ഇറ്റാലിയന്‍ സന്നദ്ധപ്രവര്‍ത്തകന്‍ വെടിയേറ്റുമരിച്ചു;ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു
September 30, 2015 3:03 am
ധാക്ക:ബംഗ്ളാദേശിലെ അതീവസുരക്ഷാ നയതന്ത്രമേഖലയില്‍ ഇറ്റാലിയന്‍ സന്നദ്ധപ്രവര്‍ത്തകനെ വെടിവെച്ചുകൊന്നു. കൊലപാതകത്തിന്‍െറ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. 50കാരനായ സിസേര്‍ ടവേല്ലയാണ് ജോഗിങ്ങിനിടെ,,,
സതീശന്‍ പാച്ചേനി’എ’ ഗ്രൂപ്പില്‍ നിന്നു പുറത്തേയ്ക്ക്. കോണ്‍ഗ്രസിലെ വിഎസ് ആകാന്‍ ശ്രമമെന്നും ആരോപണം
September 29, 2015 10:45 pm
തിരുവനനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ് വിവാദവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയ കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും കോണ്‍ഗ്രസ് നേതാവുമായ സതീശന്‍,,,
സൂപ്പര്‍ മൂണ്‍’പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്തു തിരകള്‍ ഉയര്‍ന്നുതുടങ്ങി.നാളെ ആഞ്ഞടിക്കുമെന്നു മുന്നറിയിപ്പ്
September 29, 2015 7:59 pm
ന്യൂഡല്‍ഹി: ചന്ദ്രന്‍ ചുവപ്പണിഞ്ഞ സൂപ്പര്‍മൂണ്‍ പ്രതിഭാസത്തിന് ലോകം സാക്ഷിയായി. സൂപ്പര്‍ മൂണിനൊപ്പം ചന്ദ്രഗ്രഹണംകൂടി എത്തിയതോടെ ശാസ്ത്രലോകത്തിന് മനോഹരമായ ദൃശ്യാനുഭവമാണ് ലഭിച്ചത്.,,,
മോദ-വെള്ളാപ്പള്ളി കൂടിക്കാഴ്ച വെള്ളിയാഴ്ച,രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും ?കൗദുകത്തോടെ രാഷ്ട്രീയ കേരളം
September 29, 2015 6:49 pm
ആലപ്പുഴ: രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കം നടക്കുന്നതിനിടെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഡല്‍ഹിയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര,,,
കാസറഗോഡ് ബാങ്ക് കവര്‍ച്ച: ഒരാള്‍ പിടിയില്‍ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു
September 29, 2015 6:36 pm
കാഞ്ഞങ്ങാട്:കാസര്‍ഗോഡ്: കാസര്‍ഗോഡ് ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ചക്കേസില്‍ ഒരാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. തൃക്കരിപ്പൂര്‍ വെള്ളാപ്പ് സ്വദേശി യൂസുഫിനെയാണ് ഇന്ന്,,,
സിസ്റ്റര്‍ ജോസ് മരിയ കൊല്ലപ്പെട്ടതായിരുന്നു. കൊന്നത് സിസ്റ്റര്‍ അമല കൊലക്കേസ് പ്രതി സതീഷ്
September 29, 2015 5:35 pm
കോട്ടയം: പാലാ കോണ്‍വെന്‍റിലെ സിസ്റര്‍ അമലയെ കൊലപ്പെടുത്തിയ സതീഷ് ബാബു മറ്റൊരു കന്യാസ്ത്രീയെയും കൊലപ്പെടുത്തിയതായി വെളിപ്പെടുത്തല്‍.ഏപ്രില്‍ 17ന് ഈരാറ്റുപേട്ടയ്ക്കു സമീപം,,,
ബലാത്സംഗക്കേസ്:തിരൂര്‍ സ്വദേശിയുടെ വധശിക്ഷ യു.എ.ഇ റദ്ദാക്കി,10 വര്‍ഷം തടവ്
September 29, 2015 5:18 pm
അബുദാബി: ബലാത്സംഗക്കേസില്‍ തടവില്‍ക്കഴിയുന്ന തിരൂര്‍ ഏഴൂര്‍ കളരിക്കല്‍ ഇ.കെ. ഗംഗാധര(58)ന്റെ വധശിക്ഷ യു.എ.ഇ. ഫെഡറല്‍ സുപ്രീംകോടതി റദ്ദാക്കി. പകരം, പത്തുവര്‍ഷം,,,
സൂപ്പര്‍ മൂണ്‍’കടല്‍ ആഞ്ഞടിച്ചു, ഭീതിപരത്തി തിരമാലകള്‍. കേരളതീരത്തും തിരകള്‍ ഉയര്‍ന്നുതുടങ്ങി.നാളെ ആഞ്ഞടിക്കുമെന്നു മുന്നറിയിപ്പ്
September 29, 2015 2:10 pm
ന്യൂഡല്‍ഹി: ചന്ദ്രന്‍ ചുവപ്പണിഞ്ഞ സൂപ്പര്‍മൂണ്‍ പ്രതിഭാസത്തിന് ലോകം സാക്ഷിയായി. സൂപ്പര്‍ മൂണിനൊപ്പം ചന്ദ്രഗ്രഹണംകൂടി എത്തിയതോടെ ശാസ്ത്രലോകത്തിന് മനോഹരമായ ദൃശ്യാനുഭവമാണ് ലഭിച്ചത്.,,,
ഒന്നിനു പകരം 120 പാക് സൈറ്റുകള്‍ ഹാക്ക് ചെയ്ത് മലയാളികള്‍..ഹാക്ക് ചെയ്തതില്‍ പാക് സര്‍ക്കാറിന്റെയും പ്രസിഡന്റിന്റെയും സൈറ്റുകള്‍
September 28, 2015 3:53 am
തിരുവനന്തപുരം: കേരള സര്‍ക്കാറിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതിന് പകരം വീട്ടി. പാകിസ്ഥാന്‍ സര്‍ക്കാര്‍, പ്രസിഡന്റ്, മന്ത്രിസഭ എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകളുള്‍പ്പെടെ,,,
രണ്ടുകോടി രൂപക്ക് ക്രിമിനലിന് സീറ്റ് നല്‍കി:ആരോപണവുമായി ബി.ജെ.പി എം.എല്‍.എ
September 28, 2015 2:35 am
പട്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി എം.പി മുഹമ്മദ് ഷഹാബുദ്ദീന്‍െറ അംഗരക്ഷകനും ക്രിമിനലുമായ മനോജ് സിങ്ങിന് രണ്ടുകോടി രൂപക്ക് സീറ്റ് വിറ്റുവെന്ന്,,,
ഡിജിറ്റല്‍ ഇന്ത്യക്ക് ടെക് ഭീമന്മാരുടെ പിന്തുണ.ക്വാല്‍കോം 1000 കോടി രൂപ നിക്ഷേപിക്കും
September 28, 2015 2:18 am
കാലിഫോര്‍ണിയ: അമേരിക്കയിലെ പ്രമുഖ ചിപ് നിര്‍മാണ ക്കമ്പനിയായ ക്വാല്‍കോം ഇന്ത്യയില്‍ 15 കോടി ഡോളറിന്റെ(ഏതാണ്ട് 992 കോടിരൂപ) നിക്ഷേപമിറക്കും. സിലിക്കണ്‍വാലിയില്‍,,,
ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി മുഖംമിനുക്കി ഫേസ്ബുക്ക്.മോദി ലോകനേതാക്കള്‍ക്ക് മാതൃകയാണെന്ന് സുക്കര്‍ബര്‍ഗ്
September 28, 2015 12:58 am
ന്യൂയോര്‍ക്ക്: നരേന്ദ്രമോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെ പിന്തുണച്ച് ഫേസ്ബുക്കില്‍ മുഖം മിനുക്കി മാര്‍ക്ക് സൂക്കര്‍ബെര്‍ഗ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക്,,,