തന്‍െറ പക്കല്‍ തെളിവുകളുണ്ട് ;ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അഴിമതിക്കാരനെന്ന് കട്ജു
November 18, 2015 4:48 am
കൊച്ചി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അഴിമതിക്കാരനാണെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. ദത്തു അഴിമതിക്കാരനാണെന്നറിഞ്ഞിട്ടും,,,
ക്ളീന്‍ ചിറ്റ് :കെ.ജി. ബാലകൃഷ്ണന് ബിനാമി സ്വത്തുക്കളില്ലെന്ന് ആദായനികുതിവകുപ്പ്.സംശയത്തോടെ സുപ്രീം കോടതി
November 18, 2015 4:45 am
ന്യൂഡല്‍ഹി:മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ ബന്ധുക്കള്‍ അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കെ.ജി. ബാലകൃഷ്ണന്‍,,,
കൊച്ചിയില്‍ എ’ക്ക് തിരിച്ചടി വീതം വെപ്പ് സുധീരന്‍ തടഞ്ഞു. സൗമിനി ജെയിന്‍ മേയര്‍ സ്ഥാനാര്‍ത്ഥി
November 18, 2015 4:31 am
കൊച്ചി: കൊച്ചിയില്‍ എ’ഗ്രൂപിന്റ് വിലപേശല്‍ നടന്നില്ല .കെ.പി.സി.സി. നേതൃത്വം ശക്തമായി ഇടപെട്ടതിനെത്തുടര്‍ന്ന് കൊച്ചി കോര്‍പ്പറേഷന്‍ സ്ഥാനാര്‍ത്ഥിയായി സൗമിനി ജെയിനിനെ മത്സരിപ്പിക്കാന്‍,,,
ബാര്‍ കോഴ: യുഡിഎഫിനെതിരെ കേരള കോണ്‍ഗ്രസ് മുഖപത്രം
November 17, 2015 10:03 pm
കോട്ടയം: ബാര്‍ കോഴക്കേസില്‍ യു.ഡി.എഫിനെതിരെ കേരള കോണ്‍ഗ്രസ് മുഖപത്രം. ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും പീഡിതകാലത്ത് യു.ഡി.എഫില്‍ നിന്ന്,,,
ചിറ്റൂര്‍ മേയര്‍ വെടിയേറ്റുമരിച്ചു,ഭര്‍ത്താവ് ഗുരുതരാവസ്തയില്‍
November 17, 2015 4:42 pm
ഹൈദരാബാദ്: ചിറ്റൂര്‍ മേയര്‍ അനുരാധ വെടിയേറ്റു മരിച്ചു. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് മോഹനെനെയും ആക്രമികള്‍ വെടി വെക്കുകയും വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്തു. മോഹന്‍ അതീവഗുരതരാവസ്ഥയില്‍,,,
ഐഎസ് ഭീകരര്‍ ഇന്ത്യയെയും ആക്രമിച്ചേക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്
November 17, 2015 4:34 pm
ന്യൂഡല്‍ഹി : ഭീകരവാദ സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ ആക്രമണം ഭാവിയില്‍ ഇന്ത്യയിലും ഉണ്ടായേക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്.,,,
വിഎച്ച്പി നേതാവ് അശോക് സിംഗാള്‍ അന്തരിച്ചു
November 17, 2015 4:23 pm
ഗുഡ്ഗാവ്: വിഎച്ച്പി അന്തര്‍ദേശീയ മുന്‍ വര്‍ക്കിംഗ് പ്രസിഡന്റും മാര്‍ഗദര്‍ശകനും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായ അശോക് സിംഗാള്‍ (89) അന്തരിച്ചു. കടുത്ത,,,
ആരാധികമാരുടെ കടന്നുകയറ്റം ,സഹികെട്ട് വിവാഹിതന്‍ പോസ്റ്റിട്ടു.. ഞാന്‍ വിവാഹിതനാണ് ‘എന്നെ വെറുതെ വിടൂ!
November 17, 2015 4:14 pm
കൃഷ്ണനേപ്പോലെ ആരാധികമാര്‍ ..സഹികെട്ട വിവാഹിതന്‍ പോസ്റ്റിട്ടും ഞാന്‍ വിവാഹിതനാണ്…എന്നെ വെറുതെ വിടൂ!സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധികമാരുടെ ശല്യം സഹിക്കവയ്യാതെ ഭര്‍ത്താവു ചെയ്തതെന്താണെന്നോ?,,,
സ്‌കൂളിലെ ലിഫ്റ്റില്‍ തല കുടുങ്ങി മൂന്ന് വയസ്സുകാരി മരിച്ചു
November 17, 2015 2:10 pm
ഹൈദരാബാദ് : ലിഫ്റ്റില്‍ തല കുടുങ്ങി മന്നു വയസുകാരി മരിച്ചു. ഹൈദരാബാദിലെ ശ്രീ ചൈതന്യ സ്കൂളിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ്,,,
അഴിമതിക്കാരെയും കോഴക്കാരെയും പോറ്റിവളര്‍ത്തുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ജനം അടിച്ചു പുറത്താക്കും: വിഎസ്
November 17, 2015 1:52 pm
കാസര്‍കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിനെ രൂക്ഷാമായ ഭാഷയില്‍ വിമര്‍ശിച്ചു പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. വരുന്ന,,,
പിസി തോമസ് കേരളാ കോണ്‍ഗ്രസ് എമ്മിലേക്ക്. കേരളാ കോണ്‍ഗ്രസിനെ ബിജെപി പാളയത്തിലെത്തിക്കാനാണെന്ന് ആരോപണം
November 17, 2015 1:42 pm
കോട്ടയം: പി സി തോമസ് കേരളാ കോണ്‍ഗ്രസ് എമ്മിലേക്ക് മടങ്ങുന്നു. ഈമാസം 21ന് കൊച്ചിയില്‍ പിസി തോമസ് ഔദ്യോഗികമായി തീരുമാനം,,,
കെ സുധാകരന്റെ ഔദാര്യം വാങ്ങി രാഷ്ര്ടീയ പ്രവര്‍ത്തനം നടത്തേണ്ട ഗതികേട് തനിക്കില്ലെന്ന് കണ്ണൂരിലെ കോണ്‍ഗ്രസ് വിമതന്‍
November 17, 2015 1:17 pm
കണ്ണൂര്‍: കെ സുധാകരന്റെ ഔദാര്യം വാങ്ങി പാര്‍ട്ടിപ്രവര്‍ത്തനം നടത്തേണ്ട ഗതികേട് തനിക്കില്ലെന്ന് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതനായി വിജയിച്ച പി.കെ.രാഗേഷ്.,,,