മൂന്ന് ഭാര്യമാര്‍ അഞ്ച് കുട്ടികള്‍; റിയാലിറ്റി ഷോ അവതാരകനില്‍ നിന്ന് രാഷ്ട്രീയക്കാരനായ കോടീശ്വരന്‍; സ്ത്രീ സൗഹൃദത്തിന്റെ പേരില്‍ വിവാദ നായകന്‍
November 9, 2016 2:33 pm
ന്യൂയോര്‍ക്ക്: മൂന്ന് ഭാര്യമാര്‍ അഞ്ച് കുട്ടികള്‍ റിയാലിറ്റിഷോ അവതാരകന്‍ രണ്ടുപുസ്തകങ്ങളടെ രചിതാവ്,…തൊട്ടതെല്ലാം പൊന്നാക്കിമാറ്റിയ കോടീശ്വരന്‍…പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്,,,
പുതിയ പ്രസിഡന്റിന് ഏറ്റവുമിഷ്ടം സെക്‌സ് അതുകഴിഞ്ഞേ മറ്റെന്തുമുള്ളൂ ! സ്ത്രീകളെ കണ്ടാല്‍ കണ്‍ട്രോള്‍ പോകുന്ന ട്രംപിന് പിന്നാലെ ഇന്ന് പപ്പരാസികള്‍
November 9, 2016 2:00 pm
ന്യൂയോര്‍ക്ക്: അവസാന നിമിഷം വരെ ഹിലാരി ക്ലിന്റതന്നെയായിരുന്നു അമേരിക്കന്‍ മാധ്യമങ്ങള്‍ പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ്. പക്ഷെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഡൊണാള്‍ഡ്,,,
പ്രവചനങ്ങള്‍ പൊളിച്ച് ഡൊണാള്‍ഡ് ട്രംപിന് അട്ടിമറി വിജയം; ഞെട്ടല്‍ മാറാതെ അമേരിക്കന്‍ മാധ്യമങ്ങള്‍
November 9, 2016 1:00 pm
വാഷിങ്ടണ്‍: അമേരിക്കന്‍ മാധ്യമങ്ങളുടെ കണക്കുകൂട്ടലുകളും പ്രവചനങ്ങലും അട്ടിമറിച്ച് ഹിലാരി ക്ലിറ്റന്റെ പരാജയപ്പെടുത്തി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ്,,,
ഡിവൈഎഫ് ഐ നോതാവായ ഗുണ്ടയ്‌ക്കെതിരെ പരാതി നല്‍കിയ വ്യവസായിയെ പ്രതിയാക്കി കേസ് തള്ളി; ഗുണ്ടയെ രക്ഷിക്കാന്‍ കേസ് പോലീസിന്റെ ഗുണ്ടായിസം
November 9, 2016 12:13 pm
കൊച്ചി : മുന്‍ ഡിവൈഎഫ്ഐ നേതാവ് കറുകപ്പള്ളി സിദ്ദീഖിനെതിരെ ബാഗ് വ്യവസായി നിസാര്‍ അഹമ്മദ് 2012ല്‍ നല്‍കിയ പരാതിയില്‍ പൊലീസ്,,,
ദുബായിലെത്തിയ ബ്രിട്ടീഷ് രാജകുമാരിക്ക് സുരക്ഷ ഒരുക്കുന്നത് സുന്ദരികളായ കരിമ്പൂച്ചകള്‍; വനിതാ ബോഡിഗാര്‍ഡുകള്‍ ബ്രിട്ടീഷ് രാജകുമാരിയ്‌ക്കൊപ്പം ദുബായില്‍ ആദ്യം
November 9, 2016 11:42 am
ദുബായ് സന്ദര്‍ശിക്കാനെത്തിയ ബ്രിട്ടീഷ് രാജകുമാരി കാമിലയ്ക്ക് സുരക്ഷയേകുന്നത് കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ സ്ത്രീസുരക്ഷാ ഉദ്യോഗസ്ഥകളാണ്. ഇത് സംബന്ധിച്ച ചിത്രങ്ങള്‍ പുറത്ത്,,,
യുപിയിലെ തിരഞ്ഞെടുപ്പിനിറക്കാനെത്തിയ കോടികളുടെ നോട്ടുകെട്ടുകള്‍ക്ക് ഇനി കടലാസ് വിലമാത്രം; കള്ളപ്പണം നിയന്ത്രിച്ചിരുന്ന തിരഞ്ഞെടുപ്പില്‍ അടിക്കിട്ടിയത് മായാവതിയ്ക്കും മുലായത്തിനും
November 9, 2016 11:29 am
ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്രത്തിന്റെ പൊടുന്നനെയുള്ള തീരുമാനം വിപണിയെ മാത്രമല്ല, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെയും പ്രതികൂലമായി ബാധിക്കും. ജനാധിപത്യത്തെ,,,
പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ സ്വത്തുവിവരം പ്രസിദ്ധപെടുത്തി;കോടിശ്വരനായി കടകംപിള്ള സുരേന്ദ്രന്‍
November 9, 2016 11:06 am
തിരുവനന്തപുരം: എല്‍ഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ സ്വത്ത് വിവരം പ്രസിദ്ധകരിച്ചു. മന്ത്രിമാര്‍ക്കൊപ്പം കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരമാണ് പ്രസിദ്ധീകരിച്ചത്. കണക്കുകള്‍ പ്രകാരം മന്ത്രിസഭയില്‍,,,
ശോഭാ സുരേന്ദ്രൻ സിപിഎമ്മിലേയ്ക്ക്; വിശദീകരണവുമായി ശോഭ നേരിട്ട് രംഗത്ത്
November 9, 2016 10:52 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: ബിജെപിയിൽ വിഭാഗീയത കടുത്തതോടെ ശോഭാ സുരേന്ദ്രൻ അടുക്കം 61 ബിജെപി നേതാക്കൾ സിപിഎമ്മിലേയ്ക്കു പോകുന്നതായി റിപ്പോർട്ട്.,,,
ഡൊണാള്‍ഡ് ട്രംപ് മുന്നേറുന്നു; റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുടെ അപ്രതീക്ഷിത മുന്നേറ്റത്തില്‍ അമേരിക്കയും ഞെട്ടുന്നു; ഹിലാരി ക്യാംപുകള്‍ തകര്‍ന്നടിയുന്നു
November 9, 2016 10:42 am
വാഷിങ്ടണ്‍: ലോകത്തെ ഞെട്ടിച്ച് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത മുന്നേറ്റം. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ,,,
പുതിയ രണ്ടായിരം നോട്ടില്‍ ഘടിപ്പിച്ച ചിപ്പ് അഴിമതിക്കാരുടെ അന്തകനാകുമോ? എവിടെ ഒളിപ്പിച്ചാലും കണ്ടെത്താം !
November 9, 2016 10:17 am
ന്യൂഡല്‍ഹി: പിന്‍വലിച്ച നോട്ടുകള്‍ക്കുപകരം സര്‍ക്കാര്‍ നാളെ വിപണിയിലിറക്കുന്ന പുതിയ നോട്ടുകള്‍ അഴിമതിയുടെ അന്തകനാകുമോ? പുതിയതായി അവതരിപ്പിക്കുന്ന 2000ന്റെ കറന്‍സികള്‍ എവിടെ,,,
ആറന്മുളയ്ക്കു കേന്ദ്ര അനുമതി; കുമ്മനം കുടുങ്ങി
November 9, 2016 10:15 am
സ്വന്തം ലേഖകൻ പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തെ നഖശിഖാന്തം എതിർത്ത് സമരം നടത്തിയ കുമ്മനം രാജശേഖരൻ ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കെ വിമാനത്താവളത്തിനു,,,
കള്ളപ്പണത്തിന്റെ ഒഴുക്ക് നിലയ്ക്കുന്നതോടെ ഫ്‌ളാറ്റ് നിര്‍മ്മാണ മേഖല സ്തംഭിക്കും; സ്വര്‍ണ്ണവ്യാപാരവും മറ്റുകച്ചവടങ്ങളും പ്രതിസന്ധിയിലാകും; കള്ളപ്പണക്കാരുടെ കച്ചവടങ്ങള്‍ മുഴുവന്‍ എട്ടുനിലയില്‍ പൊട്ടുമോ..?
November 9, 2016 10:08 am
തിരുവനന്തപുരം: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുടെ അപ്രതീക്ഷിത നിരോധനം കൊണ്ട് സര്‍ക്കാര്‍ ആരെയാണ് ലക്ഷ്യം വയ്ക്കുന്നത്.. അടുത്തിടെ ആംബിറ്റ് കാപ്പിറ്റല്‍ പുറത്തിറക്കിയ,,,