കണ്ണൂരിലെ വിജയം വടിവാളിലൂടെ -സുധാകരന്‍ കള്ളം പറഞ്ഞൊ ജയരാജന്‍ ?ഒന്നരവയസുള്ള മകനെ മാറോട് ചേര്‍ത്തുപിടിച്ചു നിലവിളിച്ച അമ്മയുടെ കഴുത്തില്‍ വടിവാള്‍ വെച്ച് ഭീകരജീവികള്‍ !
October 16, 2015 2:48 pm
കണ്ണൂര്‍ :ജനാധിപത്യം വടിവാളിലൂടെ നേടിയെടുക്കാന്‍ കണ്ണൂരിലെ സി.പി.എം ശ്രമിക്കുന്നതായി പരക്കെ ആരോപണം ? തളിപ്പറമ്പില്‍ പത്രിക സമര്‍പ്പിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥിയെ,,,
യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വീട്ടില്‍ കയറി സി.പി.എം ഭീഷണി ,വയോധികയായ മാതാവ് അടക്കമുള്ളവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി
October 16, 2015 12:38 pm
തളിപ്പറമ്പ്:ആന്തൂര്‍ നഗരസഭായിലെ സ്ഥാനാര്‍ഥികളെ വീട്ടില്‍ കയറി ഭീക്ഷണിപ്പെടുത്തിയതിനാല്‍ ആണ് നോമിനേഷന്‍ കൊടുക്കാന്‍ കഴിയാതിരുന്നതെന്ന കെ .സുധാകരന്റെ പ്രസ്ഥാവന ശരിവെക്കുന്ന തരത്തിലേക്ക്,,,
മോദി സര്‍ക്കാരിന് കനത്ത പ്രഹരം .ജഡ്ജി നിയമന കമ്മിഷന്‍ സുപ്രീംകോടതി റദ്ദാക്കി!നടപടി ഭരണഘടനാ വിരുദ്ധമെന്നും കോടതി
October 16, 2015 12:09 pm
ന്യൂഡല്‍ഹി: കോടതിയേയും ഇനി നിയന്ത്രിക്കാം എന്ന മോദി സര്‍ക്കാരിന്റെ മോഹത്തിന് കനത്ത പ്രഹരം .മോദി സര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യല്‍ നിയമന,,,
ബീഫ് കഴിക്കാതിരുന്നാല്‍ മുസ് ലിംകള്‍ക്ക് രാജ്യത്ത് ജീവിക്കാം -ഹരിയാന മുഖ്യമന്ത്രി
October 16, 2015 11:26 am
ചണ്ഡീഗഡ്: ബീഫ് വിഷയത്തില്‍ വിവാദ പ്രസ്താവനയുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറും. ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ മുസ് ലിംകള്‍ക്ക് ഇന്ത്യയില്‍,,,
ബിജെപിക്ക് ചരിത്ര വിജയം ഉണ്ടാകുമെന്നും മുന്നണികള്‍ക്ക് ചരിത്രപരാജയം സംഭവിക്കുമെന്നും പി.കെ.കൃഷ്ണദാസ്
October 16, 2015 2:59 am
കണ്ണൂര്‍:ബിജെപിക്ക് ചരിത്ര വിജയം ഉണ്ടാകുമെന്നും മുന്നണികള്‍ക്ക് ചരിത്രപരാജയം സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യക്ഷമായും പരോക്ഷമായും കോണ്‍ഗ്രസും സിപിഎമ്മും തെരഞ്ഞെടുപ്പ് നടക്കും,,,
10 ലക്ഷം കൈക്കൂലി:മുതിര്‍ന്ന ആദായ നികുതി ഉദ്യോഗസ്ഥര്‍ പിടിയില്‍
October 16, 2015 2:51 am
തിരുവനന്തപുരം: കോട്ടയത്തെ ജുവലറിയില്‍ നിന്ന് പത്തുലക്ഷം രൂപ കൈക്കൂലി വാങ്ങിയ ആദായനികുതി വകുപ്പിലെ മുതിര്‍ന്ന രണ്ട് ഉദ്യോഗസ്ഥരെയും ഇടനിലക്കാരനെയും സിബിഐ അറസ്റ്റു,,,
12 വര്‍ഷങ്ങള്‍ക്കു മുന്‍പ് പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് ;പാകിസ്‌താനില്‍ ഒറ്റപ്പെട്ട ഗീത ഇന്ത്യയിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നു
October 15, 2015 9:40 pm
ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ ഒറ്റപ്പെട്ടുപോയ ബധിരയും മൂകയുമായ ഗീത എന്ന പെണ്‍കുട്ടിയെ ഉടന്‍ തന്നെ ഇന്ത്യയിലെത്തിക്കുമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഗീതയുടെ,,,
കാന്‍സെര്‍വ് സൊസൈറ്റി മാതൃകാപരം,കാന്‍സറിനെതിരായ കൂട്ടായ്മയില്‍ പങ്കാളികളായി മഞ്ജുവും റിമയും
October 15, 2015 9:30 pm
കാന്‍സറിനെതിരായ കൂട്ടായ്മയില്‍ കൈകോര്‍ത്ത് നടി മഞ്ജുവാര്യരും റിമ കല്ലിങ്കലും. കൊച്ചി സെന്‍റ് തെരേസാസ് കോളജിന്‍റെയും കാന്‍സെര്‍വ് ചാരിറ്റബിള്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലായിരുന്നു,,,
രേഖകള്‍ നല്‍കാത്തത് താന്‍ പട്ടികജാതിക്കാരനാണെന്ന് കരുതിയാണോയെന്ന് ഉപലോകായുക്ത
October 15, 2015 8:38 pm
തിരുവനന്തപുരം:ബാര്‍ കേസ് പരിഗണിക്കവേ ഉപലോകായുക്ത ജസ്റിസ് കെ.പി.ബാലചന്ദ്രന്റെ പരാമര്‍ശം വിവാദമാകുന്നു.രേഖകള്‍ തരാതിരിക്കാന്‍ താന്‍ പട്ടികജാതിക്കാരനാണോ എന്നായിരുന്നു ഉപലോകായുക്തയുടെ ചോദ്യം.ഉപലോകായുക്തയുടെ ചോദ്യം,,,
കോള്‍ മുറിഞ്ഞാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ഒരുരൂപ നല്‍കണം:ട്രായ്
October 15, 2015 8:19 pm
ന്യൂഡല്‍ഹി: സാങ്കേതിക തകരാര്‍ മൂലം ഫോണ്‍ സംസാരം തടസ്സപ്പെട്ടാല്‍ മൊബൈല്‍ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ടെലികോം നിയന്ത്രണ അതോറിറ്റി. നഷ്ടപരിഹാരം,,,
ആന്തൂര്‍ മുന്‍സിപ്പാലിറ്റി സി.പി.എം സ്വന്തമാക്കി!..വിജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ബന്ദികളാക്കിയെന്ന് സുധാകരന്‍,സുധാകരന്റെ ജല്‍പനമെന്ന് സി.പി.എം
October 15, 2015 4:46 pm
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ മുന്‍സിപ്പാലിറ്റിയിലെ പത്തു വാര്‍ഡുകളിലെ സി പി എം സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ,,,
മലയാളി വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം: 3 പേര്‍ക്ക് ജീവപര്യന്തം
October 15, 2015 3:47 pm
ഉഡുപ്പി: മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളജിലെ എംബിബിഎസ് മലയാളി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ മൂന്ന് പ്രതികള്‍ക്ക് ഉഡുപ്പി ജില്ലാ സെഷന്‍സ്,,,