മാധ്യമങ്ങളോട് തട്ടിക്കയറി !..പശുവിറച്ചി താന്‍ കഴിക്കാറുണ്ടെന്നും ആരോപണങ്ങള്‍ തന്നെ പ്രശസ്തനാക്കുന്നവെന്നും വെള്ളാപ്പള്ളി
October 17, 2015 1:07 pm
ആലപ്പുഴ: പശുവിറച്ചി താന്‍ കഴിക്കാറുണ്ടെന്നും ഇനിയും കഴിക്കുമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.ബെല്‍ചിറ്റ്‌സ് ക്രമക്കേട്, മെക്രോഫിനാന്‍സ്,,,
ഇടതു നേതാക്കളുടെചെരുപ്പു ചിത്രങ്ങളുമായി സ്പീക്കര്‍; വിവാദത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ ആരോപണം
October 17, 2015 12:23 pm
ചെരുപ്പ് വിവാദത്തില്‍ മാധ്യമങ്ങളെ പഴിച്ച് സ്പീക്കര്‍ എന്‍ ശക്തന്‍. മാധ്യമങ്ങള്‍ എന്നും തന്നെ ഉപദ്രവിച്ചിട്ടേയുള്ളുവെന്നു അദ്ദേഹം പറഞ്ഞു. തന്നെ ഉപദ്രവിക്കുന്ന,,,
ഐസിസ് ഭീകരരെ ഉന്‍മൂലനം ചെയ്യുമെന്നു പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍
October 17, 2015 4:20 am
മോസ്‌കോ: സിറിയയിലെ റഷ്യന്‍ വ്യോമാക്രമണങ്ങളില്‍ നൂറു കണക്കിനു ഐസിസ് ഭീകരര്‍ കൊല്ലപ്പെട്ടതായും സംഘടനയെ ഉന്മൂലനം ചെയ്യുമെന്നും പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍.,,,
പമ്പയില്‍ വസ്‌ത്രം ഉപേക്ഷിച്ചാല്‍ ആറ് വര്‍ഷം തടവ് ഹൈക്കോടതി ഉത്തരവ്
October 17, 2015 4:14 am
കൊച്ചി: കൊച്ചി: പമ്പാനദി മലിനമാക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. നദി നിയമപ്രകാരം ഇത്തരക്കാര്‍ക്ക് ആറു വര്‍ഷം,,,
മകന്റെ കൈയും കാലും കഴുത്തും ചങ്ങലയ്ക്കു കൂട്ടിക്കെട്ടി നടത്തിച്ച് അമ്മയുടെ വക ശിക്ഷ
October 17, 2015 4:07 am
ബെയ്ജിംഗ്:കൗമാരക്കാരനായ മകന് പണിയെടുക്കാന്‍ മടി.അമ്മകൊടുത്ത സിക്ഷ കഠിനമായിരുന്നു.കൗമാരക്കാരനായ മകനെ, കൈയും കാലും കഴുത്തും ചങ്ങലയ്ക്കു കൂട്ടിക്കെട്ടി റോഡിലൂടെ നടത്തുന്ന വീഡിയോ,,,
ധ്രുവ് ഹെലികോപ്ടര്‍ തകരുന്നു !വില്‍പന കരാറില്‍നിന്ന് എക്വഡോര്‍ സര്‍ക്കാര്‍ പിന്മാറി.
October 17, 2015 3:46 am
ന്യൂഡല്‍ഹി: ഇക്വഡോര്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്ന് വാങ്ങാനിരുന്ന ധ്രുവ് ഹെലികോപ്റ്റര്‍ കരാര്‍ റദ്ദാക്കി.സാങ്കേതിക തകരാര്‍ ചൂണ്ടിക്കാട്ടിയാണ് കരാര്‍ റദ്ദാക്കിയത്.ഇക്വഡോര്‍ വാങ്ങിയ,,,
കല്‍ക്കരിപ്പാടം:മന്‍മോഹനെ പ്രതിചേര്‍ക്കാനാവില്ലെന്ന് കോടതി
October 17, 2015 3:17 am
ന്യൂഡല്‍ഹി: ന്യുഡല്‍ഹി: കല്‍ക്കരിപ്പാടം കേസില്‍ മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന് സി.ബി.ഐ കോടതിയില്‍ വിളിച്ചുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും,,,
ബീഫും താമരയും തമ്മില്‍ അപൂര്‍വ സൗഹൃദം.ബീഫിനടുത്ത താമര ദൃശ്യം മതസൗഹാര്‍ദം വിളിച്ചോതുന്നില്ലേ ?
October 16, 2015 10:52 pm
മലപ്പുറം:ബീഫ് വെട്ടിത്തോോക്കിയിട്ടിരിക്കുന്നിടത്ത് ‘ബീഫ് വിവാദം ഉയര്‍ത്തിവിടുന്ന ബിജെ.പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്ക് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ !.. ബീഫിനെചൊല്ലി രാജ്യത്ത് കൊല്ലുംകൊലയുംവരെ നടക്കുമ്പോഴാണ്,,,
ശവപ്പെട്ടി കണ്ട ചൊവ്വയില്‍ ഒടുവില്‍ ബുദ്ധപ്രതിമയും കണ്ടെത്തി..ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത് ..
October 16, 2015 9:23 pm
വാഷിങ്ടണ്‍: ചൊവ്വയെക്കുറിച്ചുള്ള പര്യവേഷണങ്ങളില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്. ചൊവ്വയില്‍ ബുദ്ധന്റെ പ്രതിമ കണ്ടെത്തിയതായാണ് പുതിയ വാദം.പ്രഗത്ഭരായ ജനത ജീവിച്ചിരുന്നതായി പുതിയ,,,
സിസ്റ്റര്‍ വത്സാ ജോണിന്‍െറ കൊലപാതകം: 16 പേര്‍ക്ക് ജീവപര്യന്തം
October 16, 2015 8:35 pm
റാഞ്ചി:മലയാളിയായ സിസ്റ്റര്‍ വത്സ ജോണിനെ ജാര്‍ഖണ്ഡില്‍ കൊലപ്പെടുത്തിയ കേസില്‍ 16 പ്രതികള്‍കക്കു ജീവപര്യന്തം ശിക്ഷ വിധിച്ചു. ജാര്‍ഖണ്ഡിലെ പാക്കൂര്‍ ജില്ലാ,,,
പട്ടികജാതിക്കാരെ അവഹേളിച്ചിട്ടില്ല:ഉപലോകായുക്ത കെ.പി ബാലചന്ദ്രന്‍
October 16, 2015 5:03 pm
തിരുവനന്തപുരം: പട്ടികജാതിക്കാരെ താന്‍ അവഹേളിച്ച് സംസാരിച്ചിട്ടില്ലെന്ന് ഉപലോകായുക്ത കെ.പി ബാലചന്ദ്രന്‍. പട്ടികജാതിക്കാരോടുള്ള സമൂഹത്തിന്റെ മനോഭാവമാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം കോടതിയില്‍,,,
കന്നുകാലികളുമായി പോയ വാഹനം തടഞ്ഞു നിര്‍ത്തിയ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഡ്രൈവറെ തല്ലിക്കൊന്നു
October 16, 2015 4:37 pm
ഷിംല : ദാദ്രിയില്‍ ഗോമാംസം കഴിച്ചുവെന്ന് ആരോപിച്ച് ഗൃഹനാഥനെ ജനക്കൂട്ടം മര്‍ദിച്ചു കൊന്ന സംഭവത്തിലെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ് വീണ്ടും,,,