മോദി ഇപ്പോഴും മൗനം വെടിഞ്ഞിലല്‍.ദാദ്രി കൊലപാതകം ഇന്ത്യയ്ക്ക് അപമാനകരമെന്ന് അരുണ്‍ ജയ്റ്റ്‌ലി”
October 6, 2015 4:35 pm
ന്യൂയോര്‍ക്ക്:ഉത്തര്‍പ്രദേശിലെ ദാദ്രി കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുമ്പോള്‍ ദാദ്രി കൊലപാതകം പോലുള്ളവ ഇന്ത്യയ്ക്ക് അപമാനമുണ്ടാക്കുന്നതാണെന്ന് കേന്ദ്ര ധനമന്ത്രി,,,
പത്ത് ദിവസം പിന്നിട്ടപ്പോള്‍ യുവതിക്ക് വാട്‌സ് ആപ്പിലൂടെ തലാഖ്…!അമ്പരന്ന് വനിതാകമ്മീഷന്‍
October 6, 2015 4:27 pm
കോട്ടയും :ഇന്നലെ കോട്ടയം പാലായില്‍ നടന്ന വനിതാകമ്മെഷന്റെ അദാലത്തില്‍ കമ്മീഷന്‍ ഞെട്ടി.. വിവാഹം കഴിഞ്ഞ് പത്ത് ദിവസം പിന്നിട്ടപ്പോള്‍ യുവതിക്ക് വാട്സ്,,,
ബീഫ് നിരോധനം:അധ്യാപിക്കക്കെതിരെ ദേവസ്വം ബോര്‍ഡ്;സാസ്‌കാരിക ഫാസിസത്തിനെതിരെ ദീപ ടീച്ചര്‍ക്ക് പിന്തുണയുമായി ഓണ്‍ലൈന്‍ ലോകം
October 6, 2015 4:22 pm
തൃശൂര്‍:കേരളവര്‍മ കോളജില്‍ എസ്എഫ്ഐ നടത്തിയ ബീഫ് ഫെസ്റ്റിവലിനെ പിന്തുണച്ച അധ്യാപിക ദീപ നിശാന്തിനെതിരെ കോളജ് മാനേജ്മെന്റ് രംഗത്ത്. അന്വേഷണണത്തിന് കൊച്ചിന്‍,,,
തങ്ങളുടെ മാതാവായ പശുവിനെകൊന്നാല്‍ തിരിച്ചടിക്കും !…പശുക്കള്‍ക്ക് വേണ്ടി കൊല്ലാനും കൊല്ലപ്പെടാനും തയാറെന്ന വിവാദവുമായി ബിജെപി എംപി സാക്ഷി
October 6, 2015 4:07 pm
ന്യൂഡല്‍ഹി :ഗോമാംസവിവാദം കത്തി നില്‍ക്കെ വീണ്ടും പ്രകോപനപരമായ പ്രസ്ഥാവനയുമായി ബിജെപി നേതാവ് സാക്ഷി മഹാരാജ് . തങ്ങളുടെ മാതാവായ പശുവിനെ,,,
മണ്ടന്‍ തീരുമാനങ്ങള്‍ എടുക്കരുതെന്ന് കേരളസര്‍ക്കാരിനോട് സണ്ണി ലിയോണ്‍
October 6, 2015 3:52 pm
കേരള സര്‍ക്കാരിനോട് മണ്ടന്‍ തീരുമാനമെടുക്കരുതെന്ന്# ബോളിവുഡ് നടി സണ്ണി ലിയോണ്‍ .തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെയാണ് കേരളസര്‍ക്കാരിനെ വിമര്‍ശിച്ച് സണ്ണി ലിയോണ്‍ രംഗത്ത്,,,
യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. അരുവിക്കരയിലെ നേട്ടം കണ്ട് ബിജെപി പനിക്കേണ്ടെന്ന് എ.കെ. ആന്റണി
October 6, 2015 2:38 pm
കൊച്ചി:തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. കൊച്ചിയില്‍ നടന്ന കണ്‍വെന്‍ഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണിയാണ് പത്രിക,,,
നേഴ്സ് റിക്രൂട്ട്‌മെന്റ് : കുവൈത്ത് മെഡിക്കല്‍ ഫീസ് കുറക്കാനാവില്ലെന്ന് ഖദാമത്ത്,കൊച്ചി ഓഫിസ് ഇന്നു മുതല്‍
October 6, 2015 2:03 pm
തിരുവനന്തപുരം: കുവൈത്ത് നഴ്‌സ് റിക്രൂട്ട്‌മെന്റിനുളള ആരോഗ്യപരിശോധനയ്ക്ക് ഫീസ് കുറയ്ക്കാനാവില്ലെന്ന് ഖദാമത്ത് ഏജന്‍സി. കൊച്ചിയില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഖദാമത്ത് ഇക്കാര്യം,,,
കേരളത്തില്‍ ഗോവധ നിരോധനം നടപ്പിലാക്കുമോ ?ധൈര്യമുണ്ടോയെന്ന് കേന്ദ്രമന്ത്രി
October 6, 2015 1:43 pm
ന്യൂഡല്‍ഹി: കേരളത്തില്‍ ഗോവധ നിരോധനം നടപ്പിലാക്കാന്‍ ധൈര്യമുണ്ടോയെന്ന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് കേന്ദ്ര കൃഷി സഹമന്ത്രി സഞ്ജീവ് കുമാര്‍ ബല്യാണ്‍. ഗോവധ,,,
സീറ്റ് വിഭജന കടമ്പ കടക്കാന്‍ കോണ്‍ഗ്രസ്: ഇടുക്കിയും കോട്ടയവും കീറാമുട്ടി
October 6, 2015 10:49 am
കോട്ടയം/ ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജനം കോട്ടയത്തും ഇടുക്കിയിലും കോണ്‍ഗ്രസിന് കീറാമുട്ടിയാകുന്നു. പാര്‍ട്ടിയുടെ ശക്തിക്ക് അര്‍ഹമായ,,,
വോട്ടര്‍മാര്‍ കുറവ് മലപ്പുറത്ത്; കൂടുതല്‍ വയനാട്ടില്‍
October 6, 2015 10:47 am
തിരുവനന്തപുരം: അവസാനം പുറത്തിറക്കിയ വോട്ടര്‍പട്ടിക അനുസരിച്ച് മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ളത്. ഏറ്റവും കുറവ് വയനാട്ടിലാണ്. ഇപ്പോള്‍,,,
സന്യാസിമാര്‍ അക്രമാസക്തരായി: വാരണാസിയില്‍ സംഘര്‍ഷം, കല്ലേറ്: നിരോധനാജ്ഞ
October 6, 2015 9:06 am
വാരാണസി: സന്യാസിമാരുടെ പ്രതിഷേധമാര്‍ച്ച് അക്രമാസക്തമായതിനെതുടര്‍ന്ന് വാരാണസിയിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ നിരോധാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകീട്ട് നടന്ന ‘അന്യായ പ്രതികാര്‍,,,
ലൗജിഹാദിനു കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും സഹായിച്ചെന്നു ആര്‍എസ്എസ്
October 6, 2015 9:04 am
ന്യൂഡല്‍ഹി: കേരളത്തില്‍ മുസ്ലിംഹിന്ദു പ്രണയിതാക്കളെ ലവ് ജിഹാദ് ആരോപിച്ച് ഭീഷണിപ്പെടുത്തി വേര്‍പെടുത്താന്‍ കോണ്‍ഗ്രസുകാരും മാര്‍ക്‌സിസ്റ്റുകളും സഹായിച്ചുവെന്ന്് തീവ്ര സംഘ്പരിവാര്‍ നേതാവിന്റെ,,,