ലീഗ് പിന്തുണ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഭരണം ആര്‍എംപിക്ക്
November 19, 2015 2:00 pm
കോഴിക്കോട്:നാടകീയതയ്ക്കൊടുവില്‍ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഭരണം ആര്‍എംപി നിലനിര്‍ത്തി. യുഡിഎഫിന്റെ ഘടകക്ഷിയായ മുസ്ലിം ലീഗിന്റെ പിന്തുണയോടെയാണ് ആര്‍എംപി ഭരണം നിലനിര്‍ത്തിയത്. തെരഞ്ഞെടുപ്പിന്,,,
ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് പിന്നില്‍ വന്‍ശൃംഖല;ചുംബനസമരത്തെ പെണ്‍വാണിഭത്തിന് മറയാക്കിയോയെന്ന് അന്വേഷിക്കുമെന്ന് -ചെന്നിത്തല
November 19, 2015 1:51 pm
തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് പിന്നില്‍ വന്‍ശൃംഖലയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ചുംബനസമരത്തെ പെണ്‍വാണിഭത്തിന് മറയാക്കിയോയെന്ന് അന്വേഷിക്കും. സമരത്തിന്റെ ഭാഗമായവര്‍ ഇത്തരക്കാരാണെന്ന്,,,
ബിജെപി വിട്ടുനിന്നു .. കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണം യു.ഡി.എഫിന്; പ്രസിഡന്റ് സ്ഥാനം ലീഗിന്
November 19, 2015 1:42 pm
കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗ് നേതാവ് എജിസി ബഷീര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബഷീറിന് എട്ടു വോട്ടും എല്‍.ഡി.എഫിലെ,,,
രഹസ്യധാരണ മറനീക്കി പുറത്തുവന്നു മദനിയുടെ പിന്തുണ സിപിഎമ്മിന്
November 19, 2015 2:21 am
ആലപ്പുഴ: മദനിയുടെ പിന്തുണ സി.പി.എമ്മിന് .നഗരസഭാ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ പിഡിപി പിന്തുണച്ചു. ഇന്നത്തെ ത്രിതല പഞ്ചായത്ത്,,,
കേരളം പിടിക്കാന്‍ തുടക്കം ! ചരിത്രമെഴുതി ബിജെപി പാലക്കാട് നഗരസഭയില്‍ അധികാരത്തില്‍
November 19, 2015 1:59 am
പാലക്കാട് :കേരളം പിടിക്കാനുള്ള തുടക്കം പാലക്കാട്ട് നിന്നോ ?പാലക്കാട് നഗരസഭയില്‍ ബി.ജെ.പി അധികാരത്തിലെത്തി. കേരളത്തില്‍ ആദ്യമായാണ് ഒരു നഗരസഭയില്‍ ബി.ജെ.പി,,,
കണ്ണൂരടക്കം അഞ്ച് കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫിന് ഭരണം
November 18, 2015 8:18 pm
തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ കണ്ണൂര്‍ കോര്‍പറേഷനിലും മേയര്‍ സ്ഥാനം നേടിയതോടെ സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍,,,
മന്ത്രി ബാബുവിനെതിരെ അന്വേഷണം വേണമെന്ന ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ടു
November 18, 2015 1:35 pm
കൊച്ചി: ബാര്‍കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ജസ്റ്റിസ് കെമാല്‍ പാഷ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട,,,
വിമതന്റെ ഡിമാന്‍ഡ് കൂടി കോണ്‍ഗ്രസ് പിന്തുണ നേടിയില്ല .കണ്ണൂര്‍ കോര്‍പ്പറേഷന്‍ എല്‍ഡിഎഫിന്
November 18, 2015 1:28 pm
കണ്ണൂര്‍: കോണ്‍ഗ്രസ് വിമതന്‍റെ സഹായത്തോടെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് പിടിച്ചു. വിമതന്‍ പികെ രാഗേഷ്, മേയര്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്,,,
പാരിസില്‍ വീണ്ടും ആക്രമണം!.. പോലീസ് തിരച്ചിലിനിടെ വെടിവെപ്പ്; വനിതാ ചാവേര്‍ പൊട്ടിത്തെറിച്ചു
November 18, 2015 1:21 pm
പാരിസ്:പാരിസ് വീണ്ടും വിറയ്ക്കുകയാണ്. ഭീകരര്‍ക്ക് വേണ്ടിയുള്ള പോലീസിന്റെ തിരച്ചിലിനിടെ വീണ്ടും വെടിവെപ്പുണ്ടായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചു. മൂന്നുപേര്‍ പിടിയിലായി. ഭീകരാക്രമണത്തിന്റെ,,,
ഒാൺലൈൻ പെൺവാണിഭം: ചുംബന സമര സംഘാടകരടക്കം 15 പേർ കസ്റ്റഡിയിൽ
November 18, 2015 1:10 pm
കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങളെ പിടികൂടാന്‍ സംസ്ഥാനവ്യാപകമായി പോലീസ് നടത്തിയ റെയ്ഡില്‍ പ്രമുഖ മോഡലും കേരളത്തെ ഇളക്കിമറിച്ച ചുംബന സമരത്തിന്റെ,,,
പിണറായി ഔട്ട് ?യെച്ചൂരിയുടെ പച്ചക്കൊടി വീണ്ടും വി.എസ് .വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വം വീണ്ടും ചര്‍ച്ചയാകുന്നു
November 18, 2015 5:24 am
ന്യൂഡല്‍ഹി :പാര്‍ട്ടി പ്രവര്‍ത്തനത്തിനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും പ്രായപരിധി നിശ്‌ചയിച്ചിട്ടില്ലെന്നു സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്‌തമാക്കി.ഇത് പ്രതിപക്ഷ നേതാവ്,,,
ഭരണത്തിലിരിക്കുന്നവര്‍ സ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്തിട്ടുണ്ട്.എല്ലാം തുറന്നുപറഞ്ഞാല്‍ മുഖ്യമന്ത്രി രാജിവെയ്‌ക്കേണ്ടി വരും – ബിജു രാധാകൃഷ്ണന്‍
November 18, 2015 5:02 am
കൊച്ചി: സോളാര്‍ തട്ടിപ്പ് വിവാദവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ രാജിവെയ്‌ക്കേണ്ടി വരുമെന്ന് ബിജു രാധാകൃഷ്ണന്‍. സോളാര്‍,,,