നിലമ്പൂര്‍ വനത്തിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ചിത്രങ്ങള്‍ പുറത്ത്
November 26, 2016 2:44 am
നിലമ്പൂര്‍: നിലമ്പൂര്‍ വനത്തിനുള്ളില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ചിത്രങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുസ്വാമി (ദേവരാജ്), കാവേരി,,,
എന്റെ മാറിടവും ചുണ്ടുകളും ഉടന്‍ വികസിക്കും;അതു കഴിഞ്ഞാല്‍ സിനിമയിലെത്തും …നടിയാകാനുള്ള യോഗ്യതകള്‍ നേടിക്കഴിഞ്ഞുവെന്ന് തൃശാല.
November 26, 2016 1:10 am
നടിയാകാനുള്ള യോഗ്യതകള്‍ നേടിക്കഴിഞ്ഞുവെന്ന് തൃശാല.സഞ്ജയ് ദത്തിന്റെ മകളുടെ സിനിമാ സങ്കല്‍പമാണിത് .തന്റെ ചുണ്ടുകളും മാറിടവും ഉടന്‍ വികസിക്കും അതു കഴിഞ്ഞാല്‍,,,
വിവാഹ ബന്ധം തകർന്നതോടെ അവസരം നിഷേധിക്കപ്പെട്ട് മധുവാര്യർ: ഒരു വർഷത്തോളമായി വെള്ളിത്തിരയിൽ വിലക്ക്
November 25, 2016 7:19 pm
സ്വന്തം ലേഖകൻ കൊച്ചി: രണ്ടു വർഷം മുൻപ് ദിലീപ് – മഞ്ജുവാര്യർ ബന്ധം വേർപ്പിരിഞ്ഞതോടെ വെള്ളിത്തിരയിൽ നിന്നു പുറത്തായത് മധുവാര്യർ,,,
കാവ്യയായിരുന്നു മഞ്ജു -ദിലീപ് ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കിയത് ? മഞ്ജു പറഞ്ഞതെല്ലാം സത്യമായിരുന്നു: പിരിയാന്‍ കാരണം കാവ്യ തന്നെ
November 25, 2016 11:32 am
ദിലീപ് ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കിയത് കാവ്യ തന്നെ എന്നു തെളിയുന്നു.മഞ്ജു പറഞ്ഞതെല്ലാം സത്യമായിരുന്നു.ദിലീപ് മഞ്ജു പിരിയാന്‍ കാരണം കാവ്യ തന്നെയെന്നു തെളിഞ്ഞിരിക്കയാണിപ്പോള്‍,,,
എന്റെ പേരില്‍ ബലിയാടായ ഒരാളെ കെട്ടാന്‍ തീരുമാനിക്കുകയായിരുന്നെ് ദീലീപ്; വിവാഹത്തിന് അച്ഛനോട് നിര്‍ബന്ധിച്ചതെന്ന് മകള്‍ മീനാക്ഷി
November 25, 2016 11:10 am
കൊച്ചി: കുടുംബജീവിതത്തില്‍ ഉണ്ടായതൊന്നും കാവ്യയുടെ കുറ്റമല്ലെന്നും എന്റെ പേരില്‍ ബലിയാടായ ഒരാളെ കെട്ടാന്‍ തീരുമാനിക്കുകയായിരുന്നെന്നും ദിലീപ് പറഞ്ഞു. കാവ്യ മാധവനുമായുള്ള,,,
പാകിസ്താന്‍ ഇന്ത്യയില്‍ ആക്രമണം നടത്തിയാല്‍ ഇന്ത്യയിലെ വരും തലമുറകള്‍ പോലും അത് മറക്കില്ല: പാകിസ്താന്റെ മുന്നറിയിപ്പ്”
November 25, 2016 11:04 am
ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ സൈന്യം ഒരു മിന്നലാക്രമണത്തിന് മുതിര്‍ന്നാല്‍, ഇന്ത്യയിലെ വരും തലമുറകള്‍പോലും ഓര്‍ത്തിരിക്കുന്ന ഒന്നായിരിക്കും അതെന്ന് പാക് സൈനിക,,,
ദിലീപ് കാവ്യ വിവാഹം: നിർണായകമായത് ജ്യോത്സ്യന്റെ നിർദേശം ;തീരുമാനം എടുത്തത് രണ്ടാഴ്ച കൊണ്ട്
November 25, 2016 10:59 am
സിനിമാ ഡെസ്‌ക് കൊച്ചി: സിനിമാ താരങ്ങളായ ദിലീപും കാവ്യാമാധനവും തമ്മിലുള്ള വിവാഹത്തിൽ നിർണായകമായത് പാലക്കാട് സ്വദേശിയായ ജ്യോത്സ്യന്റെ ഉപദേശം. അടുത്തിടെ,,,
42 കോടി രൂപയുടെ കണക്കില്‍ പെടാത്ത സ്വര്‍ണ്ണം പിടികൂടി
November 25, 2016 10:51 am
ന്യൂഡല്‍ഹി: രാജ്യമൊട്ടാകെ ജ്യുവല്ലറികളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത 42 കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി.,,,
ഞാന്‍ ഇന്ന് വിവാഹിതനാകുന്നു…പ്രിയ കൂട്ടുകാരിയാണ് വധു; ദിലീപ് വിവാഹ വാര്‍ത്ത ഫേയ്‌സ് ബുക്ക് ലൈവീലുടെ പുറത്ത് വിട്ടത് ഇങ്ങനെ
November 25, 2016 10:47 am
കൊച്ചി: കാവ്യയുമായുള്ള വിവാഹവാര്‍ത്ത ഫേസ്ബുക്ക് ലൈവില്‍ നേരിട്ടെത്തി അറിയിച്ച് നടന്‍ ദിലീപ്. കാവ്യയുടെ പേരെടുത്ത് പറയാതെ ഗോസിപ്പുകളില്‍ തന്റെ പേരിനൊപ്പം,,,
ദക്ഷിണകൊറിയൻ പ്രസിഡന്റിന്റെ വസതിയിൽ വയാഗ്ര; സംഭവം വിവാദമായി
November 25, 2016 10:20 am
സ്വന്തം ലേഖകൻ സോൾ: ലൈംഗിക ഉത്തേജന മരുന്നുകൾ ഔദ്യോഗിക വസതിയിൽ നിന്നു കണ്ടെത്തിയതിനെ തുടർന്നു ദക്ഷിണകൊറിയൻ പ്രസിഡന്റ് വിവാദത്തിൽ. ബ്ലൂഹൗസ്,,,
സോഷ്യല്‍ മീഡിയ പലതവണ കല്ല്യാണം നടത്തി; പ്രണയജോഡികള്‍ ഒരുമിച്ച് താമസം തുടങ്ങിയട്ട് നാളുകളായി;ഒടുവില്‍ മകള്‍ സമ്മതിച്ചതോടെ ഗോസിപ്പുകള്‍ സത്യമായി
November 25, 2016 10:19 am
കൊച്ചി: സോഷ്യല്‍ മീഡിയ പലതവണ കാവ്യാമാധന്‍ ദീലീപ് വിവാഹം നടത്തിയെങ്കിലും അതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു ഇരുവരും ഉയര്‍ത്തിയത്. ഇത്തരം വാര്‍ത്തകള്‍,,,
ദീലീപും കാവ്യമാധവനും ഒടുവില്‍ ഒരുമിച്ചു; വിവാഹത്തിന് അടുത്ത സുഹൃത്തുക്കള്‍ മാത്രം
November 25, 2016 10:02 am
ദീലീപും കാവ്യമാധവനും ഒടുവില്‍ ഒരുമിച്ചു; വിവാഹത്തിന് അടുത്ത സുഹൃത്തുക്കള്‍ മാത്രം കൊച്ചി: മലയാളത്തിലെ പ്രണയ ജോഡികള്‍ ഇനി ദമ്പതികള്‍. ഏറെ,,,