടക്കമുള്ള സ്ഥലങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്നും വിനോദസഞ്ചാരികള്‍ ശ്രദ്ധിക്കണമെന്നും ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ഇസ്രായേലുകാര്‍ക്കാണ്,,,
എങ്ങോട്ടാണ് പോകേണ്ടതെന്ന് പൈലറ്റ് മറന്നുപോയി; പല യാത്രകളിലും പൈലറ്റുമാര്‍ ഉറങ്ങും; വിമാന ജീവനക്കാരുടെ വെളിപ്പെടുത്തലുകള്‍
December 31, 2016 11:12 am
വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ അറിയാത്ത പലാകാര്യങ്ങളും വെളിപ്പെടുത്തുകയാണ് ഏതാനും ജീവനക്കാര്‍. സോഷ്യല്‍ മീഡിയ വെബ്സൈറ്റായ റെഡിറ്റില്‍ വിമാന ജീവനക്കാര്‍ പങ്കുവച്ച,,,
സ്ത്രീകൾക്കു പേടിസ്വപ്‌നം ഈ സിഐ: പരാതിയ്‌ക്കെത്തുന്ന സ്ത്രീകളെ കിടപ്പറയിലേയ്ക്കു ക്ഷണിക്കും; ലൈംഗികതയും അഴിമതിയും ഹോബിയാക്കിയ വീരൻ സിഐ കുടുങ്ങും
December 31, 2016 11:06 am
സ്വന്തം ലേഖകൻ കോട്ടയം: സർവീസിൽ കയറി ചുരുങ്ങിയ കാലത്തിനുള്ളിൽ 13 സസ്‌പെൻഷനുകളും നിരന്തരം പണിഷ്‌മെന്റ് ട്രാൻസ്ഫറുകളും വാങ്ങിക്കൂട്ടുന്ന കേരള പൊലീസിനെ,,,
പിണറായിയുടെ കസേര തെറിപ്പിക്കാന്‍ സിപിഎം നേതാക്കളും ഐപിഎസ് ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തി;എംഎ ബേബിയും കോടിയേരിയും സംശയത്തിന്റെ നിഴലില്‍
December 31, 2016 10:36 am
തിരുവനന്തപുരം: പിണറായി വിജയന്റെ മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് സിപിഎമ്മില്‍ പടയൊരുക്കമെന്ന് റിപ്പോര്‍ട്ട്. മംഗളം പത്രമാണ് ഇക്കാര്യം റിേേപ്പാര്‍ട്ട് ചെയ്യുന്നത്. ലാവ്‌ലിന്‍,,,
കള്ളപ്പണക്കാരെ പിടിക്കാന്‍ ആദായ നികുതി വകുപ്പ് പരിശോധന തുടങ്ങി; നാല് ലക്ഷം കോടിയുടെ നിക്ഷേപങ്ങള്‍ നിരീക്ഷണത്തില്‍
December 31, 2016 10:01 am
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തെ ബാങ്കുകളില്‍ നടന്ന പണമിടപാടുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന തുടങ്ങി. സംശയാസ്പദമായ നാല്,,,
ഇടത് വലത് മുന്നണികളെ ഞെട്ടിച്ച് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്,ഗോളടിച്ച് ബിജെപി
December 31, 2016 9:03 am
തൃശൂര്‍: കേരളത്തിലെ കത്തോലിക്കാ സഭയുമായി കുടുതല്‍ സൗഹൃദം സ്ഥാപിക്കാന്‍ ബിജെപി ദേശിയ നേതൃത്വ മൊരുങ്ങുന്നു. അതിന്റെ ആദ്യപടിയായിരുന്നു കഴിഞ്ഞ ദിവസം,,,