കാരായി രാജന്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റും, ചന്ദ്രശേഖരന്‍ തലശേ്ശരി നഗരസഭ ചെയര്‍മാനുമാകും
November 17, 2015 1:12 pm
കണ്ണൂര്‍: കാരായി രാജന്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റാകും, ചന്ദ്രശേഖരന്‍ തലശേ്ശരി നഗരസഭ ചെയര്‍മാനാകുംകണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റായി കാരായി രാജനെയും തലശേ്ശരി,,,
പാരീസ് കൂട്ടക്കുരുതിയുടെ ബുദ്ധികേന്ദ്രം ബെല്‍ജിയം സ്വദേശി അബ്‌ദള്‍ ഹമീദ് അബൗദ്
November 17, 2015 6:13 am
പാരീസ്: പാരീസില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് നടത്തിയ കൂട്ടക്കുരുതിയുടെ ബുദ്ധികേന്ദ്രം ബെല്‍ജിയം സ്വദേശിയായ അബ്‌ദള്‍ ഹമീദ് അബൗദ്. യൂറോപ്പിലെ നിരവധി ഭീകരാക്രമണങ്ങളുടെയും,,,
ചീഫ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും എതിര്‍പ്പ് അവഗണിച്ച് വിജിലന്‍സ് ഡയറക്‌ടറായി എ.ഡി.ജി.പിക്കു നിയമനം
November 17, 2015 5:52 am
തിരുവനന്തപുരം:ചീഫ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും എതിര്‍പ്പ് അവഗണിച്ച് വിജിലന്‍സ് ഡയറക്‌ടറായി എ.ഡി.ജി.പിക്കു നിയമനം നല്‍കിയത് വിവാദമാകുന്നു. മുന്‍മന്ത്രി കെ.എം. മാണി,,,,
ജൂണിയര്‍ സരിത!..ശരണ്യ ആഭ്യന്തര വകുപ്പില്‍ അപകടത്തിലാക്കുമോ ? നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആഭ്യന്തരമന്ത്രിയുടെ ഓഫീസിലെ ചിലര്‍ക്കും തട്ടിപ്പില്‍ പങ്ക്
November 17, 2015 5:25 am
കായംകുളം:സരിതയുടെ സോളാര്‍ കേസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ചായിരുന്നു ആരോപണം .എന്നാല്‍ ഇപ്പോള്‍ പോലീസ് സേനയില്‍ ജോലി വിവാദം ആഭ്യന്തരവകുപ്പിനെ പഴിചാരുന്ന,,,
തമിഴ് നാട്ടില്‍ കനത്ത മഴ 71 മരണം
November 17, 2015 4:37 am
ചെന്നൈ: മൂന്നു ദിവസമായി തുടരുന്ന കനത്ത മഴ തമിഴ്‌നാടിന്റെ തീരജില്ലകളെ പൂര്‍ണമായി ദുരിതത്തിലാഴ്ത്തി. തലസ്ഥാന നഗരിയായ ചെന്നൈ ഉള്‍പ്പെടെ ഒട്ടേറെ,,,
രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരന്‍: ബി.ജെ.പി നാണക്കേട് മറക്കാനുള്ള തന്ത്രം: കോണ്‍ഗ്രസ്
November 17, 2015 4:25 am
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് കമ്പനിയുടെ ഡയരക്ടറാണെന്നും ബ്രിട്ടീഷ് പൗരനാണെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആരോപിച്ച് ബി.ജെ.പി നേതാവ്,,,
പാരിസില്‍ ഉണ്ടായത് പരിഷ്‌കൃത ലോക്കത്തിനെതിരായ ആക്രമണം : ഐ എസിനെ വേരോടെ പിഴുതെടുക്കും അമേരിക്ക
November 16, 2015 4:22 pm
ഇസ്ലാമിക് സ്റ്റേറ്റിനെതിരെ കടുത്ത നടപടിക്ക് അമേരിക്ക. ഐ എസിനെതിരെ യുദ്ധം ചെയ്യുന്നവര്‍ക്ക് എല്ലാ പിന്തുണയും അമേരിക്ക പ്രഖ്യാപിച്കു. പാരിസ് ആവര്‍ത്തിക്കാതിരിക്കാനും,,,
അസഹിഷ്ണുതാ വിവാദം പണം കൊടുത്ത് ഉണ്ടാക്കിയത് :വി കെ സിംഗ്
November 16, 2015 3:48 pm
ന്യുഡല്‍ഹി:ഇന്ത്യയില്‍ ഉണ്ടായ അസഹിഷ്ണുതാ വിവാദം പണം കൊടുത്ത് ഉണ്ടാക്കിയതാണെന്ന ആരോപണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗ്.ബീഹാര്‍ തെരഞ്ഞെടുപ്പിന്,,,
ഗൂഢാലോചന നടന്നത് ബെല്‍ജിയത്തില്‍: ഫ്രഞ്ച് ആഭ്യന്തരമന്ത്രി. ചാവേറുകള്‍ എത്തിയത് ബ്രസല്‍സില്‍ നിന്ന് വാടകയ്‌ക്കെടുത്ത കാറുകളില്‍
November 16, 2015 1:45 pm
ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണങ്ങള്‍ക്കുള്ള ഗൂഢാലോചന നടന്നത് ബെല്‍ജിയത്തിലാണെന്ന് സംശയിക്കുന്നതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബെര്‍ണാഡ് കാസെന്യൂ. ഫ്രഞ്ച് സഹോദരന്മാര്‍,,,
കേരള കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് ബിജെപി പ്രസിഡന്റ് വി മുരളീധരന്‍
November 16, 2015 1:24 pm
കണ്ണുര്‍ :പ്രാദേശികതലത്തില്‍ കേരള കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. ഒരു വ്യക്തി അഴിമതി,,,
കെ എം മാണി ഫ്ളാറ്റ് നിര്‍മ്മാതാക്കളില്‍നിന്ന് 5 കോടി വാങ്ങി
November 16, 2015 1:19 pm
കൊച്ചി:മാണിക്കെതിരെ വീണ്ടും കോഴ ആരോപണം ഫ്ലാറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് മാണി അഞ്ചു കോടി രൂപ കോഴ വാങ്ങിയെന്ന് ബാര്‍ കോഴ,,,
ബാര്‍ കോഴ ബാബുവും കുടുങ്ങും ? ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്
November 16, 2015 1:15 pm
കൊച്ചി:ബാര്‍ കോഴക്കേസില്‍ യു.ഡി.എഫ് മന്ത്രിസഭയിലെ അടുത്ത മന്ത്രിക്കും കുരുക്കു മുറുകുന്നു. ബാറുടമകളില്‍നിന്ന് പത്തുകോടിരൂപ കോഴവാങ്ങിയെന്ന പരാതിയില്‍ എക്സൈസ് മന്ത്രി കെ,,,