മുസ്ലീം വനിതകള്‍ ഇന്നും അടിമകളോ…? സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മുസ്ലീം വനിതാ സംഘടനകള്‍ പ്രക്ഷോഭത്തിന്
November 8, 2016 11:21 am
ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ മുസ്ലിം സംഘടനകള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തുനില്‍ക്കുമ്പോള്‍, മുസ്ലിം സമുദായത്തിലെ വനിതാ,,,
അഞ്ഞൂറടിച്ചു മെസി; ബാഴ്‌സയിൽ മെസിയുടെ തേരോട്ടം
November 8, 2016 11:11 am
സ്‌പോട്‌സ് ഡെസ്‌ക് ബാഴ്‌സലോണ: സ്പാനിഷ് ലീഗ് ഫുട്‌ബോളിൽ ബാഴ്‌സലോണയ്ക്കായി ലയണൽ മെസി 500 ഗോൾ തികച്ചു. ക്ലബിനായുള്ള മെസ്സിയുടെ അഞ്ഞൂറാം,,,
കോട്ടയത്തെ ആഡംബര ഫളാറ്റിൽ അനാശാസ്യം; സീരിയൽ താരം അടക്കം അഞ്ചു പേർ പിടിയിൽ; നടന്നത് പ്രകൃതി വിരുദ്ധ അനാശാസ്യം
November 8, 2016 11:03 am
സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിനു സമീപത്തെ ആഡംബര ഫഌറ്റിൽ കേന്ദ്രീകരിച്ച അനാശാസ്യ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തു സ്ത്രീകളും,,,
യോഗയില്‍ അവസാനം ചെയ്യുന്ന ആസനമേതാണ് ? സുപ്രീം കോടതിയുടെ ചോദ്യത്തിന് അഭിഭാഷകന് ഉത്തരം മുട്ടി: സ്‌ക്കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കണമെന്ന ഹര്‍ജിയുമായെത്തിയ അഭിഭാഷകന്‍ ഓടിയതിങ്ങനെ
November 8, 2016 10:24 am
ന്യൂഡല്‍ഹി: യോഗയെ പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയെന്ന ആഗ്രഹവുമായി എത്തിയ അഭിഭാഷകനെ സുപ്രീം കോടതി മടക്കിയത് യോഗയിലെ ജ്ഞാനം പരീക്ഷിച്ചുകൊണ്ടുതന്നെ. യോഗ ആരിലും,,,
വടക്കാഞ്ചേരി പീഡനം; ഇരയുടെ പേര് വെളിപ്പെടുത്തിയ കെ രാധാകൃഷ്‌നും പിന്തുണച്ച ശൈലജയ്ക്കുമെതിരെ പാര്‍ട്ടി നടപടിയെടുക്കും
November 8, 2016 10:14 am
കൊച്ചി: കോളിളക്കം സൃഷ്ടിച്ച വടക്കാഞ്ചേരി പെണ്‍വാണിഭ കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ സിപിഎം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനെതിരെയും സെക്രട്ടറിയെ,,,
അഞ്ച് ദിവസം കൊണ്ട് മുത്തൂറ്റിന് നഷ്ടം ആയിരം കോടിയിലേറെ; ഇടപാടുകള്‍ സ്തംഭിച്ചതോടെ പണയം വച്ചവര്‍ കുടുങ്ങി; സമരമൂലം മൂത്തൂറ്റ് ഫിനാന്‍സ് കടുത്ത പ്രതിസന്ധിയിലേയ്ക്ക്
November 8, 2016 9:55 am
തിരുവനന്തപുരം: മൂത്തൂറ്റ് തൊഴിലാളികളുടെ അനിശ്ചിതകാല സമരം ആറാം ദിവസത്തിലേയ്ക്ക് കടക്കുമ്പോള്‍ സമരം എങ്ങിനെ നേരിടണമെന്നറിയാതെ മൂത്തൂറ്റ് മാനേജ്‌മെന്റ് ആശങ്കയില്‍. ദിവസവും,,,
പെണ്‍വാണിഭത്തിന്റെ പേരില്‍ സീരിയല്‍ താരം അമലയെ വേട്ടയാടി സദാചാര പോലീസ്; മറുപടിയുമായി താരം ഫേയ്‌സ്ബുക്കില്‍
November 7, 2016 11:59 pm
കൊച്ചി: തൊടുപുഴ കദളീക്കാട് ചലച്ചിത്ര നടി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം പിടിയിലായതിനെ തുടര്‍ന്ന് സിനിമാ- സീരിയല്‍ നടി അമല റോസ്,,,
കെപി ശശികല ടീച്ചര്‍ വല്ലപ്പുഴയില്‍ തന്നെ പഠിപ്പിക്കും; സര്‍വ്വകക്ഷിയോഗത്തിലെ തീരുമാനം എല്ലാവരും അംഗീകരിച്ചു; സമരം അവസാനിപ്പിക്കും
November 7, 2016 11:41 pm
വല്ലപ്പുഴ: ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല ടീച്ചര്‍ക്കെതിരായി ഒരു വിഭാഗം നാട്ടുകാരും രക്ഷിതാക്കളും നടത്തയിരുന്ന സമരം അവസാനിപ്പിച്ചു. ശശികല,,,
പ്രതിഷേധം കത്തി; കേന്ദ്രസര്‍ക്കാര്‍ ഒടുവില്‍ മുട്ടുമടക്കി; എന്‍ഡിടിവിക്കെതാരായ നടപടി മരവിപ്പിച്ചു
November 7, 2016 9:18 pm
ന്യൂഡല്‍ഹി: എന്‍ഡിടിവി ഇന്ത്യയുടെ സംപ്രേഷണം ഒരു ദിവസത്തേക്ക് പിന്‍വലിച്ച നടപടിയില്‍ നിന്നും താല്‍ക്കാലികമായി സര്‍ക്കാര്‍ മരവിപ്പിച്ചു. വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റേതാണ്,,,
ഇന്ത്യാവിരുദ്ധ ഉള്ളടക്കം; മീഡിയ വണ്‍ ചാനലിന്റെ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുമോ ?ചാനലിന് മുന്നറിയിപ്പ് നോട്ടീസ്
November 7, 2016 9:02 pm
ന്യൂഡല്‍ഹി: ജമാഅത്ത് ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള മീഡിയ വണ്‍ ചാനല്‍ കേന്ദ്ര സര്‍ക്കാര്‍ അടച്ചുപൂട്ടിക്കുമോ.? ഇന്ത്യാ വിരുദ്ധ ഉളളടക്കത്തിന്റെ പേരില്‍ മീഡിയാ,,,
പതിനേഴുകാരി പതിമൂന്നുകാരനെ പീഡിപ്പിച്ചതോ ? പതിമൂന്നുകാരന്‍ യുവതിയെ പീഡിപ്പിച്ചതോ? ആര്‍ക്കെതിരെ കേസെടുക്കുമെന്നറിയാതെ പോലീസ്
November 7, 2016 8:36 pm
കൊച്ചി: കൊച്ചി സണ്‍റൈസ് ആശുപത്രിയില്‍ പതിനേഴുകാരി പ്രസവിച്ച സംഭവത്തില്‍ പതിമൂന്നുകാരനെതിരെ പോലീസ് കേസെടുത്തെങ്കിലും ആരാണ് പീഡനത്തിനിരയായതെന്ന് ചോദ്യമാണ് ഇപ്പോള്‍ പോലിസിനെ,,,
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഉടന്‍ ഏറ്റെടുക്കില്ല; സോണിയാ ഗാന്ധി തന്നെ പദവിയില്‍ തുടരും
November 7, 2016 8:04 pm
ന്യൂഡല്‍ഹി:കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഉടന്‍ ഏറ്റെടുക്കില്ല. ഇപ്പോഴത്തെ അധ്യക്ഷ സോണിയാ ഗാന്ധി തന്നെ പദവിയില്‍,,,