മാവോയിസ്റ്റുകളുടെ വാട്‌സാപ്പ് ഗ്രൂപ്പിലെ വിവരങ്ങള്‍ പോലീസ് ചോര്‍ത്തി; കൊല്ലപ്പട്ട കുപ്പുദേവരാജ് മാവോയിസ്റ്റുകളുടെ മുതിര്‍ന്ന നേതാവ്
November 25, 2016 9:44 am
കോഴിക്കോട്: നിലമ്പൂരിലെ മാവോയിസറ്റ് വേട്ടയിലേക്ക് കാര്യങ്ങള്‍ നീങ്ങിയത് പോലീസും ആദിവാസികളും തമ്മിലുള്ള ബന്ധം. മാവോയിസ്റ്റ് വാട്‌സാപ്പ് ഗ്രൂപ്പിലെ വിവരങ്ങള്‍ ചോര്‍ത്തി,,,
പ്രണയ ജോഡികള്‍ ഒരുമിക്കുന്നു; നടന്‍ ദിലീപും കാവ്യാ മാധവനും ഇന്ന് വിവാഹിതരാകുന്നു
November 25, 2016 8:39 am
കൊച്ചി: നടന്‍ ദിലീപും കാവ്യാ മാധവനും ഇന്ന് വിവാഹിതരാകുന്നു. രാവിലെ ഏറണാകുളത്ത് കല്ലൂര്‍ വേദാന്ത ഹോട്ടലില്‍ വെച്ചാണ് വിവാഹമെന്നാണ് റിപ്പോര്‍ട്ട്.,,,
ആരും കൈയ്യടിച്ച് പോകുന്ന പോസ്റ്റ് ! മണ്ണില്‍ ചവിട്ടിനിന്ന് ജീവിതം കാണാന്‍ നിങ്ങള്‍ക്കും മോഹമുണ്ടാവണം.മോഹന്‍ലാലിനോട് നിരവധി ചോദ്യങ്ങളുമായി ഒരു യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
November 25, 2016 2:04 am
ആരും കൈയ്യടിച്ച് പോകുന്ന പോസ്റ്റ് !…മണ്ണില്‍ ചവിട്ടിനിന്ന് ജീവിതം കാണാന്‍ നിങ്ങള്‍ക്കും മോഹമുണ്ടാവണം.മോഹന്‍ലാലിനോട് നിരവധി ചോദ്യങ്ങളുമായി ഒരു യുവാവിന്റെ ഫേസ്ബുക്ക്,,,
എ.എന്‍ ഷംസീര്‍ എം.എല്‍.എയ്ക്ക് മൂന്ന് മാസത്തെ തടവുശിക്ഷ
November 24, 2016 6:58 pm
കണ്ണൂര്‍: തിരുവനന്തപുരം: സി.പി.എം നിയമസഭാംഗം എ.എന്‍ ഷംസീര്‍ എം.എല്‍.എയ്ക്ക് മൂന്ന് മാസത്തെ തടവുശിക്ഷ. കളക്ട്രേറ്റ് ആക്രമിക്കുകയും പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്ത,,,
ബാബാ രാംദേവ് സ്വാമിയുടെ ഫാക്ടറി നിര്‍മ്മാണത്തിനിടെ കാട്ടാന ചെരിഞ്ഞു; പതഞ്ജലിക്കെതിരെ കേസ്
November 24, 2016 5:37 pm
ഡിസ്പൂര്‍: ബാബാരംദേവിന്റെ ഫാക്ടറി നിര്‍മ്മാണത്തിനിടെ അപകടത്തില്‍ പെട്ട് ആന ചെരിഞ്ഞ സംഭവത്തില്‍ ബാബാ രാംദേവിന്റെ പതഞ്ജലിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍,,,
എംഎം മണി കേരള ജനതയ്ക്ക് പറ്റിയ ഏറ്റവും വലിയ വിഢിത്തമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍
November 24, 2016 5:20 pm
തിരുവനന്തപുരം: ബിജെപി എംഎല്‍എ ഒ. രാജഗോപാലിനെക്കുറിച്ച് മന്ത്രി എം.എം മണി നടത്തിയ പ്രസ്താവനയ്ക്കെതിരെ ബിജെപി നേതാവ് വി. മുരളീധരന്‍. ഒ.,,,
നിലമ്പൂര്‍ വനത്തില്‍ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു; കേരളത്തില്‍ നടക്കുന്ന ആദ്യ മാവോയിസ്റ്റ് വേട്ട
November 24, 2016 4:57 pm
മലപ്പുറം: നിലമ്പൂര്‍ വനത്തില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവയ്പില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കരുളായി വനമേഖലയില്‍ ഉള്‍ക്കാടിലെ മാവോയിസ്റ്റ്,,,
തിങ്കളാഴ്ച്ച കേരളത്തില്‍ ഹര്‍ത്താല്‍
November 24, 2016 2:05 pm
തിരുവനന്തപുരം: നോട്ടുനിരോധനവും സഹകരണ പ്രതിസന്ധിയും കണക്കിലെടുത്തു തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തും. 28നു ദേശവ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കാന്‍ കഴിഞ്ഞ,,,
ചരിത്രപരമായ മണ്ടത്തരം; ഇന്ത്യയുടെ വളര്‍ച്ച രണ്ടു ശതമാനം താഴും; കര്‍ഷക മേഖലയെ തച്ചുടയ്ക്കും; ഇത്തരം ഒരു പരീക്ഷണം നടത്തിയ ലോകത്തെ ഏതെങ്കിലും ഒരു രാജ്യത്തെ ചൂണ്ടിക്കാട്ടാമോ? മന്‍ മോഹന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ മോദി
November 24, 2016 1:30 pm
ന്യൂഡല്‍ഹി: നോട്ടു നിരോധന വാര്‍ത്ത വന്നതുമുതല്‍ ഇന്ത്യമുഴുവനും ഉറ്റുനോക്കിയത് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തീക വിദഗ്ധനുമായ ഡോ മന്‍മോഹന്‍ സിങിന്റെ പ്രതികരണത്തിനായിരുന്നു.,,,
രോഗികളെ കൊന്നുപിഴിയും കൂട്ടിനെത്തുന്ന ബന്ധുക്കള്‍ക്കുമേലെയും കിംസിന്റെ പകല്‍ക്കൊള്ള; അന്യായമായ പാര്‍ക്കിങ് ഫീസ് വാങ്ങി കിംസ് നേടുന്നത് ലക്ഷങ്ങള്‍
November 24, 2016 1:10 pm
തിരുവനന്തപുരം: ചികിത്സയുടെ പേരില്‍ കൊല്ലാക്കൊലചെയ്യുന്നുവെന്ന് ആരോപണമുയര്‍ന്ന കിംസ് ആശുപത്രിയില്‍ രോഗികളെയും ബന്ധുക്കളേയും പാര്‍ക്കിങ് ഫീസിന്റെ പേരില്‍ പിഴിയുന്നു. ആശുപത്രി ഗെയ്റ്റിനുള്ളില്‍,,,
കൊക്കകോളയ്ക്ക് ശബരിമലയില്‍ കുത്തക സ്ഥാപിക്കാന്‍ ഒഴുക്കിയത്ത് കോടികള്‍; ഭക്ഷ്യസുരക്ഷാ വകുപ്പ് കോള വില്‍പ്പന താല്‍ക്കാലികമായി തടഞ്ഞു
November 24, 2016 12:50 pm
ശബരിമല: കോടികളുടെ വിപണം ലക്ഷ്യം വച്ച് ശബരിമലയില്‍ കുത്തക സ്ഥാപിച്ച കൊക്കോകോളയ്ക്ക് തിരിച്ചടി. വളഞ്ഞ വഴിയിലൂടെ ശബരിമലയില്‍ വില്‍പ്പനക്കായി വെന്‍ഡിങ്,,,
ഭൂമി ഇടപാടുകളില്‍ ഇനി ആദായ നികുതി വകുപ്പിന്റെ കര്‍ശന നിയന്ത്രണം; രണ്ടര ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ രജിസ്‌ട്രേഷന്‍ സമയത്ത് ആധാരത്തില്‍ പാന്‍ നമ്പര്‍ രേഖപ്പെടുത്തണം
November 24, 2016 12:01 pm
തിരുവനന്തപുരം: കള്ളപ്പണനിയന്ത്രിക്കാന്‍ സാമ്പത്തിക ഇടപാടുകളിലെ കടുത്ത നിയന്ത്രണത്തിനു പിന്നാലെ ഭൂമി ഇടപാടുകളിലും ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ ആദായ നികുതി വകുപ്പ്,,,