ഞെട്ടല്‍മാറാതെ വാണിജ്യലോകം; സാധാരണക്കാര്‍ നട്ടം തിരിയുന്നു; ജ്വല്ലറികള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ കോടികളുടെ നഷ്ടം
November 9, 2016 9:46 am
കൊച്ചി: അപ്രതീക്ഷിത നീക്കത്തിലൂടെ മോഡി കയ്യടി നേടുമ്പോഴും ഞെട്ടിത്തരിച്ചിരിക്കുകയാണ് വാണിജ്യ ലോകം. ഇതിന്റെ നൂലാമാലകള്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നത് സാധാരണക്കാരെയും.,,,
എലിയെക്കൊല്ലാൻ നോട്ട് കെട്ടുകൾ കത്തിക്കുന്ന ഇന്ത്യൻ തന്ത്രം: മോദിയുടെ കള്ളപ്പണതന്ത്രത്തിൽ വലഞ്ഞ് ജനം; കള്ളപ്പണക്കാർ കോടികൾ വിദേശത്ത് നിക്ഷേപിച്ചതിന്റെ ദുരിതവും സാധാരണ ജനത്തിന്
November 9, 2016 9:14 am
സ്വന്തം ലേഖകൻ ന്യൂഡൽഹി: കള്ളപ്പണക്കാരെയും കള്ളനോട്ടുകാരെയും പേടിച്ച് രാജ്യത്തെ 500, 1000 രൂപ നോട്ടുകൾ ഒറ്റരാത്രികൊണ്ടു പിൻവലിച്ചത് ബാധിച്ചത് സാധാരണക്കാരായ,,,
ആശുപത്രികളിലും കടകളിലും യാത്രാവാഹനങ്ങളിലും ശനിയാഴ്ച്ചവരെ നോട്ടുകള്‍ സ്വീകരിക്കും; നോട്ടുകള്‍ അസാധുവാകുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍
November 8, 2016 11:54 pm
ന്യൂഡല്‍ഹി: കള്ളനോട്ടുകളെ നിയന്ത്രിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നൂറ് രൂപയുടേയും അഞ്ഞൂറ് രൂപയുടേയും നോട്ടുകള്‍ നിരോധിക്കുന്നത്. ഇത് കര്‍ശന ഉപാധികളോടെ നടപ്പാക്കുന്നത്,,,
കേന്ദ്രസര്‍ക്കാരിന്റേത് മണ്ടന്‍ തീരുമാനം, ഗുരുതരപ്രത്യാഘാതം ഉണ്ടാക്കും: ജനങ്ങള്‍ അങ്കലാപ്പില്‍-തോമസ് ഐസക്ക്
November 8, 2016 11:31 pm
തിരുവനന്തപുരം :500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.,,,
ഇന്ന് അര്‍ധരാത്രി മുതല്‍ അര്‍ധരാത്രി മുതല്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണക്കാരെ കുടുക്കാന്‍ സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കം
November 8, 2016 9:04 pm
ന്യൂഡല്‍ഹി: ഇന്ന് അര്‍ധരാത്രി മുതല്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണം തടയാനുള്ള മാര്‍ഗങ്ങളുടെ,,,
വടക്കാഞ്ചേരി ബലാത്സംഗ കേസിലെ ഇരയെ തങ്ങളുടെ മകനെ വിവാഹംചെയ്തിട്ടില്ലെന്നു് മതാപിതാക്കള്‍; മരുമകള്‍ പണം തട്ടാന്‍ മിടുക്കി; വെളിപ്പെടുത്തലുമായി ഭര്‍ത്താവിന്റെ മാതാപിതാക്കള്‍
November 8, 2016 4:10 pm
തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസിലെ പരാതിക്കാരിയായ യുവതിക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഭര്‍ത്താവിന്റെ മാതാപിതാക്കള്‍. മരുമകള്‍ തട്ടിപ്പുകാരിയാണെന്നും കേസ് കൊടുത്ത് പണം തട്ടാനുള്ള,,,
മലപ്പുറത്ത് പട്ടാള ഭരണം; എഡിജിപി സന്ധ്യയുടെ പേരില്‍ വ്യാജ വോയ്‌സ് സന്ദേശം; വാട്‌സാപ്പില്‍ പരക്കുന്ന ശബ്ദത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി
November 8, 2016 3:20 pm
മലപ്പുറം: മലപ്പുറം സ്‌ഫോടനത്തിന്റെ പേരില്‍ മുസ്ലീങ്ങളോട് ജാഗ്രതപാലിയ്ക്കാന്‍ ആവശ്യപ്പെട്ട് എഡിജിപി ബി സന്ധ്യയുടെ പേരില്‍ വ്യാജ വോയ്‌സ് മെസേജ്. വ്യാപകമായി,,,
കൊച്ചിയില്‍ സി ഐ ടിയു ജില്ലാ പ്രസിണ്ടന്റിന് കുത്തേറ്റു; സംഭവം മുത്തുറ്റ് സമരത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ
November 8, 2016 1:49 pm
കൊച്ചി: മൂത്തൂറ്റ് സമര സ്ഥലത്തേയ്ക്ക് പോവുകയായിരുന്ന സി ഐ ടി യു നേതാവിന് കുത്തേറ്റു. സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റ്,,,
ഷൂട്ടിങ്ങിനിടെ അപകടം: കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
November 8, 2016 1:31 pm
ബംഗളൂരു: കന്നഡ സിനിമയുടെ ഷൂട്ടിങ്ങിനിടെ തടാകത്തില്‍ കാണാതായ നടന്മാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇതാരുടേതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. രണ്ടാമത്തെയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.,,,
വിമാനത്തിനുളളില്‍ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാര്‍; വീഡിയോ കാണാം
November 8, 2016 1:22 pm
മെക്സിക്കോ സിറ്റി: വിമാനത്തില്‍ പാമ്പിനെ കണ്ടാല്‍ യാത്രക്കാര്‍ എന്ത് ചെയ്യും….? ഞായറാഴ്ച ടോറിയോണില്‍ നിന്ന് മെക്സിക്കോ സിറ്റിയിലേക്ക് പറന്നുയര്‍ന്ന എയ്റോമെക്സിക്കോ,,,
തീരാ വേദനയുമായ കഴുത്തുമുഴുവന്‍ 180 ഡിഗ്രി ഒടിഞ്ഞുതൂങ്ങി ജീവിതം; ചികിത്സയ്ക്ക് ശേഷം ജീവിതം തിരിച്ചുപിടിച്ച മഹേന്ദ്ര ഒടുവില്‍ മരണത്തിന് കീഴടങ്ങി
November 8, 2016 1:01 pm
മഹേന്ദ്ര അഹിര്‍വാര്‍ എന്ന യുവാവിന്റെ ജീവിതത്തെ കുറിച്ച് ആര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയില്ല…അത്ര ദുരിത പൂര്‍ണ്ണമാണ് യുവാന്റെ ജീവിതം..കഴുത്ത് 180,,,
എണ്‍പത് ലക്ഷം കൊടുത്ത് വാങ്ങിയ ബെന്‍സ്‌കാര്‍ കട്ടപ്പുറത്തായി; കാറില്‍ റീത്ത് വച്ച് ഷോറൂമിനുമുന്നില്‍ ഉടമയുടെ പ്രതിഷേധം
November 8, 2016 12:37 pm
തിരുവനന്തപുരം: സംഗതി എണ്‍പത് ലക്ഷം നല്‍കി വാങ്ങിയ ബെന്‍സുകാറാണ് പറഞ്ഞിട്ടെന്തുകാര്യം. ഒരു മാസത്തിനുള്ളില്‍ വണ്ടി കട്ടപ്പുറത്തായി. വെറും 745 കിലോമീറ്റര്‍,,,