വാട്‌സപ്പിൽ പോസ്റ്റിട്ടാൽ വിജിലൻസ് ലോക്കപ്പിലാകും; ഫെയ്‌സ്ബുക്കും വാട്‌സ്അപ്പും നോക്കി സർക്കാർ ഉദ്യോഗസ്ഥരെ കുടുക്കാൻ വിജിലൻസ്
September 29, 2016 12:46 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം: ജോലി സമയത്ത് വാട്‌സ് അപ്പിലും ഫെയ്‌സ്ബുക്കിലും പോസ്റ്റിട്ടുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത് വിജിലൻസിന്റെ ലോക്കപ്പ്. ജോലി സമയത്ത്,,,
രാജ്യം തീവ്രവാദ ഭീഷണിയിൽ കത്തുമ്പോൾ എംപിമാർക്കു ശ്രദ്ധ വിമാന യാത്രയിൽ; എംപിമാരുടെ സംഘം ചർച്ച ചെയ്തത് വിമാനയാത്രയിലെ സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള നടപടികൾ
September 28, 2016 9:49 pm
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഉറിയിലെ തീവ്രവാദി ആക്രമണത്തിനു പിന്നാലെ രാജ്യം നേരിടുന്ന സുരക്ഷാ ഭീഷണിയിൽ വിറങ്ങലിച്ചു നിൽക്കേ തങ്ങൾക്കു വിമാനത്തിൽ,,,
പെണ്ണുങ്ങളുണ്ടെങ്കിൽ ഏതുവമ്പനെയും വീഴ്ത്താം; തുനിഞ്ഞിറങ്ങിയ ക്വട്ടേഷൻ സംഘം ഹോംനഴ്‌സിങ് സംഘത്തിന്റെ പേരിൽ നടത്തിയത് വ്യാപകമായ ചതി
September 28, 2016 12:26 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഹോംനഴ്‌സിങ് സ്ഥാപനത്തിന്റെ മറവിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും പെൺകുട്ടികളെ എത്തിച്ചു പെൺവാണിഭ സംഘം നടത്തി,,,
മുസ്ലീം കുടുംബങ്ങളുടെ പരാതി: ബംഗാളിൽ മുന്നൂറു വർഷമായി നടന്നിരുന്ന ദുർഗാ പൂജ മുടങ്ങി; പൂജയ്ക്കു അനുമതി നിഷേധിച്ചത് ജില്ലാ കലക്ടർ
September 28, 2016 11:33 am
സ്വന്തം ലേഖകൻ ബിർബുബഹാം: 25 മുസ്ലീം കുടുംബങ്ങളുടെ പരാതിയെ തുടർന്നു 300 ഹിന്ദു കുടുംബങ്ങൾക്കു ദുർഗാപൂജ നടത്താനുള്ള അവസരം നിഷേധിച്ച്,,,
ശ്മശാനത്തിനു നൽകാൻ പണമില്ല; ഭർത്താവിന്റെ മൃതദേഹം സ്വയം കുഴിയെടുത്ത് ഭാര്യ വീടിനുള്ളിൽ കുഴിച്ചിട്ടു: കുഴിച്ചിട്ടത് മുറിയുടെ തറ പൊളിച്ചു മാറ്റിയ ശേഷം: വീട്ടമ്മ പൊലീസ് പിടിയിൽ
September 28, 2016 10:41 am
സ്വന്തം ലേഖകൻ റായ്പൂർ: ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കാൻ പണമില്ലാതെ വന്നതിനെ തുടർന്നു ഭർത്താവിന്റെ മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ട ഭാര്യയെ പൊലീസ്,,,
സ്വാശ്രയ പ്രശ്നം: എംഎല്‍എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, അനൂപ് ജേക്കബ് മൂന്ന് എംഎല്‍എമാര്‍ നിരാഹാര സമരം തുടങ്ങും
September 28, 2016 9:21 am
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ യുഡിഎഫിന്റെ മൂന്ന് എംഎല്‍എമാര്‍ നിരാഹാര സമരം തുടങ്ങും. കോണ്‍ഗ്രസ് എംഎല്‍എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍,,,,
ഐഎസ്എല്ലിൽ പൊട്ടിത്തെറിക്കാൻ ബ്ലാസ്റ്റേഴ്‌സ്; വിദേശ പരിശീലനം പൂർത്തിയാക്കി കൊമ്പൻമാർ അങ്കത്തിനൊരുങ്ങി
September 28, 2016 9:12 am
സ്വന്തം ലേഖകൻ കൊച്ചി: തായ്‌ലൻഡിലെ പരിശീലനം, പുതിയ കോച്ച്, പുതിയ ഉടമകൾ… കേരളത്തിന്റെ കൊമ്പൻമാർക്കിനി പുതിയ മുഖം. ഒക്ടോബർ ഒന്നിനു,,,
ഇസ്രയേല്‍ മുന്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ് അന്തരിച്ചു
September 28, 2016 8:40 am
ജറുസലേം:ഇസ്രയേല്‍ മുന്‍ പ്രസിഡന്റും സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവുമായ ഷിമോണ്‍ പെരസ്(93) അന്തരിച്ചു.പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ഷിമോണ്‍ പെരസിെന്‍റ,,,
എസ്എഫ്‌ഐക്കാരുടെ റാഗിംഗ് ഭയന്ന് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം;കുസാറ്റ് കാമ്പസ് അടച്ചു
September 28, 2016 8:33 am
കളമശേരി: റാഗിങ്ങിനെ തുടര്‍ന്ന് കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് കുസാറ്റ് കാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ,,,
പ്രധാനമന്ത്രിയുടെ വേദിയില്‍ ബോംബ് ഭീഷണി കടുത്ത സുരക്ഷാവീഴ്ച
September 28, 2016 8:02 am
കോഴിക്കോട്: ബിജെപി ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വ്യാജബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട് പുറത്തു വന്നു .വന്‍,,,
അഴിമതിക്കേസില്‍ അറസ്റ്റിലായ ബന്‍സാലും മകനും ആത്മഹത്യ ചെയ്തു
September 28, 2016 7:44 am
ന്യൂദല്‍ഹി: കൈക്കൂലിക്കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്ന മുന്‍ കേന്ദ്ര കോര്‍പ്പറേറ്റ്കാര്യ ഡയറക്ടര്‍ജനറല്‍ ബി.കെ ബന്‍സലും മകനും ആത്മഹത്യ ചെയ്ത നിലയില്‍.,,,
നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ 43,85 റെയ്ഡുകള്‍ നടത്തിയ സിംഹം ഋഷിരാജ് സിങ് കസറുന്നു.കുഴല്‍പ്പണ ഇടപാടുകാര്‍ക്കും അബ്കാരികള്‍ക്കും പേടിസ്വപ്നം
September 28, 2016 7:35 am
കണ്ണൂര്‍ :നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ 43,785 റെയ്ഡുകള്‍ നടത്തി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് വീണ്ടും ഞെട്ടിക്കുന്നു. ചാര്‍ജെടുത്ത് 100 ദിവസങ്ങള്‍ക്കുള്ളില്‍,,,