ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം .നെറ്റിയില്‍ ഇടിക്കട്ട കൊണ്ട് ഇടിച്ച് പുഴയില്‍ വീഴ്ത്തിയെന്ന് സ്വാമി പ്രകാശാനന്ദ.
December 26, 2015 5:42 pm
തിരുവനന്തപുരം: ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമെന്ന് ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ. നെറ്റിയില്‍ ഇടിക്കട്ട കൊണ്ട് ഇടിച്ച് പുഴയില്‍ വീഴ്ത്തിയെന്നാണ് തന്റെ,,,
കല്ലറ’വിവാദം കത്തുന്നു..കുടുംബ കല്ലറ സംസ്‌കാരം ഒഴിവാക്കണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍
December 26, 2015 3:03 pm
കൊച്ചി:കത്തോലിക്ക സഭയിലെ സെമിത്തേരിയിലെ അസമത്വം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.കുടുംബ കല്ലറ സംസ്‌കാരം ഒഴിവാക്കണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പുതുതായി,,,
നബിദിന വിരുദ്ദ പരാമര്‍ശവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍
December 26, 2015 2:39 pm
കൊച്ചി:നബിദിന വിരുദ്ദ പരാമര്‍ശവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ രംഗത്ത്.ക്രിസ്മസ് ആശംസ നേര്‍ന്ന് ഇട്ട ഫേയ്‌സ്ബുക്ക് പോസ്റ്റിലാണ്,,,
നേതാക്കള്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നില്ല: സിപിഎം പ്ലീനം രേഖ
December 26, 2015 9:54 am
ന്യൂഡല്‍ഹി: പ്രവര്‍ത്തകരിലും നേതാക്കളിലും ഏറിയ പങ്കും പാര്‍ട്ടി ഏല്‍പ്പിക്കുന്ന കര്‍ത്തവ്യങ്ങള്‍ കൃത്യമായ നിര്‍വഹിക്കുന്നില്ലെന്നു സിപിഎം പ്ലീനം രേഖയുടെ വിലയിരുത്തല്‍. അതുകൊണ്ടു,,,
വെള്ളാപ്പള്ളി ചതിച്ചു: ഹിന്ദു സംഘടനകളുടെ ഏകീകരണത്തിനു കുമ്മനം ആര്‍എസ്എസുമായി കൈകോര്‍ത്തിറങ്ങുന്നു
December 26, 2015 9:42 am
കൊച്ചി: സംസ്ഥാനത്തിന്റെ ഭരണം പിടിക്കാന്‍ വെള്ളാപ്പള്ളി നടേശനുമായി കൈ കോര്‍ക്കാനിറങ്ങി കൈപൊളളിയ ബിജെപി സംസ്ഥാന നേതൃത്വം നേരിട്ട് ഹിന്ദു ഏകീകരണത്തിനൊരുങ്ങുന്നു.,,,
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ആര്‍എസ്എസ്: ക്ഷേത്ര നിര്‍മാണത്തിനു ആറു ലക്ഷം കര്‍സേവകരെ കണ്ടെത്താന്‍ ശാഖകള്‍ക്കു നിര്‍ദേശം; കേരളത്തില്‍ നിന്നു യാത്ര തിരിക്കുന്നത് അരലക്ഷം പേര്‍
December 26, 2015 9:05 am
ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ തകര്‍ക്ക വിഷയമായി നില്‍ക്കുന്ന ബാബറി മസ്ജിദ് ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള നടപടികളുമായി ആര്‍എസ്എസും സംഘപരിവാര്‍ സംഘടനകളും,,,
അപവാദപ്രചാരണം:പിണറായി വിജയനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമെതിരേ നിയമനടപടിക്കൊരുങ്ങി കുമ്മനം രാജശേഖരന്‍
December 26, 2015 5:33 am
തിരുവനന്തപുരം: തനിക്കെതിരേ അപവാദപ്രചാരണം നടത്തുന്ന പിണറായി വിജയനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.,,,
ബിജെപിയില്‍ കലാപം .. ജെയ്റ്റിലിക്കെതിരെ പടയൊരുക്കം.അഡ്വാനി ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേര്‍ന്നു
December 26, 2015 1:00 am
ന്യൂഡല്‍ഹി:കേന്ദ്രം ഭരിക്കുന്ന ബിജെപിയില്‍ കലാപക്കൊടിക്ക് തുടക്കം . കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കെതിരെ പരസ്യമായി അഴിമതി ആരോപണം ഉന്നയിച്ചതുമായി ബന്ധപ്പെട്ട്,,,
ഇസ്‌ളാമിക് സ്റ്റേറ്റ്’മനുഷ്യാവയവങ്ങള്‍ ശേഖരിക്കാന്‍ അനുയായികള്‍ക്ക് അനുമതി നല്‍കുന്ന രേഖകള്‍ കണ്ടെത്തി
December 25, 2015 11:27 pm
വാഷിംഗ്ടണ്‍: ഇസ്‌ളാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ വക്താക്കള്‍ മനുഷ്യാവയവങ്ങള്‍ ശേഖരിക്കാന്‍ അനുയായികള്‍ക്ക് അനുമതി നല്‍കുന്ന രേഖകള്‍ കണ്ടെത്തിയതായി റൂയിറ്റേഴ്‌സ് റിപ്പോര്‍ട്ട്. ഇസ്‌ളാമിക്,,,
അപ്രതീക്ഷിത സന്ദര്‍ശനവുമായി നരേന്ദ്രമോദി പാക്കിസ്ഥാനില്‍..പരിഹാസവുമായി ശിവസേന. പ്രതിക്ഷേധവുമായി പ്രതിപക്ഷം
December 25, 2015 5:08 pm
ലാഹോര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനില്‍. ലാഹോര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി പാകിസ്‌താനിലെത്തി. മോഡിയെ സ്വീകരിക്കാനായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്,,,
വെളിച്ചെണ്ണക്കള്ളന്‍ ഭര്‍ത്താവിനെ ഭാര്യ പിടികൂടി; ഭര്‍ത്താവിന്റെ മോഷണം പൊലീസിനെ പേടിച്ച്
December 24, 2015 10:37 pm
കോട്ടയം: വെളിച്ചെണ്ണ കള്ളനായ ഭര്‍ത്താവിനെ ഭാര്യ കയ്യോടെ പിടികൂടി. ഭര്‍ത്താവിന്റെ വെളിച്ചെണ്ണ മോഷണം പൊലീസിനെ പേടിച്ചെന്നു മൊഴി. സ്വകാര്യ ബസ്,,,
ആലുവപ്പുഴയില്‍ സ്വാമിക്കൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി ഗൗരിയമ്മ
December 24, 2015 10:24 pm
ആലപ്പുഴ: സ്വാമി ശാശ്വതികാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി മുന്‍മന്ത്രി കെ.ആര്‍. ഗൗരിയമ്മ. ആലുവ പുഴയില്‍ സ്വാമി കുളിക്കാനിറങ്ങിയ സമയത്ത്,,,