സൗമ്യകേസില്‍ ഗോവിന്ദചാമിയ്ക്കു തൂക്കുകയറില്ല; മാര്‍ക്കണ്ഡേയ കട്ജുവിന്റെ വാദങ്ങള്‍ നിയമപരമല്ലെന്നും കോടതി; കോടതി ഹര്‍ജി തളളി
November 11, 2016 6:34 pm
ന്യൂഡല്‍ഹി: സൗമ്യവധ കേസില്‍ ഗോവനിന്ദ ചാമിയ്ക്ക് തൂക്കുകയറില്ല. കേസില്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. മുന്‍ സുപ്രീം,,,
മോദി അതീവ രഹസ്യത്തോടെ പ്രഖ്യാപിച്ച നോട്ട് പിന്‍വലിക്കല്‍ ഏഴ് മാസം മുമ്പ് ആര്‍എസ്എസ് നേതാവിന്റെ പത്രത്തില്‍ വാര്‍ത്തയായി
November 11, 2016 6:20 pm
ന്യൂഡല്‍ഹി: ഒടുവില്‍ ഗുജറാത്ത് പത്രത്തിന്റെ ഏപ്രില്‍ ഫൂള്‍ വാര്‍ത്തയാണോ മോദിയുടെ അഭിമാന നേട്ടമായത്. സോഷ്യല്‍ മീഡിയയുടെ ചോദ്യത്തിന് മോദി ഭക്തര്‍ക്ക്,,,
കള്ളപ്പണം ശേഖരിച്ച സഹകരണബാങ്കുകള്‍ കുടുങ്ങുമെന്നുറപ്പായി; മുപ്പത്തിനായിരം കോടിയുടെ പണത്തിന് രേഖകളില്ലെന്ന് ആദായ നികുതി വകുപ്പ്
November 11, 2016 2:12 pm
തിരുവനന്തപുരം: സംസ്ഥാനത്തെ സഹ. ബാങ്കുകളിലും വിവിധ സഹ. സംഘങ്ങളിലും കള്ളപ്പണ നിക്ഷേപം വ്യാപകമാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടികളുമായി ആദായ,,,
പഴയ നോട്ടുമാറ്റാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരന്‍ ബാങ്ക് കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു
November 11, 2016 1:54 pm
തലശേരി: അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ബാങ്കിലെത്തിയ കെ.എസ്?.ഇ.ബി ജീവനക്കാരന്‍ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു. പിണറായി സബ്?സ്?റ്റേഷനിലെ ഓവര്‍സിയര്‍ കെ.കെ,,,
മാറാട് കൂട്ടക്കൊലയില്‍ ഗൂഢാലോചന അന്വേഷിക്കാന്‍ സിബിഐ വരുമ്പോള്‍ വെള്ളം കുടിയ്ക്കുന്നത് മുസ്ലീംലീഗ് നേതൃത്വം; അന്വേഷണം അട്ടിമറിയക്കാന്‍ ശ്രമിച്ചത് ലീഗ്
November 11, 2016 1:23 pm
കോഴിക്കോട് : മാറാട് കൂട്ടക്കൊലയിലെ ഗൂഢാലോചനയെ കുറിച്ച് സിബി ഐ അന്വേഷണം ആരംഭിക്കുമ്പോള്‍ വെള്ളം കുടിയ്ക്കുക മുസ്ലീം ലീഗ്. 2003,,,
ജനംടിവിയിലിരുന്ന് സിപിഎമ്മിനെ പുകഴ്‌ത്തേണ്ട; ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ആര്‍എസ്എസ് ചാനല്‍ മാനേജ്‌മെന്റ്
November 11, 2016 12:52 pm
തിരുവനന്തപുരം: രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ജനം ടിവി മാനേജ്‌മെന്റ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ജനം ടിവിയുടെ ജീവനക്കാരിയിരിക്കേ മറ്റു രാഷ്ട്രീയ,,,
ഗുണ്ടാകേസില്‍ കുടുങ്ങിയ സക്കീര്‍ ഹൂസൈനെ ന്യായികരിച്ച് കോടിയേരി ബാലകൃഷ്ണന്‍; പാര്‍ട്ടി സെക്രട്ടറിയുടെ ലേഖനം ദേശാഭിമാനിയില്‍
November 11, 2016 12:26 pm
കൊച്ചി: ഗുണ്ടാ ആക്രമണക്കേസില്‍ ആരോപണവിധേയനായ കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.,,,
സുനാമിയും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും പ്രവചിച്ച ബാബ ട്രംപിനെ കുറിച്ച് പറഞ്ഞതും സത്യമാകുമോ?
November 11, 2016 12:17 pm
ബാള്‍ക്കന്‍സിലെ നോട്രഡാമസ് എന്നാണ് ബാബ വാംഗയെ വിശേഷിപ്പിച്ചിരുന്നത്. കാഴ്ചയുണ്ടായിരുന്നില്ലെങ്കിലും ലോകത്ത് വരാനിരിക്കുന്ന വിപത്തുകളടക്കം പലതും കൃത്യമായി പ്രവചിക്കാന്‍ ഈ ബള്‍ഗേറിയക്കാരിക്ക്,,,
കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ഫുള്‍ലോഡ് തോക്കുമായി പിസി ജോര്‍ജ്ജ്; വിദ്യാര്‍ത്ഥികള്‍ ഞെട്ടി !
November 11, 2016 12:02 pm
കോട്ടയം: എപ്പോഴും തോക്കുമായാണോ പിസി ജോര്‍ജ്ജിന്റെ യാത്ര. തോക്കുണ്ടെന്ന് മാത്രമല്ല ഫുള്‍ ലോഡുമായിരിക്കും ആ തോക്ക്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പിലാണ്,,,
പോസ്റ്ററൊട്ടിച്ച കേസില്‍ കരിനിയമം ചുമത്തി പോരാട്ടം നേതാവിനെ അറസ്റ്റ് ചെയ്തു; പിണറായിയുടെ പോലീസ് മോദിയ്ക്ക് പഠിക്കുമ്പോള്‍
November 11, 2016 11:53 am
കോഴിക്കോട്: പോസ്റ്ററൊട്ടിച്ച കേസില്‍ തീവ്രവാദ വിരുദ്ധ കരിനിയമം (യു.എ.പി.എ)പ്രയോഗിക്കല്‍ വീണ്ടും തുടരുന്നു. ഈ നിയമം ചുമത്തല്‍ സംസ്ഥാന സര്‍ക്കാറിന്റെ നയമല്ലെന്നും,,,
പതിനാറ് കൊല്ലം കൊണ്ട് കേരളത്തിലെത്തിയത് 18,000 കോടിയുടെ കള്ളനോട്ടുകള്‍; മോദിയുടെ നീക്കത്തില്‍ വെള്ളം കുടിക്കുന്നത് കേരളത്തിലെ നോട്ടുമാഫിയ
November 11, 2016 11:27 am
കോഴിക്കോട്: നോട്ടുകളുടെ നിരോധനം ഏറ്റവും കൂടുതല്‍ തിരിച്ചടിയാവുക കേരളത്തിന്നെ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ പ്രത്യേകിച്ച മലബാര്‍ മേഖലയില്‍ കുഴല്‍പ്പണ മാഫിയ അത്രയ്ക്ക്,,,
മുസ്ലീം വിരുദ്ധ പ്രസ്താവന പിന്‍വലിച്ച് ട്രംപ്; വിവാദ വാക്കുകള്‍ സൈറ്റില്‍ നിന്നും പോലും നീക്കം ചെയ്തു; നിയുക്ത പ്രസിഡന്റിന്റെ നീക്കങ്ങളില്‍ ഞെട്ടി അമേരിക്ക
November 11, 2016 10:13 am
വാഷിങ്ടണ്‍: തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഡൊണാള്‍ഡ് ട്രംപിനെ വിവാദനായകനാക്കി നിര്‍ത്തിയ പല പ്രസ്താവനകളുണ്ടായിരുന്നു. അതിലേറ്റവും മുഖ്യം മുസ്ലീങ്ങള്‍ക്കെതിരെ ട്രംപ് നടത്തിയ,,,