പൊലീസിനെ ഭയന്ന് ആറ്റില്‍ ചാടിയ യുവാവിനെ കാണാതായി: കുമരകത്ത് സംഘര്‍ഷം; മണിക്കൂറുകള്‍ക്കു ശേഷം ഇയാളെ വീട്ടില്‍ നിന്നു കണ്ടെത്തി
August 31, 2015 9:22 am
കോട്ടയം: കുമരകത്ത് പൊലീസിനെക്കണ്ട് ഭയന്നോടി കായലില്‍ ചാടിയ ബി.ജെ.പി പ്രവര്‍ത്തകനെ കാണാതായെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് പൊലീസ്. കുമരകം ആശാരിമറ്റം കോളനിയിലെ,,,
കേരളത്തില്‍ വീണ്ടും ഏറ്റുമുട്ടല്‍ രാഷ്‌ട്രീയം: കൊലപാതകങ്ങളുമായി രാഷ്‌ട്രീയ കക്ഷികള്‍; മുതലെടുപ്പിനു കോണ്‍ഗ്രസ്
August 31, 2015 9:18 am
തിരുവനന്തപുരം: തിരുവോണനാളില്‍ കേരളം വീണ്ടും ക്രൂരമായ രാഷ്‌ട്രീയ കൊലപാതകത്തിനു സാക്ഷിയായി. രണ്ടു രാഷ്‌ട്രീയ കൊലപാതകങ്ങളും അസംഖ്യം ആക്രമണങ്ങളുമാണ് തിരുവോണത്തിനു ശേഷം,,,
ശീനാ ബോറ കൊലക്കേസ്: ചുരുളഴിയുന്നത് കൊലപാതക പരമ്പരകള്‍ എന്നു സൂചന
August 31, 2015 9:15 am
മുംബൈ: ശീനാ ബോറയെ കൊലപ്പെടുത്തിയ മാതാവ് ഇന്ദ്രാണി മുഖര്‍ജിയുടെ ആദ്യ ഭര്‍ത്താവ് സിദ്ധാര്‍ഥ് ദാസിന്‍െറ തിരോധാനത്തിലും ദുരൂഹത. 10 വര്‍ഷമായി,,,
ഭൂമിയേറ്റെടുക്കല്‍ നിയമത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്
August 30, 2015 9:46 am
ദില്ലി: ഭൂമിയേറ്റെടുക്കല്‍ ബില്ലിന്റെ പരിധിയിലേക്കു 13 കേന്ദ്ര നിയമങ്ങളെക്കൂടി കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. നിയമ മന്ത്രാലയത്തിന്റെ,,,
വയലാര്‍ രവിയുടെ മകനെതിരെ സിബിഐ കേസ്: 108 അഴിമതിയില്‍ കുടുക്കാന്‍ വിഎസ്
August 30, 2015 9:40 am
ദില്ലി: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആയ വയലാര്‍ രവിയുടെ മകനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു.,,,
മാണി സര്‍ക്കാരിന്റെ രക്ഷകന്‍: ഉമ്മന്‍ചാണ്ടി
August 30, 2015 8:03 am
പാലാ: സാമ്പത്തിക പ്രതിസന്ധികളിലും സര്‍ക്കാറിന്‍െറ മുദ്രാവാക്യമായ കരുതലിനും വികസനത്തിനും എല്ലാക്കാലത്തും കരുത്തേകിയത് ധനമന്ത്രി കെ.എം. മാണിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തില്‍,,,
ഉമ്മന്‍ചാണ്ടി സര്‍ക്കാരും ബി.ജെ.പിയും പരസ്പരം സഹായിക്കുന്ന നിലാപാട്-ആര്‍. ബാലകൃഷ്ണപിള്ള
August 30, 2015 8:00 am
തിടനാട്: ബിജെപിയെ സഹായിക്കുന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിയും യു.ഡി.എഫ് പുലര്‍ത്തുന്നതെന്ന് ബാലകൃഷ്ണപിള്ള. കേരള കോണ്‍ഗ്രസ് സെക്യുലര്‍ തിടനാട് സംഘടിപ്പിച്ച നയവിശദീകരണയോഗം ഉദ്ഘാടനം,,,
കുറ്റകൃത്യങ്ങള്‍ തടയാന്‍ ആപ്പുമായി കേരള പൊലീസ്: ആദ്യ ആപ്പ് മണര്‍കാട്ട്
August 30, 2015 7:56 am
കോട്ടയം: ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുക്കാതെ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മണര്‍കാട് പൊലിസ്,,,
പ്രമുഖ ജ്വല്ലറി ഉടമ ദുബായിയില്‍ സ്വര്‍ണവുമായി മുങ്ങി; പരസ്യത്തില്‍ അഭിനയിക്കുന്ന മലയാളിയായ ഉടമയെന്നു സംശയം
August 29, 2015 10:31 am
ദുബയ്: മാധ്യമങ്ങളിലൂടെ സ്വന്തം ശബ്ദം നല്‍കി പരസ്യം നല്‍കിയിരുന്ന മലയാളി ജ്വല്ലറി ഉടമ മുങ്ങി. ഇന്ത്യയിലും വിവിധ ഗള്‍ഫ് രാജ്യങ്ങളിലുമായി,,,
കോഴിക്കോട് വാഹനാപകടം: മൂന്നു കര്‍ണാടക സ്വദേശികള്‍ മരിച്ചു
August 29, 2015 10:20 am
കോഴിക്കോട്: ദേശീയ പാതയില്‍ അഴിഞ്ഞിലത്തുണ്ടായ വാഹനാപകടത്തില്‍ മൂന്ന് കര്‍ണാടക സ്വദേശികള്‍ മരിച്ചു. രണ്ട് കാറുകളും ഒരു ട്രാവലറും തമ്മില്‍ കൂട്ടിയിടിച്ചാണ്,,,
ശീന ബോറ കൊലക്കേസ്: പ്രതി കുറ്റം സമ്മതിച്ചെന്നു പൊലീസ്
August 29, 2015 10:12 am
മുംബൈ: ശീന ബോറ കൊലപാതകക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസില്‍ മൂന്നാം പ്രതിയും ഇന്ദ്രാണി മൂഖര്‍ജിയുടെ മുന്‍ ഭര്‍ത്താവുമായ സഞ്ജീവ് ഖന്ന,,,
തിരുവോണ നാളില്‍ രാഷ്‌ട്രീയത്തില്‍ ചോര വീണു: കേരളത്തില്‍ രണ്ടു രാഷ്‌ട്രീയ കൊലപാതകങ്ങള്‍
August 29, 2015 10:02 am
കാസര്‍കോട്/തൃശൂര്‍: സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലും തൃശൂര്‍ ജില്ലയിലെ പുതുക്കാട് മണ്ഡലത്തിലും ശനിയാഴ്ച ഹര്‍ത്താല്‍. കാസര്‍കോട്,,,